News

Wayanad Landslide Updates

വയനാട് ഉരുൾപൊട്ടലിൽ വീടും മറ്റും നഷ്ടമായവർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കും.!

Wayanad Landslide Updates: വയനാട് ഉരുൾപൊട്ടലിൽ വീടും മറ്റും നഷ്ടമായവർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കും. സർക്കാർ തലത്തിൽ ഇതിനായി നടപടികൾ നടക്കുന്നു. വീട്ടുപകരണങ്ങൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ എല്ലാം നൽകിക്കൊണ്ടായിരിക്കും പുനരധിവാസം സാധ്യമാക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള നൂറിലധികം സ്ഥാപനങ്ങൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. നൂറിലധികം ആളുകൾ വീടുകൾ വാടകയ്ക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ പെടുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ വരുന്ന 235 കെട്ടിടങ്ങളും ഇതിനായി ഇതുവരെ സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15 കോർട്ടേഴ്സുകൾ […]

വയനാട് ഉരുൾപൊട്ടലിൽ വീടും മറ്റും നഷ്ടമായവർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കും.! Read More »

News
Government Job Opportunities

സർക്കാർ മേഖലയിൽ വിവിധ തസ്തികകളിൽ ഒഴിവ് ; സർവകലാശാലകളിലും അവസരം..!

Government Job Opportunities: ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ജില്ലകളിലായി കോളജ്/ സ്കൂൾ മറ്റു പ്രമുഖ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒട്ടേറെ ഒഴിവുകളിൽ അവസരം ഒരുങ്ങി കഴിഞ്ഞു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉടൻ തന്നെ അപേക്ഷിക്കാം. എൻജിനീയർ/ ഓവർസിയർ തിരുവനന്തപുരം പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയറുടെ താൽകാലിക നിയമനം. യോഗ്യത: ഐടി/ബിടെക്/എംഎസി കംപ്യൂട്ടർ സയൻസ്, ബിസിഎ/കംപ്യൂട്ടർ സയൻസ് ഡിപ്ലോമ.പട്ടികവർഗക്കാർക്കാണ് അവസരം. ഓഗസ്റ്റ‌് 19വരെ അപേക്ഷിക്കാം.www.stdd.kerala.gov.in ഓഫിസർ/മാനേജർ തിരുവനന്തപുരം കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ചീഫ് ഫിനാൻസ്

സർക്കാർ മേഖലയിൽ വിവിധ തസ്തികകളിൽ ഒഴിവ് ; സർവകലാശാലകളിലും അവസരം..! Read More »

News
Kerala Will Experience Heavy Rainfall In Upcoming Days

കേരളത്തിൽ വരും ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം.!

Kerala Will Experience Heavy Rainfall In Upcoming Days: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത എന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയായിരിക്കും ഉണ്ടാവുക എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിപ്പ് നൽകിട്ടുണ്ട് . മലയോര മേഖലകളിലുള്ള ജനങ്ങൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ ഉള്ള ജനങ്ങൾ പ്രത്യേകം

കേരളത്തിൽ വരും ദിനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം.! Read More »

News
P R Sreejesh Latest Updates

പി. ആർ ശ്രീജേഷിന് ഐഎഎസ് നൽകണം, കത്തിലൂടെ ആവശ്യം ഉന്നയിച്ചു കേരള ഒളിമ്പിക് അസോസിയേഷൻ

P R Sreejesh Latest Updates: പാരീസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ പി.ആർ ശ്രീജേഷ് അഭിമാനമായി മാറിയിരിക്കുകയാണ്. ഇന്ത്യക്ക് വലിയ നേട്ടം നൽകികൊണ്ടാൻ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. അഭിമാനമായ ഇന്ത്യൻ ഹോക്കി താരം ശ്രീജേഷിന് ഐഎഎസ് നൽകണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് കേരള ഒളിമ്പിക് അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകിയിട്ടുണ്ട് . മറ്റൊരു മലയാളി താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണ് ശ്രീജേഷിൻ്റെ ഇതിഹാസ തുല്യമായ കായിക ജീവിതത്തിൽ എന്ന് കത്തിൽ പറയുന്നു . പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ്

പി. ആർ ശ്രീജേഷിന് ഐഎഎസ് നൽകണം, കത്തിലൂടെ ആവശ്യം ഉന്നയിച്ചു കേരള ഒളിമ്പിക് അസോസിയേഷൻ Read More »

News, Sports
Special Exam Facilities For Students From Wayanad

വയനാട്ടിലെ വിദ്യാർത്ഥികൾക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’സംവിധാനം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു..!

Special Exam Facilities For Students From Wayanad: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായ കോളേജ് വിദ്യാർത്ഥികള്‍ക്ക് നഷ്ടപെട്ടതല്ലാം തിരികെ ലഭിക്കും. ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’ സംവിധാനം നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു . സര്‍വകലാശാലകള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തുന്ന ഘട്ടത്തില്‍ ദുരന്തത്തിന്‍റെ ആഘാതത്തില്‍നിന്നും മോചിതരാകാത്ത കുട്ടികള്‍ക്കുവേണ്ടി അവര്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നതാണ് ഈ സംവിധാനം. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . കല്‍പ്പറ്റയിലെ കളക്ടറ്റിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം

വയനാട്ടിലെ വിദ്യാർത്ഥികൾക്ക് ‘എക്‌സാം ഓണ്‍ ഡിമാന്‍ഡ്’സംവിധാനം; ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു..! Read More »

News
Aju Alex And Mohanlal Issue

മോഹൻലാലിനെതിരെ സൈന്യത്തിലും പരാതി നൽകും : അജു അലക്സ്..!

Aju Alex And Mohanlal Issue: നടൻ മോഹൻലാലിനെ അധിക്ഷേപിച്ചു വെന്ന കേസിൽ ചെകുത്താൻ എന്ന പേരിലുള്ള യൂട്യൂബർ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇന്നലെ ജാമ്യം ലഭിച്ച അജു അലക്സ് മോഹൻലാൽ വയനാട് സന്ദർശിച്ചത് ശരിയല്ല എന്നുള്ള അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞു. തിരുവല്ല പോലീസാണ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയെ തുടർന്നാണ് അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മോഹൻലാലിനെതിരെ സൈന്യത്തിലും പരാതി നൽകും : അജു അലക്സ്..! Read More »

News

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം!!

list of countries that never visit this time: ലിബിയയും യു.കെയും മുതല്‍ ബംഗ്ലാദേശ് വരെ ആറ് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.ഇതില്‍ പല രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും ഈ ഉത്തരവുകളിൽ ഉൾപെടുത്തുന്നു.അനുദിനം വർധിച്ചു വരുന്ന യുദ്ധവും ആഭ്യന്തര കലാപങ്ങളും മുതല്‍ കുടിയേറ്റ വിരുദ്ധ കലാപങ്ങള്‍ വരെയാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണങ്ങള്‍. രണ്ട് ദിവസം

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം!! Read More »

India, News

ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ 10 ബാങ്ക് പരീക്ഷകളിതാ!

bank job opportunities: ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ പുതിയ അവസരങ്ങൾ . പ്രധാനപ്പെട്ട 10 ബാങ്കിങ് റിക്രൂട്ട്മെന്റ് പരീക്ഷകള്‍ ഇതാ ക്ലറിക്കല്‍ സ്റ്റാഫുകളെ ഒന്നിലധികം പൊതുമേഖലാ ബാങ്കുകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നടത്തുന്ന പരീക്ഷയാണിത്. സംഖ്യാ ശേഷി, യുക്തി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പൊതു അവബോധം എന്നിവയില്‍ ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ എന്നിവ ഈ പരീക്ഷയിൽ വിലയിരുത്തുന്നു. പ്രിലിമിനറി, മെയ്ന്‍ എന്നിങ്ങനെ രണ്ടു പരീക്ഷകള്‍ നടത്തിയാണ് കഴിവുള്ളവരെ കണ്ടെത്തുക. ഇന്ത്യയിലുടനീളമുള്ള റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഓഫീസര്‍മാരെയും (സ്‌കെയില്‍ I, II,

ബാങ്കിങ് കരിയര്‍ ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ഥികള്‍ 10 ബാങ്ക് പരീക്ഷകളിതാ! Read More »

News

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി!!

traffic control in wayanad due to modi visit: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിക്കാൻ നാളെ രാവിലെ എത്തും. സന്ദർശനത്തിനോടനുബന്ധിച്ച് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളാണ് സന്ദർശിക്കുയ്ക. രാവിലെ 10 മുതലാണ് ഗതാഗത നിയന്ത്രണം. കൽപ്പറ്റ മേപ്പാടി ടൗണുകളിൽവാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾ മാത്രമേ കയറ്റിവിടു. പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ കൈനാട്ടി ബൈപ്പാസ് ജംഗ്ഷൻ മുതൽ

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി!! Read More »

News
State level Onam Celebrations Cancels

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി..!

State level Onam Celebrations Cancels: വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നടുങ്ങിയിരിക്കുകയാണ് കേരളം മൊത്തം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയതായി ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.രക്ഷപ്രവർത്തനവും പുനരധിവാസവും നടക്കുന്ന സാഹചര്യത്തിലാണ് സർക്കാരിനെ ഈ തീരുമാനം. ചാപ്യാൻസ് ബോട്ട്ലീഗും നടത്തില്ലെന്ന് പി എ മുഹമ്മദ്‌ റിയാസ് അറിയിച്ചു. മുൻപ് ഇതുമായി സംബന്ധിച്ച സൂചനകൾ മുഖ്യമന്ത്രി നൽകിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞവർഷം വരെ നടപ്പാക്കി വന്നിരുന്ന ഓണ ആഘോഷ

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി..! Read More »

News