Auto

ടാറ്റാ പഞ്ചിന്റെ വില്പനയിൽ വൻ കുത്തിപ്പ് ലക്ഷങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് !!

tata punch sales goes high: 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് ഏകദേശം 34 മാസങ്ങള്‍കൊണ്ട് 4 ലക്ഷത്തോളം പഞ്ചുകൾ വിറ്റതിന്റെ നേട്ടം കൈവരിച്ചു.ഈ ഒരു കാലയളവിനുള്ളിൽ ഇന്ത്യൻ മൈക്രോ എസ്സ് യു വി വിഭാഗത്തിൽ ടാറ്റാമോട്ടോഴ്സിന്റെ നേട്ടമാവാൻ പഞ്ചിനു സാധിച്ചു. 2022 ൽ പുറത്തിറങ്ങി പത്തുമാസ്സങ്ങൾക്കുളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള മോഡലുകളിൽ ഒന്നായി പഞ്ചുമാറി. തുടർന്നുള്ള ഏഴുമാസ്സങ്ങൾക്കുള്ളിൽ ടാറ്റാ പഞ്ച് ഒരു ലക്ഷം വില്പന എന്ന നേട്ടവും സ്വന്തമാക്കി. 2023 ആവുമ്പോഴേക്കും വില്പന […]

ടാറ്റാ പഞ്ചിന്റെ വില്പനയിൽ വൻ കുത്തിപ്പ് ലക്ഷങ്ങളിൽ നിന്ന് ലക്ഷങ്ങളിലേക്ക് !! Read More »

Auto
upcoming cars suvs launching soon

ഇന്ത്യൻ കാർ വിപണിയിൽ പുതിയ കാറുകളും എ സ് യു വികളും.. താരമായി ടാറ്റ കർവ്‌സും..!

upcoming cars suvs launching soon: ഓഗസ്റ്റ് മുതൽ പുതിയ കാറുകളും എസ് യു വി കളും ഇന്ത്യൻ കാറുകളുടെ വിപണിയിലെത്തും.കുപെ എസ് യു വി എന്ന പുതിയ കാർ വിഭാഗവും ഇന്ത്യയിൽ വിപണിയിലെക്കെത്തും. നിസ്സാൻ എക്സ് ട്രെയിൽ നേരത്തെ വിപണിയിൽ എത്തിയിരുന്നു. എക്സ്ട്രാലിന്റെ പൂർണ്ണമായും നിർമ്മാണം കഴിഞ്ഞ യൂണിറ്റാണ് വിപണിയിലെത്തുന്നത്. 49.92 ലക്ഷം രൂപയാണ് ഇതിന്റെ വില. ജൂലൈ 26 മുതൽ തന്നെ ഒരു ലക്ഷം രൂപയ്ക്ക് എക്സ് ട്രെയിൽ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. അടുത്തതായി

ഇന്ത്യൻ കാർ വിപണിയിൽ പുതിയ കാറുകളും എ സ് യു വികളും.. താരമായി ടാറ്റ കർവ്‌സും..! Read More »

Auto
Dubai Companies Ordered Flying Cars

ദുബായ് കൊണ്ട് വരുന്നു പറക്കും കാറുകൾ; അഞ്ച് വർഷത്തിനകം 10 ഫ്ലൈയിങ് കാറുകൾക്ക് ഓർഡർ നൽകി ദുബായ് കമ്പനികൾ.!

Dubai Companies Ordered Flying Cars: ഫ്ലയിങ് കാറുകൾക്ക് ഓർഡർ അനുവദിച്ചിരിക്കുകയാണ് ദുബായ്. 10 ഇലക്ട്രിക് ഫ്ലയിങ് കാറുകൾക്കാണ് ഓർഡർനൽകിയിരിക്കുന്നത്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ചാറ്റോ ആണ് ഓർഡർ നൽകിയിരിക്കുന്നത്. 2030ഓടെ യുഎഇയിൽ എയർ ടാക്‌സി സർവീസുകളായി പ്രവർത്തിക്കാനാണ് ഇത്തരത്തിൽ 10 ഇലക്ട്രിക് ലൈൻ കാറുകൾക്ക് ഓർഡർ തേടിയിരിക്കുന്നത്.ക്രിസാലിയൻ മൊബിലിറ്റിയിൽ നിന്നാണ് കാറുകൾ വാങ്ങുന്നത്. Dubai Companies Ordered Flying Cars ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയർ ടാക്സിക്ക് അഞ്ച് യാത്രക്കാരും ഒരു പൈലറ്റിനെയും വരെ ഉൾക്കൊള്ളാൻ കഴിയും.നഗരത്തിന്റെ

ദുബായ് കൊണ്ട് വരുന്നു പറക്കും കാറുകൾ; അഞ്ച് വർഷത്തിനകം 10 ഫ്ലൈയിങ് കാറുകൾക്ക് ഓർഡർ നൽകി ദുബായ് കമ്പനികൾ.! Read More »

Auto, Gulf News

ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!!

fasttag on windscreen or pay double toll: ഫാസ്റ്റ്ടാഗ് തോന്നിയപോലെ ഒട്ടിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. വാഹനങ്ങൾക്ക് ഇനി ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലും വേഗത്തിലും കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനങ്ങളാണ് ഫാസ്റ്റ്ടാഗുകളിൽ ഉപയോഗിക്കുന്നത്. ഇത്തരം ഇലക്ട്രോണിക് പയ്മെന്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ സമയ ലാഭവും ഇന്ധന നഷ്ട്ടം കുറക്കുകയും ചെയ്യും. ഒപ്പം ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. ദേശീയപാതാ അതോറിറ്റി നൽകുന്ന നിർദ്ദേശമനുസരിച്ച് വാഹനങ്ങളുടെ മുൻവിൻഡിൽ

ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!! Read More »

Auto, News

മാളികപ്പുറം ദേവനന്ദക്ക് പിറന്നാൾ മധുരമായി 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്!!

actress devananda bought new car: മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയആളാണ് ദേവനന്ദ. ഇപ്പോഴിതാ കുട്ടി താരം തന്റെ 11 ആം പിറന്നാൾ ദിനത്തിൽ 30 ലക്ഷം രൂപ വരുന്ന ഇന്നോവ ഹൈക്രോസ് വാങ്ങിയിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കൾ ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയോളമാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.

മാളികപ്പുറം ദേവനന്ദക്ക് പിറന്നാൾ മധുരമായി 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്!! Read More »

Auto, News

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !!

low price suvs available in india: ഇന്ത്യൻ വാഹന വിപണിയുടെ ആധിപത്യം ഇപ്പോൾ എസ്.യു.വികളുടെ കൈകളിൽ ഭദ്രമാണ്. നിലവിൽ ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവികൾ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഇതിൽ , ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ പഞ്ച്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ ആണ് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയവ.എന്നാൽ എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരന് മുമ്പിൽ അതിന്റെ ബഡ്ജറ്റ് ഒരു

6 ലക്ഷം ഉണ്ടോ ? സാധാരണക്കാരന് വാങ്ങാവുന്ന 5 തകർപ്പൻ എസ്‌യുവികൾ ഇതാ !! Read More »

Auto
New Basalt With Latest Features

ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..!

New Basalt With Latest Features: ബസാൾട്ട് കൂപെ എസ്‌യുവി എന്നു പേരിട്ടിരിക്കുന്ന അഞ്ചാമത്തെ കാർ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുകയാണ് സിട്രോൺ. ടാറ്റ കർവിന് എതിരായായി നിൽക്കാൻ കെൽപ്പുള്ള മോഡൽ ആണ് സിട്രോൺ ഇറക്കുന്നത്. സി3 എയർക്രോസ് അടിസ്‌ഥാനമാക്കിയ ബസാൾട്ട് കൂപെയിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ടായിരിക്കും. 2024 ഓഗസ്റ്റ് 2-ന് മോഡൽ ഔദ്യോഗികമായി എല്ലാ ഫീച്ചറുകളും പുറത്ത് വിടും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അതേ തീയതിയിൽ വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിഞ്ഞേക്കും അതേക്കുറിച്ചുള്ള വിശദാംശങ്ങൾ ബ്രാൻഡ് ഇതുവരെ പങ്കുവെച്ചിട്ടില്ല.

ബസാൾട്ട് കൂപെ എസ് യു വി വരുന്നു; ഓഗസ്റ്റ് 2ന് ഔദ്യോഗികമായി ഫീച്ചറുകൾ പുറത്ത് വിടും..! Read More »

Auto
Maruti suzuki Grand Vitara Became A Bumber Hit

ബംബർ ഹിറ്റായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര; രണ്ടു വർഷം കൊണ്ട് 2 ലക്ഷം വിൽപന..!

Maruti suzuki Grand Vitara Became A Bumber Hit: വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് ജനങ്ങളിലെത്തിയത്. ഇതോടെ 25 മാസത്തിൽ 2 ലക്ഷം യൂണിറ്റ് വിൽപന എന്ന ക്രേറ്റയുടെ റെക്കോർഡ് വിറ്റാര തകർത്തു. മാരുതിയുടെ യുവി വിൽപനയുടെ 17 ശതമാനമാണ് ഗ്രാൻഡ് വിറ്റാര. നെക്സ് വഴിയുള്ള വാഹന വിൽപനയുടെ 19 ശതമാനവും ഈ മിഡ്

ബംബർ ഹിറ്റായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര; രണ്ടു വർഷം കൊണ്ട് 2 ലക്ഷം വിൽപന..! Read More »

Auto

കര്‍വ് കൂപെ എസ് യു വിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ടാറ്റ!!

new electronic vehicle by tata: ടാറ്റ Curvv, Tata Curvv EV എന്നിവ ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് എസ്‌യുവി-കൂപ്പേ ഓഫറുകളിൽ ഒന്നാണ്.2022 ഏപ്രിലിലാണ് കര്‍വ് ഇലക്ട്രിക് ഒരു കണ്‍സപ്റ്റ് വാഹനമായി ടാറ്റ ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് 2023 ജനുവരിയില്‍ ഐസിഇ മോഡലിനേയും അവതരിപ്പിച്ചു. കണ്‍സപ്റ്റിനേക്കാളും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഇതിൽ വരുത്തിയത്. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള വാഹനമായ കർവിൽ റിയര്‍വ്യൂ മിററിന്റെ സ്ഥാനത്ത് എക്‌സ്റ്റീരിയര്‍ ക്യാമറകളും,ബോണറ്റില്‍ എത്താത്ത വിധത്തിൽ സ്ഥാപിച്ച ഡിആര്‍എല്ലുകളുമായിപല സവിശേഷതകളും കാണാം.കൂടാതെ ഒട്ടനവധി മോഡിഫിക്കേഷൻകളും

കര്‍വ് കൂപെ എസ് യു വിയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ടാറ്റ!! Read More »

Auto
Hybrid Car Registration In Up

ഹൈബ്രിഡ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ചാർജ് കുറയ്ക്കുമെന്ന് യു പി സർക്കാർ ; ചിലയിനം ഹൈബ്രിഡ് കാറുകൾക്ക് ഗുണം ചെയ്യും..!

Hybrid Car Registration In UP: ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന വിപണികളിലൊന്നാണ് ഉത്തർപ്രദേശ്. 2023 മാർച്ചിൽ യു പി സർക്കാർ രണ്ട്/ മുച്ചക്ര വാഹനങ്ങൾ, ഇ-ബസുകൾ, ഇ-ഗുഡ്സ് കാരിയർ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവികൾ) സീറോ രജിസ്ട്രേഷൻ ചെലവ് എന്ന നയം സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് അർഹതപ്പെട്ട ഇളവുകൾ നൽകണമെന്ന ആവശ്യം ഉയർന്നു വരുമ്പോളാണ് ഇത്തരമൊരു നയം യു പി

ഹൈബ്രിഡ് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ചാർജ് കുറയ്ക്കുമെന്ന് യു പി സർക്കാർ ; ചിലയിനം ഹൈബ്രിഡ് കാറുകൾക്ക് ഗുണം ചെയ്യും..! Read More »

Auto