Choose ripe, unblemished mangoes
Wash thoroughly and dry completely
Store in a cool, dark place
Refrigerate ripe mangoes
Use airtight containers
Freeze mango pulp in portions
To Store Mango For Long Time : വീട്ടമ്മമാർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഈ ടിപ്പ് ദൈനം ദിന ജീവിതത്തിൽ പലപ്പോഴും ഉപകാരപ്പെടുന്നതുമായ ചില അറിവുകളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അടുക്കളയിലെ ജോലികൾ എളുപ്പത്തിലാക്കാനും വേഗം ചെയ്യാനും ചില അടുക്കള നുറുങ്ങുകൾ കൂടിയേ തീരു. അത്തരത്തിൽ ഉള്ള അറിവുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും
ഇങ്ങനെ ചെയ്താൽ പച്ചമാങ്ങ എന്നും ഫ്രഷ് ആയിരിക്കും..
ലഭിക്കുന്നത് പല വീട്ടമ്മമാർക്കും വളരെ ഉപകാരപ്പെടും. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിച്ചൻ ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. വീട്ടിൽ എപ്പോഴും സുലഭമായി ഉള്ള കടുക് ഉപയോഗിച്ച് 4 ടിപ്പുകൾ നോക്കാം. കടുക് പൊട്ടിത്തെറിക്കുന്നത് പലർക്കും പേടിയാണ്. അതിനായി കടുക് പൊട്ടിക്കുന്നതിന് മുൻപ് എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി ഇട്ട് നന്നായി
ആർക്കും അറിയാത്ത പുതിയ സൂത്രം.!!
ഇളക്കിയ ശേഷം കടുക് പൊട്ടിക്കാൻ ഇടുക ഇങ്ങനെ ചെയ്താൽ പുറത്തേക്ക് പൊട്ടിത്തെറിക്കില്ല. കടുക് ഉപയോഗിച്ചു തയ്യാറാക്കിയെടുക്കാവുന്ന ഈ വെള്ളം കുടിക്കുന്നത് വയറിളക്കം അടക്കം പോലുള്ള ഉദര രോഗങ്ങൾക്ക് പരിഹാരം ആണ്.കൂടാതെ മാങ്ങ എങ്ങനെ വർഷം മുഴുവൻ കേട് കൂടാതെ സൂക്ഷിക്കാം എന്നും കൂടുതൽ അറിവുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ansi’s Vlog ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. To Store Mango For Long Time
To Store Mango For Long Time
🥭 How to Store Mangoes for a Long Time (Listwise)
- Store Unripe Mangoes at Room Temperature
- Keep in a paper bag or basket until they ripen (2–5 days).
- Refrigerate Ripe Mangoes
- Once ripe, store in the fridge to slow down ripening.
- Keeps fresh for 5–7 days.
- Peel, Slice & Freeze Mangoes
- Cut into cubes or slices.
- Store in airtight containers or freezer bags.
- Lasts for up to 6 months.
- Make Mango Pulp
- Blend ripe mango flesh.
- Store in airtight containers or ice cube trays and freeze.
- Ideal for juice, desserts, or curries.
- Dry Mango Slices (Aam Papad)
- Sun-dry thin mango slices or make puree and dry.
- Store in cool, dry place in an airtight jar.
- Make Pickles or Chutneys
- Preserve unripe mangoes with salt, oil, and spices.
- Lasts months to years if stored properly.
- Use Vacuum-Sealed Bags (Optional)
- Removes air to extend freezer life even more.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.