ഇനി ബെഡ് ക്ലീനിങ് എന്തെളുപ്പം.!! കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ.!! വെള്ളവും വെയിലും വേണ്ട.. | Easy Trick To Clean Dirty Bed Without Washing
Vacuum the mattressSprinkle baking sodaLet it sit 30 minutesVacuum again Easy Trick To Clean Dirty Bed Without Washing : കുട്ടികൾ ഉള്ള വീടുകളിളിലെല്ലാം കിടക്ക വൃത്തികേടാവുന്നതു സാധാരണയായാണ്. എന്നാൽ അവ വൃത്തിയാക്കാനും വളരെ ബുദ്ധിമുട്ടു തന്നെയാണ്. കുട്ടികൾ ഭക്ഷണ സാധനങ്ങൾ കളഞ്ഞാലും ചെറിയ കുഞ്ഞുങ്ങൾ മൂത്രമൊഴിച്ചാലുമെല്ലാം കിടക്ക വൃത്തികേടാകാറുണ്ട്. കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ.!! എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു ഈ കിടക്ക കൊണ്ട് പോയി വെയിലത്തിട്ടു ഉണക്കുക എന്ന […]










