A Gift To Mammootty

വൈകല്യത്തെ കാറ്റിൽ പറത്തി ജെസ്ഫർ കോട്ടക്കുന്ന് ചുണ്ടു കൊണ്ട് ഡിസൈൻ ചെയ്ത് സമ്മാനിച്ച ഷർട്ടുമായി മമ്മുക്ക..!

A Gift To Mammootty: തന്റെ കുറവുകളോട് ആത്മധൈര്യം കൊണ്ടും മനോഭാവതിലൂടെയും പൊരുതി ജീവിക്കുന്ന ഒരു കലാകാരൻ, ഇന്നവന്റെ കഴിവുകൾ ലോകം മുഴുവൻ പുകഴ്ത്തി പാടുന്നു. ആ സന്തോഷത്തിന്റെ ആഴം അല്പം കൂടുതലാണ്. ശാരീരിക പരിമിതികൾക്കിടയിലും സ്നേഹം കൊണ്ട് ഡിസൈൻ ചെയ്തെടുത്ത തന്റെ ഷർട്ട് ധരിച്ച് സാക്ഷാൽ മമ്മൂട്ടി എത്തിയതിന്റെ ആഹ്ലാദത്തിലാണിന്ന് മലപ്പുറംക്കാരൻ ജാഫർ കോട്ടക്കുന്ന്. സ്വന്തമായി ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടിൽ വരച്ചാണ് ജാഫർ മമ്മൂട്ടിക്ക് സമ്മാനിച്ചത്. Kerala Prime News അംഗമാവാൻ Join […]

A Gift To Mammootty: തന്റെ കുറവുകളോട് ആത്മധൈര്യം കൊണ്ടും മനോഭാവതിലൂടെയും പൊരുതി ജീവിക്കുന്ന ഒരു കലാകാരൻ, ഇന്നവന്റെ കഴിവുകൾ ലോകം മുഴുവൻ പുകഴ്ത്തി പാടുന്നു. ആ സന്തോഷത്തിന്റെ ആഴം അല്പം കൂടുതലാണ്.

ശാരീരിക പരിമിതികൾക്കിടയിലും സ്നേഹം കൊണ്ട് ഡിസൈൻ ചെയ്തെടുത്ത തന്റെ ഷർട്ട് ധരിച്ച് സാക്ഷാൽ മമ്മൂട്ടി എത്തിയതിന്റെ ആഹ്ലാദത്തിലാണിന്ന് മലപ്പുറംക്കാരൻ ജാഫർ കോട്ടക്കുന്ന്. സ്വന്തമായി ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടിൽ വരച്ചാണ് ജാഫർ മമ്മൂട്ടിക്ക് സമ്മാനിച്ചത്.

whatsapp icon
Kerala Prime News അംഗമാവാൻ

A Gift To Mammootty

മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജാഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ചു പിടിചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.ഷർട്ട് തീർച്ചയായും ധരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കിലും മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫർ കരുതിയത്.

എന്നാൽ “ഇടിയൻ ചന്തു” സിനിമയുടെ പാട്ടിന്‍റെ ലോഞ്ചിന് മമ്മൂട്ടിയെത്തിയത് അതേ ഷർട്ടുമിട്ടായിരുന്നു. ആ കാഴ്ച ജാഫറിന് നൽകിയത് ഞെട്ടലും അതിലുപരി അതിരുകടന്ന സന്തോഷവുമായിരുന്നു.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *