News

റിലയൻസ് ഇൻഡസ്ട്രീസിൽ 4 വർഷമായി ശമ്പളം വാങ്ങാതെ ജോലിചെയ്യുന്ന ആളെ കുറിച്ച് അറിയുമോ?

ambani working without salary for 4 years: ഏഷ്യയിലെ അതിസമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടർമായ മുകേഷ് അംബാനി നാലു വർഷമായി ശമ്പളം വാങ്ങിട്ടില്ല. 2023 – 2024 സാമ്പത്തിക വർഷത്തിൽ മുകേഷ് അംബാനി ശമ്പളമായി ഒന്നും തന്നെ കൈപ്പറ്റിയിട്ടില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.2020 മുതലാണ് മുകേഷ് അംബാനി ശമ്പളം വാങ്ങാതിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഇക്കാര്യം അദ്ദേഹം തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നവരിൽ പതിനൊന്നാം സ്ഥാനം മുകേഷ് അംബാനിക്കാണ്. സ്വാഭാവികമായും […]

റിലയൻസ് ഇൻഡസ്ട്രീസിൽ 4 വർഷമായി ശമ്പളം വാങ്ങാതെ ജോലിചെയ്യുന്ന ആളെ കുറിച്ച് അറിയുമോ? Read More »

Business, News
Cheque Clearance Updates

ഇനി ചെക്ക് ക്ലിയർ ആക്കാൻ മണിക്കൂറുകൾ മാത്രം; ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ..!

Cheque Clearance Updates: ചെക്കുകൾ ക്ലിയർ ആക്കുന്നത് വേഗത്തിലാക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗനിർദേശങ്ങൾ ഉടൻ ആർ.ബി.ഐ പുറത്തിറക്കുന്നതാണ്. ചെക്ക് ക്ലിയറിങ് നടത്തുന്ന പ്രക്രിയയുടെ കാര്യക്ഷമത കൂട്ടുന്നതിനും പണം കൈമാറ്റത്തിലെ റിസ്‌ക് പരമാവധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. നിലവിൽ ഓരോ ബാച്ചുകളായാണ് ബാങ്കുകളിൽ ചെക്കുകൾ ക്ലിയർ ചെയ്യുന്ന പ്രക്രിയ നടക്കുന്നത്. അതിന് ഒരു ദിവസം മുതൽ രണ്ട് ദിവസം വരെ സമയമാണ് എടുക്കുന്നത്. ഈ നടപടി വേഗത്തിലാക്കാനാണ്

ഇനി ചെക്ക് ക്ലിയർ ആക്കാൻ മണിക്കൂറുകൾ മാത്രം; ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഗവർണർ..! Read More »

News

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ശ്രീജേഷ്, ഒളിമ്പിക്സ് ഹോക്കിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ!!

Sreejesh’s impact on Indian hockey: പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ.എതിരാളി സ്പെയിനിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യ മിന്നും നേട്ടം കൈവരിച്ചത്.ക്യാപ്റ്റൻ ഹർമന്ദ് പ്രിത് സിംഗിന്റെയും ഗോൾ കീപ്പർ പി ർ ശ്രീജേഷിന്റെയും കരുത്തും ഊർജസ്വലതയും ഇന്ത്യൻ ടീമിനെ ഒരടി പതറാതെ വിജയത്തിലെക്ക് നയിച്ചു.ഇന്ത്യയുടെ ഈ നേട്ടം മലയാളികൾക്ക് അഭിമാന നിമിഷം കൂടെയാണ്. മലയാള മണ്ണിന്റെ സ്വന്തം ശ്രീജേഷ് എന്ന ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസ പുരുഷന്റെ നേട്ടം മലയാളികളെ ഏറെ അഭിമാനം കൊള്ളിക്കുന്നു.ശ്രീജേഷിന്റെ തകർപ്പൻ

ഇതിലും വലിയ യാത്രയയപ്പ് കിട്ടാനില്ലെന്ന് ശ്രീജേഷ്, ഒളിമ്പിക്സ് ഹോക്കിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ!! Read More »

News, Sports

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ആർബിഐ പിഴ ചുമത്തുമോ? വാസ്തവം അറിയാം!!

Regulatory fines multiple accounts: വിവിധതരത്തിലുള്ള ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഒന്നും അതിൽ അധികമോ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ അക്കൗണ്ടുകൾ ഉള്ളവരിൽ പിഴ നൽകുന്നതുമായി സംബന്ധിച്ച് ഒരു വാർത്ത ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ഈടാക്കുന്നു എന്ന് തരത്തിലുള്ള വാർത്തകൾ അടുത്തിടെയായി പ്രചരിച്ചിരുന്നു. പ്രസ്സ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പി ഐ ബി

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ആർബിഐ പിഴ ചുമത്തുമോ? വാസ്തവം അറിയാം!! Read More »

Business, News

പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷികവശം വായിക്കാം ഇതിഹാസ ക്രിക്കറ്റർമ്മാരുടെ ആത്മകഥകൾ !!

autobiography of cricketers: ഓരോ ക്രിക്കറ്റ് കളിക്കാരനും ലോക വേദിയിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ അവരിൽ ചിലർക്ക് മാത്രമേ ദേശീയ നിറങ്ങൾ ധരിക്കാൻ അവസരം ലഭിക്കൂ. ആഗോള തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കഴിഞ്ഞിട്ടും, വരുന്ന എല്ലാ കടമ്പകളും കീഴടക്കി കളിയിലെ സൂപ്പർ താരങ്ങളാകാൻ പലർക്കും കഴിയുന്നില്ല. അന്താരാഷ്‌ട്ര വേദിയിൽ പൊരുതി മികച്ച ഉയരങ്ങളിൽ എത്തിയ ചില മുൻനിര ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിട്ടുണ്ട്. അവരിൽ ചിലർ അവരുടെ ക്രിക്കറ്റ് യാത്രയെ രേഖപ്പെടുത്തുകയും ആദ്യം അസാധ്യമെന്ന് തോന്നിയത്

പൊതു വ്യക്തിത്വത്തിന് പിന്നിലെ മാനുഷികവശം വായിക്കാം ഇതിഹാസ ക്രിക്കറ്റർമ്മാരുടെ ആത്മകഥകൾ !! Read More »

News, Sports

ദുൽഖറിന്റെ നായിക ഇനി നാ​ഗ ചെെതന്യക്കു സ്വന്തം, നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു!!

nagachaithanya and shobitha get engaged: നടൻ നാ​ഗ ചെെതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു . ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം . നാ​ഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത അറിയിച്ചത്.എക്സ് പോസ്റ്റിലൂടെയാണ് ചിത്രങ്ങളടക്കം പങ്കുവച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമായത്.നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇതെ കുറിച്ച്

ദുൽഖറിന്റെ നായിക ഇനി നാ​ഗ ചെെതന്യക്കു സ്വന്തം, നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞു!! Read More »

Entertainment, News

ഗുസ്തി ജയിച്ചു ഞാൻ തോറ്റു. വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് !!

Vinesh Phogat retirement: ഇന്ത്യൻ കായിക ലോകത്തിന് മൊത്തം സങ്കടം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും സമൂഹ മാധ്യമത്തിലൂടെ വിനേഷ് അറിയിച്ചത്. ഗുസ്തി ജയിച്ചു ഞാൻ തോറ്റു എന്നോട് ക്ഷമിക്കു. നിങ്ങളുടെ സ്വപ്നവും എന്റെ ദൈര്യവും തകർന്നിരിക്കുന്നു എന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ചിരിക്കുന്നത്. 23 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഗുസ്തിയോട് വിട പറയുന്നത് വളരെ

ഗുസ്തി ജയിച്ചു ഞാൻ തോറ്റു. വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട് !! Read More »

News, Sports
Raid At Celebrity Makeup Artists Homes

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി…!

Raid At Celebrity Makeup Artists Homes: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. 32. 51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായിയുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 21 പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും 50 സ്ഥാപനങ്ങളിലും ആയി നടത്തിയ പരിശോധനയിലാണ് കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. നേരത്തെ തന്നെ ഇതേക്കുറിച്ചുള്ള വിവര ശേഖരണങ്ങൾ നടത്തിയിരുന്നു.ജി എസ് ടി ഇന്റലിജൻസ് ആറുമാസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. രജിസ്ട്രേഷൻ ഇല്ലാതെയും വരുമാനം കുറച്ചു കാണിച്ചുമാണ് നികുതിവെട്ടിപ്പ്

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി…! Read More »

News
Reliance Offered Money For Diaster Relief

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം; വയനാടിന് സഹായഹസ്തവുമായി റിലയൻസ് ഫൌണ്ടേഷൻ..!

Reliance Offered Money For Diaster Relief: ഒരു നാടിന്റെ കണ്ണീരായി മാറിയ ദുരന്തമാണ് വയനാടിന്റേത്. നിരവധി മനുഷ്യരാണ് വയനാടിന് സഹായവുമായി എത്തിയത്. ഇപ്പോളിത വയനാടിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നിത അംബാനി. ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.അടിയന്തര സഹായങ്ങൾപ്പ് പുറമെ ദീർഘകാല വികസന പ്രവർത്തനങ്ങളും റിലയൻസ് ഏകൊപിപ്പിക്കും എന്ന് അറിയിച്ചിരിക്കുകയാണ് . ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവയും ഉൾപ്പെടും.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം; വയനാടിന് സഹായഹസ്തവുമായി റിലയൻസ് ഫൌണ്ടേഷൻ..! Read More »

News
More Dengue Cases Registered

ഡെങ്കിപനി നിയന്ത്രണ പ്രവർത്തനങ്ങളിൽ പാളിച്ച; കളമശ്ശേരി നഗരസഭയിൽ രോഗവ്യാപനത്തിൽ വൻ വർദ്ധനവ്…!

More Dengue Cases Registered: കളമശ്ശേരി നഗരസഭയിൽ ഡെങ്കിപനി വ്യാപനത്തിൽ ദിനംപ്രതി വർദ്ധനവ് രേഖപെടുത്തുന്നു. 5 ദിവസത്തിനിടെ 31 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. നഗരസഭയുടെ ഡെങ്കിപ്പനി പ്രതിരോധ ശ്രമങ്ങൾ കാര്യക്ഷമമല്ലെന്നു രോഗ വ്യാപനം വ്യക്തമാക്കുന്നു.ഓരോ വാർഡിലും 600 മുതൽ 800 വീടുകൾ ഉള്ളപ്പോൾ ശരാശരി 50 വീതം വീടുകളിലാണ് സ്പ്രേയിങ് നടത്തിയത്. കഴിഞ്ഞ മാസം 28 മുതൽ ഇതു സംബന്ധിച്ച കണക്കും കൗൺസിലർമാർക്ക് ലഭ്യമല്ല.വൻ വീഴ്ചയാണ് രോഗവ്യാപന പ്രതിരോധത്തിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 150 പേർക്കാണ് രോഗം

ഡെങ്കിപനി നിയന്ത്രണ പ്രവർത്തനങ്ങളിൽ പാളിച്ച; കളമശ്ശേരി നഗരസഭയിൽ രോഗവ്യാപനത്തിൽ വൻ വർദ്ധനവ്…! Read More »

News