get rid of mosquito

അങ്ങനെ അതും തീരുമാനമായി ഇനി പേടിക്കണ്ട..നിമിഷനേരം കൊണ്ട് കൊതുകിനെ അകറ്റാം..അതും വളരെ എളുപ്പത്തിൽ.!! | Get Rid Of Mosqito Viral Tip

Get Rid Of Mosqito Viral Tip:മഴക്കാലം ആരംഭിച്ചാൽ മിക്കവരുടെയും വീട്ടിൽ വളരെ അധികം നേരിടുന്ന ഒരു പ്രശ്നമാണ് കൊതുകുശല്യം. ഇതു മൂലം കുട്ടികൾക്കും വലിയവർക്കും ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കൊതുക്. അലർജി പോലുള്ള ചൊറിച്ചിലുണ്ടാക്കുക മാത്രമല്ല മറ്റു പല രോഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. കൊതുകു ശല്യം കൂടുന്നതിനനുസരിച്ചു പല തരത്തിലുള്ള രോഗങ്ങൾ നമ്മളെ പിടികൂടുന്നതിന് കാരണമാകുന്നു. നിമിഷനേരം കൊണ്ട് കൊതുകിനെ അകറ്റാം.. ജനലുകളും വാതിലുകളും തുറക്കുമ്പോഴേക്കും പുറത്തു നിന്നുള്ള കൊതുകുകൾ കൂട്ടമായി എത്തും. കൊതുകുതിരിയും […]

Get Rid Of Mosqito Viral Tip:മഴക്കാലം ആരംഭിച്ചാൽ മിക്കവരുടെയും വീട്ടിൽ വളരെ അധികം നേരിടുന്ന ഒരു പ്രശ്നമാണ് കൊതുകുശല്യം. ഇതു മൂലം കുട്ടികൾക്കും വലിയവർക്കും ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കൊതുക്. അലർജി പോലുള്ള ചൊറിച്ചിലുണ്ടാക്കുക മാത്രമല്ല മറ്റു പല രോഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നുണ്ട്. കൊതുകു ശല്യം കൂടുന്നതിനനുസരിച്ചു പല തരത്തിലുള്ള രോഗങ്ങൾ നമ്മളെ പിടികൂടുന്നതിന് കാരണമാകുന്നു.

നിമിഷനേരം കൊണ്ട് കൊതുകിനെ അകറ്റാം..

ജനലുകളും വാതിലുകളും തുറക്കുമ്പോഴേക്കും പുറത്തു നിന്നുള്ള കൊതുകുകൾ കൂട്ടമായി എത്തും. കൊതുകുതിരിയും മറ്റും പുകക്കുന്നത് അലർജിയോ മറ്റു പല ശ്വസന സംബന്ധമായയുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനു കാരണമാകുന്നു. അത് കൊണ്ടുതന്നെ മറ്റെന്തെങ്കിലും ആശ്രയിക്കേണ്ടി വരുന്നു. ഇനി ഈ പ്രശനത്തിന് ഒരു പരിഹാരം. വീട്ടിൽ തന്നെ. ഇങ്ങനെ ചെയ്തു നോക്കൂ..

Get Rid Of Mosqito Viral Tip

കൊതുകിനെ നശിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാര്ഗങ്ങള് സ്വീകരിക്കുന്നതായിരിക്കും ഉത്തമം. ആരോഗ്യത്തിന് ഒട്ടും ദോഷമില്ലാത്ത പല വിധ ആയുർവേദ ഉൽപ്പന്നങ്ങളും വിപണിയിൽ സുലഭമാണ്. തുളസിയും കർപ്പൂരവും കൊതുകുകളെ ഒരു പരിധിവരെ തടയാൻ സഹായിക്കുന്നവയാണ്.

കൊതുകിനെ നിമിഷനേരം കൊണ്ട് ഒഴിവാക്കാനുള്ള കിടിലൻ മാർഗം വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഇഷ്ടമായ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Here are some effective tips to get rid of mosquitoes and protect against mosquito-borne viruses like dengue, malaria, or chikungunya:


🦟 Mosquito Viral Prevention Tips

🏠 Home Protection:

  1. Use Mosquito Nets – Especially while sleeping.
  2. Install Screens – On windows/doors to block entry.
  3. Use Natural Repellents – Burn neem leaves or use camphor (kapur) in water.
  4. Keep Rooms Cool – Mosquitoes dislike air-conditioned or fan-cooled rooms.

🌿 Natural Remedies & Repellents:

  1. Lemon + Clove Trick:
    • Cut a lemon in half and insert cloves.
    • Place in corners of your room — acts as a natural repellent.
  2. Aloe Vera + Neem Oil Spray:
    • Mix aloe vera gel with a few drops of neem oil and water.
    • Spray on exposed skin to keep mosquitoes away.
  3. Basil (Tulsi) Plant:
    • Keep near windows or doorways. Tulsi naturally repels mosquitoes.

💧 Water Control (Very Important):

  • Empty Stagnant Water – Mosquitoes breed in still water.
    • Check coolers, pots, buckets, tires, trays under plants, etc.
  • Use Larvicides in water tanks or ponds if you can’t drain them.

🧴 Personal Protection:

  1. Apply Mosquito Repellent Cream – Look for ones with DEET or natural oils like citronella, eucalyptus.
  2. Wear Full Sleeves – Especially at dawn/dusk when mosquitoes are active.

🛑 During Outbreaks:

  • Use mosquito coils, vaporizers, or plug-in repellents at night.
  • Drink papaya leaf juice (home remedy) if infected with dengue — it may help boost platelets (consult a doctor first).

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!