knee pain (2)

കൈകാൽ വേദന,സന്ധിവേദന, ക്ഷീണം, രാത്രികാലങ്ങളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ഇതിനൊക്കെ ഒരു പരിഹാരം ;ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!! | Knee pain Solve Remedy Tip

Knee pain Solve Remedy Tip: വിറ്റാമിൻ ഡി യുടെ അഭാവം മൂലം കൈകാൽ വേദന,സന്ധിവേദന, ക്ഷീണം, രാത്രികാലങ്ങളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെ പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ആവശ്യത്തിനുള്ള ഇളവയിൽ ശരീരത്തിലേക്ക് ലഭിക്കാത്തതും ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഒക്കെയാണ് വിറ്റാമിൻ ഡി യുടെ അളവ് കുറയുന്നതിനുള്ള പ്രധാന കാരണം. ഈയൊരു പ്രശ്നം കാണുമ്പോൾ എല്ലാവരും ഉടൻതന്നെ വിറ്റാമിൻ ഡി യുടെ മരുന്ന് കടകളിൽ നിന്നും വാങ്ങി കഴിക്കുകയും […]

Knee pain Solve Remedy Tip: വിറ്റാമിൻ ഡി യുടെ അഭാവം മൂലം കൈകാൽ വേദന,സന്ധിവേദന, ക്ഷീണം, രാത്രികാലങ്ങളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ എന്നിങ്ങനെ പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ആവശ്യത്തിനുള്ള ഇളവയിൽ ശരീരത്തിലേക്ക് ലഭിക്കാത്തതും ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങളും ഒക്കെയാണ് വിറ്റാമിൻ ഡി യുടെ അളവ് കുറയുന്നതിനുള്ള പ്രധാന കാരണം. ഈയൊരു പ്രശ്നം കാണുമ്പോൾ എല്ലാവരും ഉടൻതന്നെ വിറ്റാമിൻ ഡി യുടെ മരുന്ന് കടകളിൽ നിന്നും വാങ്ങി കഴിക്കുകയും എന്നാൽ അത് കുറച്ചു നാളത്തേക്ക് മാത്രം റിസൾട്ട് നൽകുകയും പിന്നീട് വീണ്ടും പഴയ പ്രശ്നങ്ങൾ തലപൊക്കി തുടങ്ങുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. വളരെ നാച്ചുറലായി വിറ്റാമിൻ ഡി ശരീരത്തിൽ കൂട്ടാനായി ചെയ്യാവുന്ന ഒരു കാര്യം വിശദമായി മനസ്സിലാക്കാം.

ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.!!

വൈറ്റ് നിറത്തിലുള്ള മുസേലി ഉപയോഗപ്പെടുത്തി വിറ്റാമിൻ ഡിയുടെ കുറവു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനായി സാധിക്കും. ഈയൊരു പൊടി ഒന്നുകിൽ ഓൺലൈൻ സൈറ്റുകൾ വഴി വാങ്ങി ഉപയോഗിക്കുകയോ അതല്ലെങ്കിൽ അങ്ങാടിയിലെ മരുന്നുകടകളിൽ നിന്നും കിഴങ്ങ് രൂപത്തിൽ വാങ്ങിക്കൊണ്ടു വന്ന് പിന്നീട് അത് പൊടിച്ച് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. കിഴങ്ങ് രൂപത്തിലാണ് ലഭിക്കുന്നത് എങ്കിൽ അത് ഒട്ടും നനവില്ലാത്ത മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത് വേണം ഉപയോഗിക്കാൻ. ഉപയോഗിക്കേണ്ട രീതികൾക്കും ചില പ്രത്യേകതകളുണ്ട്.

Knee pain Solve Remedy Tip

പൊടിച്ചെടുത്ത മ്യുസേലി രണ്ട് ടീസ്പൂൺ അളവിൽ തൈരിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് ഒന്നുകിൽ രാവിലെ എണീറ്റ് ഉടനെ വെറും വയറ്റിൽ കഴിക്കുകയോ അതല്ലെങ്കിൽ രാവിലത്തെ ഭക്ഷണത്തിനുശേഷം അരമണിക്കൂർ കഴിഞ്ഞ് കഴിക്കുകയോ ചെയ്യാവുന്നതാണ്.

ഏകദേശം 30 മുതൽ 40 ദിവസം വരെ ഈയൊരു രീതി തുടരുകയാണ് എങ്കിൽ തന്നെ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. ഈയൊരു രീതി പിന്തുടരുന്നത് വഴി എല്ലുകളിലേക്ക് ഉള്ള കാൽസ്യത്തിന്റെ ആഗിരണം കൂട്ടുകയും, എല്ലുകൾക്കും സന്ധികൾക്കും കൂടുതൽ ബലം ലഭിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

1. Hot & Cold Therapy

  • Hot compress: Use a warm towel or heating pad for 15–20 mins to relax stiff muscles and improve blood flow.
  • Cold compress: Use an ice pack (wrapped in a cloth) for 10–15 mins to reduce swelling and inflammation.
  • Alternate between hot and cold for best results.

2. Fenugreek (Uluva) Remedy

  • Soak 1 tsp of fenugreek seeds overnight.
  • Eat them in the morning on an empty stomach.
  • Alternatively, take 1 small ball of Uluva Lehyam daily for joint lubrication and pain relief.

3. Turmeric & Milk

  • Mix ½ tsp turmeric with a glass of warm milk and drink at night.
  • Turmeric’s curcumin reduces inflammation naturally.

4. Oil Massage

  • Warm sesame oil or coconut oil with a pinch of turmeric.
  • Massage the knees gently for 10–15 mins, then cover with a warm towel.
  • Do this daily to improve joint flexibility.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!