റവയും തേങ്ങയും ഉണ്ടോ? ചായ തിളയ്ക്കുന്ന നേരം കൊണ്ട് കിടിലൻ കടി റെഡി;ഈസി സ്നാക്ക് കണ്ടാലോ?.!! | Easy Snack Recipe
Easy Snack Recipe: നാലുമണിക്ക് കുട്ടികൾക്ക് പലതരത്തിലുള്ള പലഹാരങ്ങൾ നാം ഉണ്ടാക്കി കൊടുക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ? ചായക്കൊപ്പം കടി കൂട്ടാൻ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. റവയും തേങ്ങയും കൊണ്ട് ഒരു മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഈ പലഹാരം തയ്യാറാക്കാം. ചായ തിളയ്ക്കുന്ന നേരം കൊണ്ട് കിടിലൻ കടി റെഡി; Ingredients: റവ – 1 കപ്പ്‌തേങ്ങ – 1/3 കപ്പ്‌പഞ്ചസാര – 2 ടേബിൾ സ്പൂൺഉപ്പ് – […]










