സോഫ്റ്റ് അപ്പം ഉണ്ടാക്കിയാലോ ?അരിപ്പൊടി ഉപയോഗിച്ച് നല്ല പൂ പോലുള്ള ആപ്പം എളുപ്പത്തിൽ തയ്യാറാക്കാം.!!കണ്ടു നോക്കാം.!! | Soft Appam Recipe
Soft Appam Recipe: പ്രഭാതഭക്ഷണത്തിനായി രുചികരമായ പലഹാരങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും എല്ലാദിവസവും ഇഡലിയും ദോശയും മാത്രം കഴിക്കാൻ ആർക്കും താൽപര്യവും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും ആപ്പം എന്ന ഓപ്ഷനിലേക്ക് എത്തിച്ചേരാറുള്ളത്. ആപ്പം ഉണ്ടാക്കാൻ വളരെയധികം എളുപ്പമാണെങ്കിലും അരി കുതിർത്തി മാവ് ഫെർമെന്റ് ചെയ്യാനായി വയ്ക്കുക എന്നത് ഒരു വലിയ പണി തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ അരി അരയ്ക്കാതെ തന്നെ നല്ല പൂ പോലുള്ള ആപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ […]










