രാക്ഷസനു ശേഷം ക്രൈം ത്രില്ലർ ചിത്രവുമായി വിഷ്ണു; വമ്പൻ വരവേല്പുമായി കേരളം..!! | Vishnu Vishal New Movie
Vishnu Vishal New Movie : രാക്ഷസൻ എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പട്ടയ നടനാണ് വിഷ്ണു വിശാൽ. ഏറെ ശ്രദ്ദേയമായ സിനിമയാണ് രാക്ഷസൻ. താരത്തിന്റെ പെർഫോമൻസ് ഗംഭീരം എന്നായിരുന്നു ആരാധകർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ സിനിമയിൽ താൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. നിർമാതാക്കൾ മാറിമറിയുന്നതിനാൽ തന്റെ ഓരോ സിനിമകളും ഒന്നോ രണ്ടോ വർഷമെടുത്താണ് തിയേറ്ററുകളിൽ എത്തുന്നത്. രാക്ഷസനു ശേഷം ക്രൈം ത്രില്ലർ ചിത്രവുമായി വിഷ്ണു; എന്നും […]










