ഇത് ഒന്ന് ഇങ്ങനെ തേച്ചു നോക്കൂ .. ഗ്യാസ്ഏജൻസി പറഞ്ഞു തന്ന രഹസ്യം മതി4 മാസം കത്തിച്ചാലും ഗ്യാസ് തീരില്ല.!!കാണാം | Gas saving Tips
Gas saving Tips:പാചക ആവശ്യങ്ങൾക്കായി ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയിട്ടുള്ള പാചകരീതിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശ്രദ്ധയില്ലാതെയുള്ള ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം ഗ്യാസ് പെട്ടെന്ന് തീർന്നു പോകുന്നതിന് കാരണമായേക്കാം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഗ്യാസ് സിലിണ്ടർ കൂടുതൽ നാൾ എങ്ങനെ ഉപയോഗപ്പെടുത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഗ്യാസ്ഏജൻസി പറഞ്ഞു തന്ന രഹസ്യം മതി4 മാസം കത്തിച്ചാലും ഗ്യാസ് തീരില്ല.!! ആദ്യം തന്നെ സിലിണ്ടറിൽ എത്രത്തോളം ഗ്യാസ് ബാക്കിയുണ്ട് എന്ന് അറിയാനായി ഒരു ടിപ്പ് ചെയ്തു […]










