kudumpuli

ഇത്രയൊന്നും പ്രതീക്ഷിച്ചില്ല.. ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത് അറിഞ്ഞിരിക്കണം.!! കാണാം | Kudampuli Water Health Benifits

Boosts metabolismSuppresses appetiteDetoxifies the bodyReduces belly fatControls cholesterol Kudampuli Water Health Benifits : കുടംപുളി എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. മിക്ക കറി കൂട്ടിലേയും പ്രധാന ചേരുവയാണ് ഇത്. നമ്മൾ മലയാളികൾക്ക് മീൻ കറി ഒഴിച്ചുകൂടാനാവാത്തതാണ്.. പലപ്പോഴും മീൻ കറിക്ക് സ്വാദ് കൂട്ടാനാണ് വീടുകളിൽ കുടംപുളി സൂക്ഷിക്കുന്നത്.. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നത് കൊണ്ടും അൽപ്പമെങ്കിലും മിക്കവീടുകളിലെ അടുക്കളയിലും കാണാറുണ്ട്. ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത് അറിഞ്ഞിരിക്കണം.!! എന്നാൽ മീൻ […]

Boosts metabolism
Suppresses appetite
Detoxifies the body
Reduces belly fat
Controls cholesterol

Kudampuli Water Health Benifits : കുടംപുളി എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. മിക്ക കറി കൂട്ടിലേയും പ്രധാന ചേരുവയാണ് ഇത്. നമ്മൾ മലയാളികൾക്ക് മീൻ കറി ഒഴിച്ചുകൂടാനാവാത്തതാണ്.. പലപ്പോഴും മീൻ കറിക്ക് സ്വാദ് കൂട്ടാനാണ് വീടുകളിൽ കുടംപുളി സൂക്ഷിക്കുന്നത്.. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നത് കൊണ്ടും അൽപ്പമെങ്കിലും മിക്കവീടുകളിലെ അടുക്കളയിലും കാണാറുണ്ട്.

ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത് അറിഞ്ഞിരിക്കണം.!!

എന്നാൽ മീൻ കറിക്ക് രുചി കൂട്ടാൻ മാത്രമല്ല.. പ്രധാനപ്പെട്ട പല ഉപകാരങ്ങളും ഇത് കൊണ്ടുണ്ട്. കേരളമെമ്പാടും ഏതു കാലാവസ്ഥയിലും വളരുന്ന നിത്യഹരിത വൃക്ഷമാണ് ഇത്. ആയുർവേദ ഔഷധ നിർമാണത്തിനായി ഉപയോഗിക്കുന്നതയിൽ പ്രധാനിയാണ്. മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ പലയിടങ്ങളിൽ അറിയപ്പെടുന്നു. ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും,

കാണാം

വിഷാംശത്തെ പുറന്തള്ളാനും അതിലുപരി ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും പ്രത്യേക കഴിവ് കുടംപുളിക്കുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിക്കുന്നത് കൊഴുപ്പും അമിതവണ്ണവും കുറക്കാൻ അത്യത്തമമാണ്. ക‍ു‌ടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത്

അറിഞ്ഞിരിക്കണം.!! എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ.. ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Kudampuli Water Health Benifits

🌿 Key Health Benefits of Kudampuli Water

1. Digestive Wellness

  • Relieves bloating, acidity, indigestion, constipation by soothing gut discomfort and improving bowel motion 
  • Exhibits gastroprotective properties and may help heal or prevent ulcers 

2. Weight Management & Appetite Control

  • Contains hydroxycitric acid (HCA), which may suppress hunger and inhibit fat production enzymes like citrate lyase 
  • Although often promoted for weight loss, human studies show mixed results—what works in rats hasn’t consistently translated to humans .

3. Blood Sugar & Cholesterol Support

  • May help regulate blood glucose levels and improve insulin sensitivity, making it supportive in type 2 diabetes management 
  • Can help lower LDL (bad cholesterol) and triglycerides while raising HDL (good cholesterol) 

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ