News

പൂജ, ദീപാവലി ഒഴിവുകൾ! യാത്ര തിരക്കിന് ഒരു ആശ്വാസം കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ നീട്ടി

kochuveli trains extended: ദീപാവലി പൂജ ഹോളിഡേ എന്നിവയുടെ തിരക്ക് മൂലം ബയ്യപ്പനഹള്ളി ടെർമിനൽ കൊച്ചുവേളി പ്രതിവാര സ്പെഷൽ എക്സ്പ്രസിന്റെ സർവീസ് നവംബർ 6 വരെ നീട്ടി.യാത്രക്കാരുടെ തിരക്ക് കുറക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് സ്​പെഷൽ ട്രെയിനുകൾ സർവിസ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ മാസം 25 വരെ ആയിരുന്നു നിലവിൽ സർവീസ് ഉണ്ടായിരുന്നത്. പൂജ അവധിക്കും ദീപാവലിക്ക് മായുള്ള പതിവ് ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റു തീർത്തു.പൂജാ അവധിക്ക് ഒക്ടോബർ രണ്ടാമത്തെ ആഴ്ചയും ദീപാവലിക്ക് അവസാന […]

പൂജ, ദീപാവലി ഒഴിവുകൾ! യാത്ര തിരക്കിന് ഒരു ആശ്വാസം കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ നീട്ടി Read More »

News

ആ ചുവന്ന വട്ടപ്പൊട്ടും നിറപുഞ്ചിരിയും ഇനി ഇല്ല.. മലയാളത്തിന്റെ ‘അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു

malayalam actress kaviyoor ponnamma passed away: മാതൃ വാത്സല്യത്തിന്റെ നിറകുടമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇട നെഞ്ചിൽ സ്ഥാനം പിടിച്ച അമ്മ കവിയൂർ പൊന്നമ്മ(80) അന്തരിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. സിനിമ ലോകത്തുനിന്നും നിരവധി പേരാണ് പൊന്നമ്മയ്ക്ക് യാത്രമൊഴിയുമായി എത്തുന്നത്.ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

ആ ചുവന്ന വട്ടപ്പൊട്ടും നിറപുഞ്ചിരിയും ഇനി ഇല്ല.. മലയാളത്തിന്റെ ‘അമ്മ കവിയൂർ പൊന്നമ്മ അന്തരിച്ചു Read More »

News

ഗുരുതരാവസ്ഥയില്‍ കവിയൂർ പൊന്നമ്മ , വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് താരം ആശുപത്രിയിൽ

actress kaviyor ponnama hospitalized: മലയാള സിനിമയിൽ നീണ്ട ഒരുപാട് വർഷങ്ങൾ സേവനം അനുഷ്ഠിച്ച നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു താരത്തെ. അസുഖം കൂടുതൽ ആയതോടെ യാണ് വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മയെ കാണാനായി മകളും നാട്ടിലെത്തിയിരുന്നു. ഇവർ കഴിഞ്ഞ

ഗുരുതരാവസ്ഥയില്‍ കവിയൂർ പൊന്നമ്മ , വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് താരം ആശുപത്രിയിൽ Read More »

News

അരമണി കിലുക്കിയും ചുവടുവച്ചും കളറാക്കി തൃശ്ശൂരിൽ പുലികൾ ഇറങ്ങി കണ്ണും മണവും നിറഞ്ഞു കാഴ്ചക്കാർ

pulikkali held in thrissur: തൃശ്ശൂരിലെ പ്രിയപ്പെട്ട പുളിക്കളി താകൃതിയാണ് ഇന്നലെ തൃശ്ശൂരിൽ നടന്നത്. നാലോണ ദിവസം ചെണ്ടമേളത്തോടൊപ്പം ചുവടുവച്ചുകൊണ്ട് കാണിക്കളെ ആഹ്ലാത മുനയിൽ നിർത്തിയതായിരുന്നു പുലിക്കളി. മൂന്നുറിലേറെ പുലികളാണ് പൂരനഗരിയെ വര്ണാഭമാക്കിയത്. ചുട്ടു പൊള്ളുന്ന വെയിലിനെ കീഴടക്കിയായിരുന്നു ഏഴു ദേശങ്ങളിൽ നിന്നുള്ള പുലികൾക്കൊപ്പം ആൾക്കുട്ടവും സ്വരാജ് റൗണ്ട് കയ്യടക്കിയത്. പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ യുവജന സംഘം, വിയ്യൂർ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ശങ്കരംകുളങ്ങര ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം എന്നീങ്ങനെ 7

അരമണി കിലുക്കിയും ചുവടുവച്ചും കളറാക്കി തൃശ്ശൂരിൽ പുലികൾ ഇറങ്ങി കണ്ണും മണവും നിറഞ്ഞു കാഴ്ചക്കാർ Read More »

News
Ration Card Mastering Updates

മസ്റ്ററിങ് പിങ്ക് , മഞ്ഞ റേഷൻ കാർഡ് അംഗങ്ങൾക്ക് മാത്രം; ഒക്ടോബർ 31 വരെ മാത്രം.

Ration Card Mastering Updates: സംസ്‌ഥാനത്ത് ഇന്ന് ആരംഭിക്കുന്ന റേഷൻ കാർഡ് അംഗങ്ങളുടെ ബയോമെട്രിക് മസറിങ് പൂർണമായും മുൻഗണനാ കാർഡിലെ (മഞ്ഞ, പിങ്ക്) അംഗങ്ങൾക്കു മാത്രമായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇന്നു മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തിൽ മസ്‌റ്ററിങ്. മസ്‌റ്ററിങ്ങിന് മുന്നോടിയായി ഇന്നലെ സംസ്ഥാന, ജില്ലാതല ഉദ്യോഗസ്‌ഥരുടെ യോഗം മന്ത്രി ഓൺലൈനായി വിളിച്ചുചേർത്തു. മുൻഗണനാ കാർഡിലെ അംഗങ്ങൾക്ക് മാത്രമാണ് മറിങ് എന്നതിനാൽ റേഷൻ കടകളിൽ മാത്രമാകും നടപടിയെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിൽ താമസിക്കുന്ന

മസ്റ്ററിങ് പിങ്ക് , മഞ്ഞ റേഷൻ കാർഡ് അംഗങ്ങൾക്ക് മാത്രം; ഒക്ടോബർ 31 വരെ മാത്രം. Read More »

News
Onam Pulikali At Thrissur Updates

മാവേലിയെ യാത്രയാക്കി, ഇനി പുലികളുടെ വരവ്; ആവേശത്തോടെ പൂര നഗരി.

Onam Pulikali At Thrissur Updates: ഓണാഘോഷങ്ങൾക്ക് തിരശീല വീണു, ഇനി അരങ്ങേറുന്നത് പുലികളിയാണ്. ഈ കൊല്ലം മടയിൽ നിന്ന് കളിസ്ഥലത്തേക്ക് ഇറങ്ങാനൊരുങ്ങുന്നത് ഏഴ് പുലി സംഘങ്ങളാണ്. ഓരോ പുലിക്കളി സംഘത്തിലും 35 മുതൽ 51 വരെ പുലികളാണ് ഉണ്ടാവുക. 51 പുലികളെയാണ് ഒരുസംഘത്തിന് പരമാവധി പങ്കെടുപ്പിക്കാൻ കഴിയുക. 51 പേരെ രംഗത്തിറക്കാനാകും ഓരോ സംഘവും ശ്രമിക്കുക. ഓണത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ പുലിക്കളി 18ന് വൈകിട്ട് ആരംഭിക്കും. ആഘോഷത്തിന്റെ ഭാഗമായ പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. ഒപ്പം

മാവേലിയെ യാത്രയാക്കി, ഇനി പുലികളുടെ വരവ്; ആവേശത്തോടെ പൂര നഗരി. Read More »

News
Nipah Virus Again In Malapuram District

മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; ഒരാൾ മരണപെട്ടു… ജില്ലയിൽ കടുത്ത നിയത്രണം.

Nipah Virus Again In Malapuram District: നിപ്പ രോഗം വീണ്ടും സ്ഥിതീകരിച്ചിരിക്കുകയാണ് .മലപ്പുറം പെരുന്തൽമണ്ണയിൽ നിപ്പ ബാധിച്ച് ഒരു യുവാവ് മരിക്കുകയും ചെയ്തു. മരിച്ച യുവാവിന്റെ സമ്പർകപട്ടിക പുറത്തു വിട്ടതിൽ 175 പേരാണ് ഉള്ളത് ഇതിൽ 74 പേരും ആരോഗ്യ പ്രവർത്തകരാണ്.126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ് തരംതിരിച്ചിരിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുമ്പും നിപ്പ സ്ഥിതീകരിച്ച വാർത്ത പുറത്ത് വന്നിരുന്നു . പിന്നീട് കേസുകൾ എല്ലാം നെഗറ്റീവ് അവുകെയും

മലപ്പുറത്ത് വീണ്ടും നിപ്പ ഭീതി; ഒരാൾ മരണപെട്ടു… ജില്ലയിൽ കടുത്ത നിയത്രണം. Read More »

News
First Walk On Private Space Successfully Completed

ലോകത്തിലെ ആദ്യത്തെ സൗകാര്യ ബഹിരാകാശ നടത്തവും വിജയിച്ചു ; ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ഇനി ചരിത്രത്തിന്റെ ഭാഗം.

First Walk On Private Space Successfully Completed: ഒരു ശതകോടീശ്വരനും എഞ്ചിനീയറും ചേർന്ന് ബഹിരാകാശത്തെ ഏറ്റവും അപകടകരമായ ബഹിരാകാശ നടത്തം വിജയകരമായി നടത്തി. ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തത്തിലൂടെ ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ചരിത്രത്തിൽ ഇടം നേടി. ജാരെഡ് ഐസക്മാനും സാറാ ഗില്ലിസും പ്രത്യേകം രൂപകൽപ്പന ചെയ്ത സ്യൂട്ടുകൾ ധരിച്ച് 15 മിനിറ്റ് ഇടവിട്ട് സ്പേസ് എക്സ് ബഹിരാകാശ പേടകത്തിൽ നിന്ന് പുറത്തിറങ്ങി. “വീട്ടിൽ നമുക്കെല്ലാവർക്കും ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. എന്നാൽ

ലോകത്തിലെ ആദ്യത്തെ സൗകാര്യ ബഹിരാകാശ നടത്തവും വിജയിച്ചു ; ജാറഡ് ഐസക്മാൻ, സാറാ ഗിലിസ് എന്നിവർ ഇനി ചരിത്രത്തിന്റെ ഭാഗം. Read More »

News

പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നത് ആ വ്യക്തി, പ്രസ്സ് മീറ്റിൽ കണ്ണ് നിറഞ്ഞ് ടോവിനോ

tovino cries in press meet: വികാരാധീനനായി ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഓർത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകൾ ഇടറിയത്. സിനിമയുടെ ഷൂട്ടിങ് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മാറി നിന്ന് കരഞ്ഞതും, തല്ലുകൂടിയതും , ചിരിച്ചതുമെല്ലാം ഇപ്പോൾ മനോഹരമായ ഓർമകളാണ് എന്ന് പറഞ്ഞപ്പോഴാണ് ടൊവിനോയുടെ കണ്ണ് നിറഞ്ഞത്. ആ സമയത്ത് ഏറ്റവും അധികം പിന്തുണ നൽകിയത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവന്നും ടൊവിനോ പറയുന്നു. ടോവിനോ പറഞ്ഞതിങ്ങനെ

പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നത് ആ വ്യക്തി, പ്രസ്സ് മീറ്റിൽ കണ്ണ് നിറഞ്ഞ് ടോവിനോ Read More »

News
Kerala Pays Tribute On Jensen's Death

‘ജെൻസ സഹോദരാ.. നീ എന്നും ഓർമ്മിക്കപ്പെടും..! ജെൻസന്റ് വേർപാടിൽ അനുശോചനം അറിയിച്ച് ഫഹദ് ഫാസിൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ.

Kerala Pays Tribute On Jensen’s Death: ജെൻസന്റെ വേർപാടിൽ വേദനിക്കുകയാണ് മലയാളികൾ. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് കൂട്ടുണ്ടായിരുന്നത് പ്രതിശ്രുത വരൻ ജെൻസനാണ്. ഇപ്പോൾ ജെൻസനും ശ്രുതിയെ വിട്ട് പിരിഞ്ഞിരിക്കുകയാണ്. ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ജെൻസന്റെ ഫോട്ടോക്കൊപ്പം ‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ഫഹദ് ഫാസിൽ കുറിച്ചത്. നിരവധി ഫഹദ് ആരാധകരാണ് ഹൃദയഭേദകമായ ഈ പോസ്റ്റിൽ

‘ജെൻസ സഹോദരാ.. നീ എന്നും ഓർമ്മിക്കപ്പെടും..! ജെൻസന്റ് വേർപാടിൽ അനുശോചനം അറിയിച്ച് ഫഹദ് ഫാസിൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ. Read More »

News