മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ ഉണ്ടാക്കാം.!! കിടിലൻ രുചികൂട്ട്.. ഇനി സദ്യ സാമ്പാർ വീട്ടിൽ തന്നെ.!! | Kerala Style Sambar Powder

Kerala Style Sambar Powder : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം. Kerala Style Sambar Powder പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല്‌ മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. […]

Kerala Style Sambar Powder : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം.

  • കായം – ചെറിയ കഷ്ണം
  • അരി – ഒന്നര ടേബിൾ സ്പൂൺ
  • ഉഴുന്ന് – 1 tbs
  • മല്ലി- 2 tbs
  • ഉലുവ – അര ടീസ്പൂൺ
  • പരിപ്പ് – 1 tbs
  • വറ്റൽ മുളക് – 6 എണ്ണം
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • മുളക് പൊടി – 2 tsp
  • കറിവേപ്പില – 2 – 3 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

Kerala Style Sambar Powder

പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല്‌ മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും ഈ രുചിക്കൂട്ട് എല്ലാവര്ക്കും ഇഷ്ടപ്പെടും. ആവശ്യാനുസരണം സാമ്പാർ വെക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

1. Use Fresh Whole Spices
Choose fresh coriander seeds, dried chilies, lentils, fenugreek, cumin, and pepper for the best flavor.

2. Roast Each Ingredient Separately
Dry roast each ingredient on low heat until aromatic without burning.

3. Cool Before Grinding
Allow the roasted spices to cool completely before grinding into a fine powder.

4. Grind to a Fine Texture
Blend the roasted ingredients into a smooth, fine powder for even flavor.

5. Store in an Airtight Container
Keep the sambar powder in a clean, airtight container in a cool, dry place to preserve its freshness.

Read Also : ചെറിയ ചിലവിൽ സാധാരണക്കാരന്റെ സ്വപ്ന ഭാവനം.!! 5 ലക്ഷത്തിന് നിർമ്മിച്ച മനോഹരമായ ബഡ്ജറ്റ് വീട്.!! | 5 Lakhs Budget Home Design