പാറ്റയുടെയും പല്ലിയുടെയും ശല്യം ഉണ്ടോ ? ഒരു കഷ്ണം കറുവാപ്പട്ടയിൽ ഇങ്ങനെ ഒഴിച്ചാൽഎലി,പല്ലി,പാറ്റ, പാമ്പ് വംശപരമ്പരതന്നെ നശിക്കും.!! കണ്ടു നോക്കാം| Rat Control Tip Malayalam

Rat Control Tip Malayalam

Seal Entry Points
Use Covered Trash Bins
Set Rat Traps
Install Ultrasonic Repellents

Rat Control Tip Malayalam:വീട്ടിലെ ജോലികൾ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തു തീർക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമായിരിക്കും. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ ചെയ്തുനോക്കുന്ന പല കാര്യങ്ങളും ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് നൽകാറില്ല. അതേസമയം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലെ ജോലികൾ ചെയ്തുതീർക്കാനായി തീർച്ചയായും അപ്ലൈ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

ഒരു കഷ്ണം കറുവാപ്പട്ടയിൽ ഇങ്ങനെ ഒഴിച്ചാൽഎലി,പല്ലി,പാറ്റ, പാമ്പ് വംശപരമ്പരതന്നെ നശിക്കും.!!

കൂടുതൽ അളവിൽ കറിവേപ്പില വാങ്ങി സൂക്ഷിക്കുമ്പോൾ അത് കേടാകാതെ ഇരിക്കാനായി ഒരു ട്രിക്ക് ചെയ്യാവുന്നതാണ്. ആദ്യം തന്നെ ഇലകൾ പൂർണ്ണമായും തണ്ടിൽ നിന്നും അടർത്തിയ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് കറിവേപ്പിലയിലെ വെള്ളം മുഴുവനായും കളഞ്ഞെടുക്കുക. ഒരു ഗ്ലാസ് ജാർ എടുത്ത് അതിനകത്തേക്ക് ഒരു ടിഷ്യൂ പേപ്പർ ഇറക്കി വക്കുക. ശേഷം അതിനകത്തേക്ക് വെള്ളം കളഞ്ഞ കറിവേപ്പിലയുടെ ഇലകൾ ഇട്ട് മുകളിലായി വീണ്ടും ഒരു ടിഷ്യു പേപ്പർ കൂടി വെച്ച് കൊടുത്ത ശേഷം അടച്ച് സൂക്ഷിക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. വീട്ടിലെ മൂർച്ച പോയ കത്രിക,കത്തി എന്നിവയുടെ എല്ലാം മൂർച്ച കൂട്ടിയെടുക്കാനായി ഒരു പാത്രത്തിൽ രണ്ടോ മൂന്നോ ഐസ്ക്യൂബുകൾ എടുക്കുക. ശേഷം കത്തിയാണെങ്കിൽ ഐസ്ക്യൂബിന് മുകളിലൂടെ ഒന്ന് ഉരച്ചു കൊടുക്കുകയോ കത്രികയാണെങ്കിൽ കട്ട് ചെയ്യുന്ന രീതിയിൽ ചെയ്തെടുക്കുകയോ ആവാം. ഇങ്ങനെ ചെയ്യുന്നത് വഴി കത്രികയുടെയും കത്തിയുടെയും മൂർച്ച എളുപ്പത്തിൽ കൂട്ടിയെടുക്കാനായി സാധിക്കും.

ഒരു കഷ്ണം കറുവാപ്പട്ടയിൽ ഇങ്ങനെ ഒഴിച്ചാൽഎലി,പല്ലി,പാറ്റ, പാമ്പ് വംശപരമ്പരതന്നെ നശിക്കും.!!

ഉള്ളി,പച്ചമുളക് പോലുള്ള പച്ചക്കറികൾ അരിയുമ്പോൾ കയ്യിലുണ്ടാകുന്ന കറകളും മുറിവുകളും ഒഴിവാക്കാനായി ഒരു സ്പൂൺ എടുത്ത് അതിനു ചുറ്റുമായി ഒരു റബ്ബർ ബാൻഡ് ഇട്ട് അത് കയ്യിലേക്ക് ഇട്ടുകൊടുക്കുക. സ്പൂണിന്റെ പുറകുവശം അരിയുന്ന ഭാഗത്തേക്ക് ആയി സെറ്റ് ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ പച്ചക്കറികൾ അരിഞ്ഞെടുക്കാനായി സാധിക്കും.

കടകളിൽ നിന്നും പുതിയതായി വാങ്ങുന്ന പാത്രങ്ങളിലെ സ്റ്റിക്കർ കളയാനായി സ്റ്റിക്കറുള്ള ഭാഗം ചെറുതായി ഒന്ന് ചൂടാക്കി, സ്റ്റിക്കർ അടർത്തി മാറ്റിയ ശേഷം അല്പം എണ്ണയിട്ട് തടവി കൊടുത്താൽ ക്ലീനായി കിട്ടും. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Rat Control Tip Malayalam

🐀 Simple Rat Control Tips

  1. Seal All Entry Points
    • Block holes, cracks, and gaps using steel wool, cement, or metal mesh.
  2. Keep Food Sealed
    • Store food in airtight containers and clean up crumbs and spills quickly.
  3. Declutter Your Home
    • Remove piles of paper, clothes, and boxes where rats can hide.
  4. Use Natural Repellents
    • Place peppermint oil-soaked cotton balls, garlic, or ammonia near rat-prone areas.
  5. Set Rat Traps
    • Use snap traps or glue traps with bait like peanut butter or dried fruit.
  6. Keep Trash Bins Covered
    • Always use lids and dispose of garbage regularly.
  7. Adopt a Cat (Optional)
    • Cats are natural predators and deter rats by scent alone.
  8. Clean Outdoor Areas
    • Trim plants and remove junk near walls or storage spaces.
  9. Avoid Leaving Pet Food Out
    • Especially overnight, as it attracts rodents.
  10. Call Pest Control if Needed
  • For serious infestations, professional help is best.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

ഒറ്റ മിനിറ്റിൽ പരിഹാരം; ഫ്രിഡ്ജിൽ ഇനി ഒരിക്കലും ഐസ് പിടിക്കില്ല, ഈ സൂത്രം ചെയ്‌താൽ ശെരിക്കും ഞെട്ടും കണ്ടു നോക്കൂ

0/5 (0 Reviews)

Leave a Comment