ചുവന്ന തുണി കൊണ്ട് മുഖം മറച്ച കഥാപാത്രത്തെ കണ്ടെത്തി സോഷ്യൽ മീഡിയ; എമ്പുരാന് വൻ സ്വീകരണം.. !! | Empuraan Trailer Release
Empuraan Trailer Release : സമൂഹ മാധ്യമങ്ങളിൽ ഇപ്പോ തരംഗമാകുന്നത് എമ്പുരാനും അതിന്റെ ട്രൈലറുമാണ്. നിരവധി ആളുകളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ ചർച്ചകളും അഭ്യൂഹങ്ങളും ആരംഭിച്ചു എന്ന് തന്നെ പറയാം. ചിത്രത്തിലെ ലാലേട്ടന്റെ എൻട്രിയും, പൃഥ്വി രാജിന്റെ ഡയറക്ഷനും ഏറെ ആകർഷകമായിരുന്നു. ഇതോടൊപ്പം തന്നെ ട്രെയിലറിൽ കണ്ട കഥാപാത്രങ്ങളും ആരൊക്കെയാണെന്ന ചർച്ചയും ആരംഭിച്ചു.ഇതിൽ ഏറ്റവും പ്രധാന പെട്ട ചർച്ച ട്രെയിലറിൽ രണ്ട് മിനിറ്റ് ഇരുപത്തിയെട്ടാം സെക്കൻഡിൽ കാണിക്കുന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു. ചുവന്ന തുണി കൊണ്ട് മുഖം […]










