Actress Shobana New Viral Video

നിങ്ങൾ എന്റെ ഫോട്ടോ എടുക്കുകയാണോ എങ്കിൽ ഞാനും എടുക്കും; ചെറു പുഞ്ചിരി പരത്തുന്ന വീഡിയോ വയറിൽ..!! | Actress Shobana New Viral Video

Actress Shobana New Viral Video : ഒരു കാലത്ത് മലയാള സിനിമക്ക് പുതിയൊരു ഭാവാഭിനയം നൽകിയ നടിയാണ് ശോഭന. വ്യത്യസ്‍ത ഭാവങ്ങൾ, അവിസ്മരണീയ മുഖ ഭാവങ്ങൾ എന്നെല്ലാം പറയേണ്ടിയിരിക്കുന്നു. ശോഭന എന്ന നടിയെ വിവരിക്കാൻ. മണിച്ചിത്ര താഴ്, നാടോടിക്കാറ്റ്, തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ താരം വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നായിക കൂടിയാണ് ശോഭന. ഒരിടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമായിരുന്നു തുടരും. ആരാധകർ ശോഭനക്കായി ഒരിക്കൽ കൂടി തിയേറ്ററിൽ ഒത്തുകൂടിയ ചിത്രമായിരുന്നു തുടരും. […]

Actress Shobana New Viral Video : ഒരു കാലത്ത് മലയാള സിനിമക്ക് പുതിയൊരു ഭാവാഭിനയം നൽകിയ നടിയാണ് ശോഭന. വ്യത്യസ്‍ത ഭാവങ്ങൾ, അവിസ്മരണീയ മുഖ ഭാവങ്ങൾ എന്നെല്ലാം പറയേണ്ടിയിരിക്കുന്നു. ശോഭന എന്ന നടിയെ വിവരിക്കാൻ. മണിച്ചിത്ര താഴ്, നാടോടിക്കാറ്റ്, തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ താരം വേഷമിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നായിക കൂടിയാണ് ശോഭന. ഒരിടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമായിരുന്നു തുടരും. ആരാധകർ ശോഭനക്കായി ഒരിക്കൽ കൂടി തിയേറ്ററിൽ ഒത്തുകൂടിയ ചിത്രമായിരുന്നു തുടരും.

നിങ്ങൾ എന്റെ ഫോട്ടോ എടുക്കുകയാണോ എങ്കിൽ ഞാനും എടുക്കും

മോഹൻലാൽ ശോഭന കോമ്പിനേഷൻ എന്നും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. എണ്ണിയാൽ ഒതുങ്ങാത്ത നിരവധി ചിത്രങ്ങൾ ഇരുവരും അഭിനയിച്ചിട്ടുണ്ട്. അവസാനമായി ഇറങ്ങിയ തുടരും മിന്നും വിജയമാണ് നേടിയത്. ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയം ആയിരുന്നു. ഇപ്പോഴിതാ ശോഭനയുടെ ഒരു രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. തികച്ചും രസകരവും അല്പം പുഞ്ചിരി പടർത്തുന്നതുമായ വീഡിയോ ആണവ. തന്റെ വീഡിയോ എടുക്കുന്ന ഓൺലൈൻ മാധ്യമത്തിന് നേരെ ഫോൺ മറച്ചു വെച്ച് അവരുടെയും വീഡിയോ എടുക്കുന്നു എന്ന തരത്തിലുള്ള വീഡിയോ ആണ് ഇപ്പോൾ വ്യാപകമാകുന്നത്.

ചെറു പുഞ്ചിരി പരത്തുന്ന വീഡിയോ വയറിൽ..

താനും നിങ്ങളുടെ വീഡിയോ പകർത്തുകയാണ് എന്ന ഭാവത്തിലാണ് ശോഭനയുടെ ഇരിപ്പ്. അവസാനം ചെറു പുഞ്ചിരി നൽകി അത് അവസാനിപ്പിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. നേരത്തെ ചിത്രം പകർത്തരുതെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നൃത്ത പരിപാടിയിൽ കാമറ ഓൺ ആക്കിയ വ്യകതിക്ക് നേരെ ഡാൻസ് സ്റ്റെപ്പുകളിലൂടെ നടി പ്രതികരിച്ചിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു രസകരമായ വീഡിയോ എത്തിയിരിക്കുകയാണ്. കോഴിക്കോട് ഐ എൻ ടി സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉൽഘടനത്തിന് എത്തിയതായിരുന്നു നടി.

ഈ വേദിയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ തുടരും. മോഹൻലാലിനും ശോഭനയ്ക്കും പുറമേ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. Actress Shobana New Viral Video