News

School Time Related Opinion

ഒരു ക്ലാസ്സിൽ 35 കുട്ടികൾ, സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ… എന്ന് കമ്മിറ്റി ശുപാർശ..!

School Time Related Opinion: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ശുപാർശ. പ്രീ സ്കൂളിൽ 25, 1 മുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം ക്രമീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. സമിതി ശുപാർശകൾ ചർച്ചകൾക്ക് ശേഷം സമവായത്തിൽ നടപ്പാക്കാനാണ് തീരുമാനം. രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും പഠനം തുടങ്ങുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു. കേരളത്തിലെ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയത്തിൽ മാറ്റം വരുത്തണം. അതേസമയം, […]

ഒരു ക്ലാസ്സിൽ 35 കുട്ടികൾ, സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ… എന്ന് കമ്മിറ്റി ശുപാർശ..! Read More »

News
M80 Bikes Not Allowed More in Driving Test

ഇനി ഡ്രൈവിംഗ് ടെസ്റ്റുകളിൽ എം 80 ഇല്ല; അവസാന ദിവസം പൂമാലയിട്ട് യാത്രയയപ്പ്…!!

M80 Bikes Not Allowed More in Driving Test: വളരെ എളുപ്പത്തിൽ 8 എടുക്കാൻ വഴങ്ങുന്നതാണ് എം 80. ഡ്രൈവിംഗ് ടെസ്റ്റുകളിൽ സാധാരണയായി കൂടുതൽ ആളുകളും എം 80 കളാണ് 8 ഇടാൻ ഉപയോഗിക്കുന്നത്. എന്നാൽ ആഗസ്റ്റ് 1 മുതൽ ലൈസൻസിനായി എം 80 കൾ ഉപയോഗിക്കാൻ ആകില്ല. ഇത്തരം വാഹനങ്ങളിൽ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ടുവരുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നടപടി. കാലുകൾ കൊണ്ട് ഗിയർ പ്രവർത്തിക്കുന്ന ഇരചക്രവാഹനങ്ങൾ

ഇനി ഡ്രൈവിംഗ് ടെസ്റ്റുകളിൽ എം 80 ഇല്ല; അവസാന ദിവസം പൂമാലയിട്ട് യാത്രയയപ്പ്…!! Read More »

News

വയനാടിന് ആശ്വാസമായി സഹായഹസ്തം, സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സഹായിക്കാൻ മുന്നോട്ട് !!

Stars helping Wayanad floods: വയനാട് മുണ്ടക്കൈ-ചൂരൽ മല ഉരുള്‍പൊട്ടൽ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ തുടരുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, പ്രശസ്ത വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് ഈ കാര്യം ഔദ്യോഗികമായി പറഞ്ഞത്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാടിന് ആശ്വാസമായി സഹായഹസ്തം, സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ സഹായിക്കാൻ മുന്നോട്ട് !! Read More »

News
Nikhila Vimal Working At Collection Camp

ദുരിതാശ്വാസ പ്രവത്തനങ്ങളിൽ സജീവമായി നടി നിഖില വിമൽ ; ജാഗ്രത പാലിക്കണമെന്ന് താരങ്ങൾ..!

Nikhila Vimal Working At Collection Camp: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷ പ്രവർത്തനങ്ങൾ തുടരുകയാണ് . മരണ സംഖ്യ ഉയർന്നുവരുകയാണ് . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് . രാത്രി വൈകിയും വയനാടിനുവേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുകയാണ് നടി നിഖില വിമല്‍ . വയനാട്ടിലേക്ക് വേണ്ട ആവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന തളിപ്പറമ്പ് കളക്ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സജീവമായിരുന്നു നിഖില. വളണ്ടിയര്‍മാര്‍ക്കൊപ്പം നിഖില വിമല്‍ പാക്കിങ്ങ് ഉള്‍പ്പടെയുള്ള പല കാര്യങ്ങളിലും

ദുരിതാശ്വാസ പ്രവത്തനങ്ങളിൽ സജീവമായി നടി നിഖില വിമൽ ; ജാഗ്രത പാലിക്കണമെന്ന് താരങ്ങൾ..! Read More »

News

വയനാട്ടിലെ ഉരുൾപൊട്ടലിൽ- മരണം 199 , കാണാതായവർ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്!

wayanad disaster: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്‌ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 199 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. 143 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്.106 പേർ ക്യാമ്പുകളിൽ ഉണ്ട് .195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. വയനാട്ടിൽ നിന്ന് 85 പേരും മലപ്പുറത്ത് നിന്ന്

വയനാട്ടിലെ ഉരുൾപൊട്ടലിൽ- മരണം 199 , കാണാതായവർ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്! Read More »

News

തിരിച്ചുപിടിക്കണം വയനാടിനെ; ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് മുഖ്യമന്ത്രി !!

chief minister ask donation for disaster relief: ദുരന്തഭൂമിയായി മാറിയ വയനാടിനെ തിരിച്ചുപിടിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നത്ര സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിത ബാധിതർക്കായുള്ള എല്ലാ സഹായവും ചെയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കണം. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും

തിരിച്ചുപിടിക്കണം വയനാടിനെ; ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് മുഖ്യമന്ത്രി !! Read More »

News

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!!

heavy rainfall in kerala: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും .വയനാട് ഉൾപ്പെടെ 5 ജില്ലകലിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലയിലാണ് ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാനത്താകെ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കനത്ത മഴതുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ , മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകൾ

ഇന്നും അതിശക്തമായ മഴ; വയനാട് അടക്കം 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്!! Read More »

News

ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !!

secret rooms opened in backimham palace: സാധാരണ മനുഷ്യർ എന്നും അമ്പരപ്പോടെയും കൊതിയോടെയും നോക്കുന്ന ഒന്നാണ് കൊട്ടാരങ്ങൾ. കാരണം, അതിന്റെ രാജകീയതയും മഹത്വവും സമ്പന്നതയും തന്നെ. അത്തരം കൊട്ടാരങ്ങളിൽ ഒന്നാണ് ബക്കിങ്ഹാം കൊട്ടാരവും. ലണ്ടനിലെ രാജകീയതയുടെ മഹത്ത്വം അപ്പാടെ പേറുന്ന ബക്കിങ്ഹാം കൊട്ടാരം കാണാൻ ഏതൊരു സാധാരണക്കാരനും ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ബക്കിങ്ഹാം കൊട്ടാരം കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനുളള സമയമാണ് ഇപ്പോൾ. ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഏറ്റവും ആകർഷകമായ ബാൽക്കണിക്കു പിന്നിലെ

ബക്കിങ്‌ഹാം കൊട്ടാരത്തിലെ ആ നിഗൂഢ മുറി പൊതുജനങ്ങൾക്കായി തുറന്നു !! Read More »

Entertainment, News

ഇനി ഉണ്ണിയപ്പം ഉണ്ടാകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കു, നല്ല സോഫ്റ്റ് ആകും അടിപൊളി ടേസ്റ്റും ഉണ്ടാകും !!

easy unniyappam recipe for snack: നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം സോഡ പൊടി ഒന്നും ഇടാതെ ഉണ്ടാകുന്നത് നോക്കാം. എല്ലാവർക്കും ഇഷ്ടപെടുന്ന അതികം എണ്ണയൊന്നും കുടിക്കാത്ത സൂപ്പർ ടേസ്റ്റി ഉണ്ണിയപ്പം ഉണ്ടാകാം. ചേരുവകൾ കഴുകി വൃത്തിയാക്കിയ പച്ചരി നാലോ അഞ്ചോ മണിക്കൂർ വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. പച്ചരി നന്നായി കുതിർന്നശേഷം അതിലെ വെള്ളം ഊറ്റി കളഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ശർക്കരപ്പാനി കുറച്ച് ഒഴിച്ചുകൊടുത്ത് പച്ചരി നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക്

ഇനി ഉണ്ണിയപ്പം ഉണ്ടാകുമ്പോൾ ഇങ്ങനെ ചെയ്തു നോക്കു, നല്ല സോഫ്റ്റ് ആകും അടിപൊളി ടേസ്റ്റും ഉണ്ടാകും !! Read More »

News

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!!

heavy rain and red alert in kerala: സംസ്ഥാനത്ത് അതിശക്തമായ മഴ. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം , കണ്ണൂർ, കാസർകോട്, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എം.എമ്മിൽ കൂടുതൽ മഴ ലഭിച്ചേക്കും. എറണാകുളം, ആലപ്പുഴ , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും.

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ റെഡ് അലർട്ട്!! Read More »

News, Weather