News

National Health Mission Job Opportunities

നാഷണൽ ഹെൽത്ത്‌ മിഷനുകളിൽ, തൊഴിലവസരങ്ങൾ… അപേക്ഷകൾ ക്ഷണിക്കുന്നു..!

National Health Mission Job Opportunities: മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ നാഷണൽ ഹെൽത്ത്‌ മിഷൻ ഒഴിവുകളിൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഏകദേശം നാല്പതിൽപരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി ഓഗസ്റ്റ് 10 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള കാലാവധി. എപ്പിഡെമിയോളജിസ്റ്റ്, (ഐഡിഎസ്പി) ബിരുദം, പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/പബ്ലിക് ഹെൽത്ത്/എപ്പിഡെമിയോളജിയിൽ പിജി/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ ബിരുദവും 5 വർഷ പരിചയവുമാണ് ആവശ്യം ഈ തസ്തികയിൽ ഏകദേശം 55,250രൂപ ശമ്പളം ലഭിക്കുന്നു. എപ്പിഡെമിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ എന്റമോളജി ഒരു വിഷയമായി […]

നാഷണൽ ഹെൽത്ത്‌ മിഷനുകളിൽ, തൊഴിലവസരങ്ങൾ… അപേക്ഷകൾ ക്ഷണിക്കുന്നു..! Read More »

News
New Report About School Academics

ഹൈസ്കൂളുകൾ 12-ാം ക്ലാസുവരെയാക്കുക ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌..!

New Report About School Academics: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശകൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുതിയൊരു ശുപാർശ പുറത്ത് വന്നിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാനാണ് ശുപാർശ. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിശ്ചിത ശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകൾക്ക് മാത്രമാണ് അംഗീകാരം നൽകേണ്ടത്. ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു ശുപാർശ. New Report About School Academics പ്രീസ്‌കൂൾ മുതൽ 12

ഹൈസ്കൂളുകൾ 12-ാം ക്ലാസുവരെയാക്കുക ; ഖാദർ കമ്മിറ്റി റിപ്പോർട്ട്‌..! Read More »

News
New Health Policy Updates

48 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ 25000 രൂപ: പുതിയ പോളിസുകളുമായി കേരള ബാങ്ക്..!

New Health Policy Updates: കുറഞ്ഞ നിരക്കിൽ ഉള്ള പുതിയ ആരോഗ്യ പോളിസികൾ ഇറക്കിയിരിക്കുകയാണ് കേരള ബാങ്ക്. ബജാജ് അലിയൻസ് ജിഐസിയുമായി കൂടി ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കേരള ഗ്രാമീൺ ബാങ്കിന്റെ എല്ലാ ഉപഭോക്താക്കൾക്കും ഈ പോളിസിയിൽ ചേരാവുന്നതാണ്. രണ്ട് പോളിസികൾ ആണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഒരു എക്സ്ക്ലൂസീവ് റിക്കവറി റിലീഫ് ബെനിഫിറ്റും ഗ്രൂപ്പ് ഗാർഡും ആണ് ലഭ്യമാക്കുന്നത്. റിക്കവറി റിലീഫ് പോളിസി അനുസരിച്ച് 48 മണിക്കൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ 25000 രൂപ ലഭിക്കുന്നു. ഇത്

48 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ 25000 രൂപ: പുതിയ പോളിസുകളുമായി കേരള ബാങ്ക്..! Read More »

News
Rain Updates Kerala

വരും ദിനങ്ങളിൽ ശക്തമായ മഴ; മഴമുന്നറിയിപ്പ് നൽകി കലാവസ്ഥ കേന്ദ്രം..!

Rain Updates Kerala: മഴമുന്നറയിപ്പ് വീണ്ടും നൽകിയിരിക്കുകയാണ് .കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും വയനാട് ജില്ലയിൽ ഗ്രീൻ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്ര അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.അതേ സമയം, ഹിമാചലിലെ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം

വരും ദിനങ്ങളിൽ ശക്തമായ മഴ; മഴമുന്നറിയിപ്പ് നൽകി കലാവസ്ഥ കേന്ദ്രം..! Read More »

News
Remembrance Of Hiroshima Day

ഇന്ന് ഓഗസ്റ്റ് 6; ഹിരോഷിമ സ്മരണദിനം… ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനം കഴിഞ്ഞിട്ട് 79 വർഷങ്ങൾ..!

Remembrance Of Hiroshima Day: ഓഗസ്റ്റ് 6 ലോകമെമ്പാടും ഹിരോഷിമദിനമായി ആചരിക്കുന്നു.ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ.രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് വർഷിച്ചു.ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന്

ഇന്ന് ഓഗസ്റ്റ് 6; ഹിരോഷിമ സ്മരണദിനം… ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനം കഴിഞ്ഞിട്ട് 79 വർഷങ്ങൾ..! Read More »

News
Things To Know About Credit Cards

ക്രെഡിറ്റ് കാർഡുകൾഉപയോഗിക്കുന്നവരാണോ നിങ്ങൾ..? എന്നാൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..!

Things To Know About Credit Cards: ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും യുവതലമുറകളിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. പലരും ഷോപ്പിങ്ങുകൾക്കും മറ്റുമായാണ് പൊതുവേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡിനെ കുറിച്ച് പലർക്കും അധികം അറിവില്ല.ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഇത് പിന്നീട് വലിയ വിപത്തായി മാറും. ക്രെഡിറ്റ് കാർഡുകളെ നല്ല രീതിയിൽ ഉപയോഗിക്കേണ്ടതും ഇതിലെ അപകട സാധ്യത മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ക്രെഡിറ്റ് കാർഡുകൾ വഴി എടുക്കുന്ന ഓരോ തുകയും തിരിച്ചടയ്ക്കേണ്ടതുണ്ട്. എല്ലാ ചെലവുകളുടെയും

ക്രെഡിറ്റ് കാർഡുകൾഉപയോഗിക്കുന്നവരാണോ നിങ്ങൾ..? എന്നാൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം..! Read More »

News

കോടിക്കണക്കിനു വിലയേറിയ ആ നെക്ലേസ് സ്വന്തമാക്കിയത് നിതാഅംബാനി അല്ല പകരം മറ്റൊരാൾ !!

isha ambani necklace owns worth 500 crores: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്നു വിശേഷിപ്പിക്കുന്ന റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധകേന്ദ്രീകരിക്കാറുണ്ട്. ലോകത്തിലെ തിരക്കുള്ള ബിസ്സിനെസ്സ്മാൻ 5000 കോടി മുടക്കി അത്യാഡംബരത്തോടെ നടത്തിയ അനന്തിന്റെ വിവാഹഘോഷങ്ങളും സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഒപ്പം വിവാഹവേളയിൽ അംബാനികുടുംബത്തിലെ സ്ത്രീകൾ ധരിച്ച കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും സോഷ്യൽമീഡിയയിൽ ചർച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോളിത കോടികൾ വിലയുള്ള ആഭരണങ്ങളിൽ ഏറ്റവും വിലയേറിയത് നിത

കോടിക്കണക്കിനു വിലയേറിയ ആ നെക്ലേസ് സ്വന്തമാക്കിയത് നിതാഅംബാനി അല്ല പകരം മറ്റൊരാൾ !! Read More »

Entertainment, News
Railway Job Opportunities

റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ..? ഇതാ നിങ്ങൾക്ക് വേണ്ട ജോലി ഒഴിവുകൾ..!

Railway Job Opportunities: സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ 2438 അപ്രന്റിസ് ഒഴിവുകൾ,തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 430 ഒഴിവ്, കായിക താരങ്ങൾക്ക് 12 ഒഴിവ്. റെയിൽവേയിലെ 7,951 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൻ്റെ ജൂലൈ 27- ഓഗസ്റ്റ് 2 ലക്കത്തിലുണ്ട്. തിരുവനന്തപുരം ആർആർബിക്കു കീഴിലും അവസരം. വെബ്സൈറ്റിൽ ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ജൂലൈ 30 മുതൽ ഓഗസ്‌റ്റ് 29 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ

റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ..? ഇതാ നിങ്ങൾക്ക് വേണ്ട ജോലി ഒഴിവുകൾ..! Read More »

News
60% Off On New Arabic Academic Year

യൂണിയൻ കോപ്പ് ബാക്ക് ടു സ്കൂൾ; പുതിയ അധ്യായന വർഷത്തിൽ 60% വിലകിഴിവ്..!

60% Off On New Arabic Academic Year: അറബിക് സ്കൂളുകളിൽ പുതിയ അധ്യായന വർഷം സെപ്റ്റംബറിൽ ആരംഭിക്കുകയാണ്. ഇന്ത്യൻ സ്കൂളുകൾ വേനൽ അവധി കഴിഞ്ഞ് തുറക്കാൻ ഇരിക്കെ യൂണിയൻ കോപ്പ് ബാക്ക് ടു സ്കൂൾ നിരക്ക് കിഴിവ് പ്രഖ്യാപിചിരിക്കുകയാണ്. നിരവധി വസ്തുക്കൾക്കണ് ഓഫറുകൾ നൽകിയിരിക്കുന്നത്. ദുബായ് ബ്രാഞ്ചുകൾ,സ്മാർട്ട്‌ ആപ്പ്, ഈ കൊമേഴ്സ് വെബ്സൈറ്റ് എന്നിവരുടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാഗുകൾ എന്നിവ 60% വരെ വിലകിഴിവിൽ നേടാൻ ആകും. വ്യത്യസ്ത പ്രമോഷണൽ ഓഫറുകളിലൂടെ നൂറുകണക്കിന് സ്കൂൾ

യൂണിയൻ കോപ്പ് ബാക്ക് ടു സ്കൂൾ; പുതിയ അധ്യായന വർഷത്തിൽ 60% വിലകിഴിവ്..! Read More »

News
Indian Oil Corporation Job Opportunities

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 467 ഒഴിവുകൾ ; ഓഗസ്റ്റ് അവസാനം വരെ അപേക്ഷകൾ സമർപ്പിക്കാം..!

Indian Oil Corporation Job Opportunities: ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിലെ അസം, ബിഹാർ, ഗുജറാത്ത്, ബംഗാൾ, യുപി, ഹരിയാന, ഒഡീഷ, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാൻ, ഡൽഹി, ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റിഫൈനറീസ്, പൈപ്ലൈൻ ഡിവിഷനുകളിൽ നോൺ എക്സിക്യൂട്ടീവ് തസ്ത‌ികകളിലായി 467 ഒഴിവുണ്ട്.അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് 21 വരെ സമർപ്പിക്കാം. . ജൂനിയർ എൻജിനീയറിങ് അസിസ്‌റ്റന്റ് (പ്രൊഡക്‌ഷൻ): കെമിക്കൽ എൻജി./ പെട്രോകെമിക്കൽ എൻജി./കെമിക്കൽ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 467 ഒഴിവുകൾ ; ഓഗസ്റ്റ് അവസാനം വരെ അപേക്ഷകൾ സമർപ്പിക്കാം..! Read More »

News