5 Lakhs Budget Home Design : ചെറിയ തുകയ്ക്കുള്ളിൽ വീട് എന്നത് ഈ കാലത്ത് വർധിച്ചു വരുന്ന ഒരു പ്രചാരമാണ്. അത്തരത്തിലുള്ള ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങൾ നമ്മൾക്ക് പരിചയപ്പെടാം. വെറും 5 ലക്ഷം രൂപയ്ക്ക് പണിത സുന്ദരമായ വീടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഏകദേശം 450 സ്ക്വയർ ഫീറ്റിലാണ് അഞ്ച് ലക്ഷം രൂപ തുക വരുന്ന ഈ വീട് പണിതിരിക്കുന്നത്. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഡിസൈൻ അടക്കം മോഡേൺ സ്റ്റൈലിലാണ് നിർമ്മിച്ചിട്ടുള്ളത്.
ചെറിയ വീടാണെങ്കിലും സുന്ദരമായ സിറ്റ്ഔട്ടോടെ കൂടിയാണ് ആരംഭിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യമേ കാണാൻ സാധിക്കുന്നത് വിശാലമായ ഹാൾ ആണ്. എല്ലാ അർത്ഥത്തിലും ഈ ഹാൾ സുന്ദറും ആകര്ഷകരവുമാണ് എന്നതാണ് മറ്റൊരു സത്യം. വീടിന്റെ പ്രധാന ഭാഗങ്ങൾ ആണല്ലോ മുറികൾ. ഈ വീട്ടിലെ പ്രധാന മുറികൾ വിശദമായി പരിചയപ്പെടാം. കിടപ്പ് മുറികൾ എല്ലാം വന്നിട്ടുള്ളത് മോഡേൺ ഡിസൈനിലാണ്.
ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ വന്നിട്ടുള്ളത്. കൂടാതെ വിശാലമായ ഏരിയയാണ് മറ്റൊരു ആകർഷകരം. എല്ലാ കിടപ്പ് മുറികൾക്കും അറ്റാച്ഡായി ബാത്രൂം പണിതിട്ടുണ്ട്. കിടപ്പ് മുറികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അതുപോലെ അത്രയും പ്രധാനമായ ഏരിയയാണല്ലോ അടുക്കള. രണ്ടിൽ കൂടുതൽ പേർക്ക് സുഖകരമായി നിന്ന് കൈകാര്യം ചെയ്യാനുള്ള സ്പേസ് ഈ അടുക്കളയിലുണ്ട്.
ഇത്തരം സാധാരണ കുടുബത്തിനു അനോജ്യമായ രീതിയിലാണ് അടുക്കള പണിതിരിക്കുന്നത്. കൂടാതെ എല്ലാ അവശ്യകരമായ സാധനങ്ങളും ഈ അടുക്കളയിൽ നമ്മൾക്ക് കാണാൻ സാധിക്കും. വീടിന്റെ ഏറ്റവും വലിയ ആകർഷകരമെന്നത് ഡിസൈനും ഭംഗിയുമാണ്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാ വീടിന്റെ എസ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ വന്നിട്ടുള്ളത്. നിങ്ങളുടെ കൈവശമുള്ള ചെറിയ തുകയ്ക്ക് പണിയാൻ ആഗ്രഹിക്കുന്ന വീടാണെങ്കിൽ ഇത്തരം വീടുകളെ മാതൃകയാക്കാൻ ശ്രെമിക്കുക.
5 Lakhs Budget Home Design
- House Type – Low-Budget Home
- Bedrooms – 1 Bedroom
- Living Area – Comfortable Living Area
- Dining Area – Compact Dining Space
- Kitchen – Functional Kitchen
- Sitout – Simple Front Sitout
- Roof Design – Simple Roof Design
- Doors & Windows – Basic Doors & Windows
- Exterior Design – Simple Kerala-Style Home
- Special Feature – Affordable Construction with Essential Facilities
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




