News

4th Onam 2024 Updates

കലണ്ടറിൽ നാലാം ഓണം കന്നി മാസത്തിൽ; ഇത്തവണ നാലാം ഓണം ഇല്ല… കാരണം ഇതാണ്..!

4th Onam 2024 Updates: നാലാം ഓണം നക്കിയും തുടച്ചും” എന്നൊരു ചൊല്ലുണ്ട്. മൂന്ന് നാളിലെ ഓണാഘോഷത്തിന്റെ ഭക്ഷണത്തിന്റെ ബാക്കിയെല്ലാം ചേർത്ത് അവസാനത്തെ ഒരു പിടിത്തമുണ്ട്. അതാണ് നക്കലും തുടയ്ക്കലും. പക്ഷെ ഇത്തവണതേ നാലാം ഓണം ഇങ്ങനെ നക്കിയും തുടച്ചും പോയാൽ കഴിയുമോ എന്നാണ് . എന്തെന്നവെച്ചാൽ കലണ്ടറിൽ നാലാം ഓണത്തെ കാണുക കന്നി മാസത്തിലാണ്. ചിങ്ങത്തിലല്ലാതെ ഓണമോ?!! ഉത്രാട ദിനത്തിൽ തുടങ്ങുന്ന ഒന്നാം ഓണം, തിരുവോണത്തിലെ രണ്ടാം ഓണം, അവിട്ടത്തിൻ്റെ മൂന്നാം ഓണം, ചതയത്തിലെ നാലാം […]

കലണ്ടറിൽ നാലാം ഓണം കന്നി മാസത്തിൽ; ഇത്തവണ നാലാം ഓണം ഇല്ല… കാരണം ഇതാണ്..! Read More »

News
Vijay's Party Flag Out Now

രാഷ്ട്രീയ ജീവിതത്തിനൊരുങ്ങി വിജയ്, പാർട്ടിയുടെ പതാക പുറത്തിറക്കി..!

Vijay’s Party Flag Out Now: നടൻ വിജയുടെ തമിഴക വെട്രി കഴകത്തിന്റ പാർട്ടി പതാക പുറത്തിറക്കി. സിനിമ ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് കാൽ എടുത്തുവക്കുകയാണ് താരം. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയുടെ പതാക പുറത്തിറക്കിയത്. ചുവപ്പ് മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് ഈ പതാക. പാതകയുടെ നിറം മഞ്ഞയായിരിക്കുമെന്ന സൂചനകൾ നേരത്തെ പുറത്തു വിട്ടിരുന്നു. പാതകയോടൊപ്പം പാർട്ടി ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. വി വിവേകിന്റെ വരികൾക്ക് സംഗീതജ്ഞൻ എസ്‌ തമൻ ആണ്

രാഷ്ട്രീയ ജീവിതത്തിനൊരുങ്ങി വിജയ്, പാർട്ടിയുടെ പതാക പുറത്തിറക്കി..! Read More »

News

വിജയുടെ തമിഴക വെട്രി കഴകത്തിന്റെ പതാക നാളെ പുറത്തിറക്കും !!

vijay’s party flag will release tomorrow: തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക പതാക നാളെ പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ 10.30നാണ് ചടങ്ങ്. വിജയ് തന്നെയാണ് ചടങ്ങിൽ പതാക ഉയര്‍ത്തുക .ചടങ്ങിൽ തമിഴ്‍നാടിന് പുറമെ കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുളള പാർട്ടി പ്രതിനിധികളും പങ്കെടുക്കും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനുള്ള പദ്ധതിയും നടന്നുവരുന്നുണ്ട് . മഞ്ഞ നിറമായിരിക്കും പതാകയുയുടെയും അനുബന്ധ പ്രചാരണ സാമഗ്രികളുടെയും എന്നാണ് സൂചന. കൊടിക്ക് പുറമെ പാർട്ടിയുടെ

വിജയുടെ തമിഴക വെട്രി കഴകത്തിന്റെ പതാക നാളെ പുറത്തിറക്കും !! Read More »

News
Dalit Community Strike On Tomorrow

വയനാട് ജില്ലയെ ഒഴിവാക്കി, രാജ്യവ്യാപക ഹർത്താലിന് ആഹ്യാനവുമായി ദളിത് സംഘടനകൾ.

Dalit Community Strike On Tomorrow: ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്യാനം ചെയ്തു. ഇതിന്റെ ഭാഗമായി കേരളത്തിലും ഹർത്താൽ പ്രഖ്യാപനവുമായി വിവിധ ആദിവാസി സംഘടനകളും രംഗത്തെത്തി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് രാജ്യവ്യാപക ഹർത്താൽ സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെ നീളുന്ന ഹർത്താൽ പശ്ചാത്തലം പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും

വയനാട് ജില്ലയെ ഒഴിവാക്കി, രാജ്യവ്യാപക ഹർത്താലിന് ആഹ്യാനവുമായി ദളിത് സംഘടനകൾ. Read More »

News
Wayanad Landslide And Bank Loan Updates

ഉരുൾപൊട്ടൽ ദുരന്തം : ബാങ്കുകൾ വായ്പ പുനക്രമീകരിക്കും..!

Wayanad Landslide And Bank Loan Updates: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർ എടുത്തിട്ടുള്ള വായ്പകൾ പുനക്രമീകരിച്ചു നൽകുമെന്ന് ബാങ്കുകൾ അറിയിച്ചു.കൃഷി വ്യവസായം വീട് നിർമ്മാണം വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള വായ്പകളാണ് പുനക്രമീകരിച്ച നൽകുന്നത്. ഇളവുകളോട് കൂടിയ പുതിയ വായ്പകൾ അനുവദിച്ചു നൽകും.30 മാസത്തെ തിരിച്ചടവു കാലാവധിയോടെ ഒരു ജാമ്യവും ഇല്ലാതെ തന്നെ 25,000 രൂപ വായ്പയായി നൽകുമെന്നും ബാങ്കുകൾ അറിയിച്ചു. എല്ലാ റിക്കവറി നടപടികളും അടിയന്തരമായി നിർത്തിവയ്ക്കുമെന്നും ബാങ്കുകൾ അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽ

ഉരുൾപൊട്ടൽ ദുരന്തം : ബാങ്കുകൾ വായ്പ പുനക്രമീകരിക്കും..! Read More »

News

സിഇഒടെ ശമ്പളം 186 കോടി ജീവനക്കാർക്ക് വെറും 2.5 ലക്ഷം രൂപ : ട്രോളുകൾക്ക് മറുപടിയുമായി കോഗ്നിസന്‍റ്!!

cognizant replies about the employee salary : പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്‍റ് ജീവനക്കാർക്ക് തുച്ഛമായ ശമ്പളം നൽകുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.പുതുതായി കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ ശമ്പള വിവരം അടുത്തിടെ പുറത്തു വന്നിരുന്നു. വെറും 2.5 ലക്ഷം വാര്‍ഷിക വരുമാനം മാത്രമാണ് ഇവർക്ക് നൽകുന്നത് എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിലനിന്നിരുന്നു. എന്നാൽ കമ്പനിയുടെ സിഇഒ ആയ രവി കുമാർ കഴിഞ്ഞവർഷത്തെ ശമ്പളം 186 കോടി രൂപ ആയിരുന്നു.

സിഇഒടെ ശമ്പളം 186 കോടി ജീവനക്കാർക്ക് വെറും 2.5 ലക്ഷം രൂപ : ട്രോളുകൾക്ക് മറുപടിയുമായി കോഗ്നിസന്‍റ്!! Read More »

Business, News
R G Kar Medical College Issue

ആർ.ജി. കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കും..!

R G Kar Medical College Issue: ആർ.ജി കാർ ആശുപ്രതിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അന്വേഷണത്തിന് മമതാ സർക്കാർ. ജനുവരി 2021 ൽ നടന്ന ആശുപത്രി സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘo രൂപീകരിച്ചു. ഇതോടെ കേസിൽ അറസ്റ്റ‌ിലായ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് നിഗമനം. അന്വേഷണവുമായി മുന്നോട്ട് പോകുന്ന സിബിഐ, മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി

ആർ.ജി. കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കും..! Read More »

News
CM Vijayan calls for meeting with principal

ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..!!

CM Vijayan calls for meeting with principal: 2024 ൽ എൻ.ഐ.ആർ.എഫ് പുറത്തുവിട്ട ദേശീയ റാങ്കിങ്ങിൽ ബ്രണ്ണന്റെ സ്ഥാനം വീണ്ടും നൂറിനു മുകളിൽ. കേരളത്തിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള ബ്രണ്ണൻ കോളേജ് ,2024 ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ.ഐ.ആർ.എഫ്.) പുറത്തുവിട്ട ദേശീയ റാങ്കിങ് പൊസിഷനിങ് പട്ടികയിൽ 115 ൽ നിന്നും 113 ലേക്കെത്തി. എങ്കിലും സ്ഥാനം വീണ്ടും നൂറിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ, ഓഗസ്റ്റ് 23

ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..!! Read More »

News

ക്രിമിനലുകൾ സിനിമാലോകം നിയന്ത്രിക്കുന്നു; നീണ്ട നാളുകൾക്കു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്!!

hema committee report published: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്‌ചതന്നെ പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.

ക്രിമിനലുകൾ സിനിമാലോകം നിയന്ത്രിക്കുന്നു; നീണ്ട നാളുകൾക്കു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്!! Read More »

Entertainment, News
Blue Moon Will Occur Today

മാനത്ത് ഇന്ന് സൂപ്പർ ബ്ലൂ മൂൺ തെളിയും. വർണ്ണ കാഴ്ചക്ക് കാത്തിരിപ്പോടെ ജനങ്ങൾ..!

Blue Moon Will Occur Today: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ NASA എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന നാഷണൽ എറോണയുറ്റിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ വാനനിരീക്ഷകർക്കായി പുതിയ വിവരം പുറത്തു വിട്ടിട്ടുണ്ട്. ഇത് പ്രകാരം ഓഗസ്റ്റ് 19 ന് ഭൂമിയിലുടനീളം സൂപ്പർ ബ്ലൂ മൂൺ എന്നും അറിയപ്പെടുന്ന അപൂർവ പൂർണ്ണ ചന്ദ്രൻ പ്രതിഭാസം രൂപപ്പെടുമെന്നും, അടുത്ത മൂന്ന് ദിവസത്തേക് അത് ദൃശ്യമാകുമെന്നും അറിയിച്ചു.ഒരു സീസണിലെ പൂർണ്ണ ചന്ദ്രനെയോ മൂന്നാമത്തെ പൂർണ്ണചന്ദ്രനെയോ ആണ് സൂപ്പർ ബ്ലൂ മൂൺ

മാനത്ത് ഇന്ന് സൂപ്പർ ബ്ലൂ മൂൺ തെളിയും. വർണ്ണ കാഴ്ചക്ക് കാത്തിരിപ്പോടെ ജനങ്ങൾ..! Read More »

News