ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം.!! ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ.? എങ്കിൽ ഇനി ഇങ്ങനെ ചെയ്‌താൽ മതി; ഒരു രൂപ ചിലവില്ല.!! | Fridge Freezer Over Cooling Problem Remedy

FotoJet(16)

Fridge Freezer Over Cooling Problem Remedy : ഇന്നിപ്പോൾ ഒട്ടുമിക്ക വീടുകളിലും ഫ്രിഡ്‌ജ്‌ കാണും. ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം മാത്രമേ ഉണ്ടാവൂ.. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ എല്ലാവര്ക്കും നല്ലൊരു ഉപകാരം തന്നെയാണ് ഫ്രിഡ്ജിന്റെ പ്രവർത്തനം. ഭക്ഷണങ്ങൾ തണുപ്പിച്ചു കഴിക്കാനും നല്ലതാണ്.

ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ.?

ഉപയോഗിക്കുന്ന പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിൽ തണുപ്പ് കൂടുതൽ മൂലം ഐസ് കട്ട പിടിക്കുന്നത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അതിലുള്ള ഐസ് മുഴുവൻ ക്ലീൻ ചെയ്ത് എടുക്കേണ്ടി വരുന്നു അതുമാത്രമല്ല ഐസ് നിറഞ്ഞു വെള്ളം വരാനും കാരണമാകുന്നു.

എങ്കിൽ ഇനി ഇങ്ങനെ ചെയ്‌താൽ മതി; ഒരു രൂപ ചിലവില്ല.!!

If your fridge freezer is overcooling, causing food to freeze in the refrigerator section or excessive ice buildup, a few simple remedies can help. First, check the temperature settings—set the fridge between 3°C to 5°C and the freezer at -18°C. Incorrect settings are a common cause of overcooling. Next, ensure air vents inside the fridge are not blocked by food items, as this can lead to uneven cooling. Inspect the thermostat; if it’s faulty, it may need replacement. Also, check the door seals—damaged or loose seals can cause the compressor to run continuously, leading to overcooling. If your appliance has an automatic damper or sensor, these may be malfunctioning and require professional attention. Defrosting the unit can sometimes reset the internal system. Avoid overloading the fridge and keep it well-organized for proper airflow. Regular maintenance and timely repairs will help keep your fridge freezer functioning optimally without overcooling issues.

ഈ പ്രശ്നം മൂലം പലപ്പോഴും കറന്റ് ബില്ല് കൂടാനും സധ്യതയുണ്ട്. ഫ്രീസറിൽ സൂക്ഷിക്കുന്ന ഇറച്ചിയോ മീനോ മറ്റോ വിട്ടു കിട്ട്ടനും ബഹുദുമുട്ടാറുണ്ട്. ഇതുമൂലം സാധങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയാതെ വരും. ഇത്തരത്തിലുള്ള പ്രശനങ്ങൾക്കെല്ലാം ഉത്തമ പരിഹാരമാകും. ഈ വീഡിയോ നിങ്ങളെ തീർച്ചയായും സഹായിക്കും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mech 96 ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Fridge Freezer Over Cooling Problem Remedy

Read Also:ഇതൊന്ന് തൊട്ടാൽ മതി; എത്ര കരിപിടിച്ച വിളക്കും ഈസിയായി വെളുപ്പിക്കാം, അഴുക്കും മെഴുക്കും നിമിഷനേരത്തിൽ കളഞ്ഞെടുക്കാം.!!

വ്യത്യസ്ത രുചിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കാം.!!ഇങ്ങനെ ആരും കഴിച്ചിട്ടുണ്ടാവില്ല ..അസാധ്യ രുചിയിൽ കറി വെച്ചാലോ ?.!!

0/5 (0 Reviews)

Leave a Comment