പല്ലികളുടെ ശല്യം ഇല്ലാതെയാക്കാൻ ഇതാ കിടിലൻ വഴി; ഒരു സ്പൂണ്‍ കടുക് മാത്രം മതി വീട്ടിലുള്ള പല്ലികളെ തുരത്താൻ..!!കാണാം | Get Rid Of Lizard At Home

lizard

Use garlic cloves in corners.
Place onion slices near entry points.
Spray pepper water solution.
Keep egg shells around windows.
Use mothballs in shelves.
Light camphor at night.

How To Remove Bad Smell In Home During The Rainy Season : മഴക്കാലമായാൽ വീടിനകത്തും പുറത്തുമായി പലരീതിയിലുള്ള പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. പ്രത്യേകിച്ച് വീടിനകത്ത് തുണികളും മറ്റും ഉണങ്ങാതെ ഉണ്ടാകുന്ന ദുർഗന്ധം കൂടുതലായി കണ്ടു വരുന്ന ഒരു പ്രശ്നം തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം . വസ്ത്രങ്ങൾ അലക്കി കഴിഞ്ഞാൽ വാഷിംഗ് മെഷീനിൽ വെള്ളം കെട്ടി നിന്ന് അതിനകത്തെ പാർട്ടുകൾ എല്ലാം തുരുമ്പെടുത്തു പോകാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.

ഒരു സ്പൂണ്‍ കടുക് മാത്രം മതി വീട്ടിലുള്ള പല്ലികളെ തുരത്താൻ..!!

അത് ഒഴിവാക്കാനായി തുണി അലക്കി കഴിഞ്ഞാലും കുറച്ചുനേരം വാഷിംഗ് മെഷീൻ തുറന്നിടാനായി ശ്രദ്ധിക്കുക. അതുപോലെ വാഷറിന്റെ ഭാഗങ്ങളെല്ലാം ഒരു ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ തുണി ഉപയോഗിച്ചു തുടച്ച് വൃത്തിയാക്കി വയ്ക്കുക. മര സാധനങ്ങളിൽ ഉണ്ടാകുന്ന പൂപ്പൽ ഒഴിവാക്കാനായി അല്പം എണ്ണ തടവി കൊടുക്കുന്നത് ഗുണം ചെയ്യും. തുണികൾ അടുക്കിവെക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി കർപ്പൂരം കത്തിച്ച് പുക വരുന്ന രീതിയിൽ വച്ചു കൊടുക്കാവുന്നതാണ്.

കാണാം

അതല്ലെങ്കിൽ ടിഷ്യു പേപ്പറിൽ അല്പം ടാൽക്കം പൗഡർ ഇട്ട ശേഷം മടക്കി അത്തരം ഭാഗങ്ങളിൽ വെച്ചു കൊടുക്കാവുന്നതാണ്.ഷൂവിൽ വെള്ളം നിന്ന് ഉണ്ടാകുന്ന മണം ഒഴിവാക്കാനായി ന്യൂസ് പേപ്പറിൽ അല്പം ടാൽക്കം പൗഡർ ഇട്ടശേഷം മടക്കി വച്ചു കൊടുത്താൽ മതി. വീടിന് പുറത്ത് കറിവേപ്പില പോലുള്ള ചെടികൾ നട്ടു പിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. എന്നാൽ ചെടി നട്ടശേഷം നല്ല രീതിയിലുള്ള പരിചരണവും നൽകണം.

Get Rid Of Lizard At Home

Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!

0/5 (0 Reviews)

Leave a Comment