News

മഴ കനത്തു, സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളക്ക് നാളെ അവധി!!

heavy rain school leave in kerala: തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, വയനാട് ജില്ലകളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐ സി എസ് സി സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മുഴുവൻ വിദ്യാർഥികൾ ഒരുമിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. […]

മഴ കനത്തു, സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളക്ക് നാളെ അവധി!! Read More »

News

മാലിന്യങ്ങൾ വൃത്തിയാക്കാൻ ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ റോബോട്ട് !!

robots to clean drainage: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ കൂമ്പാരമാണ് ജോയി എന്ന ശുചീകരണ തൊഴിലാളിയുടെ മരണത്തിനിടയാക്കിയത്. നിരവധി കനാലുകളും തോടുകളും മാലിന്യം നിറഞ്ഞുകൊണ്ട് കിടക്കുന്നുണ്ട് . തൊഴിലാളികൾക്ക് ഇറങ്ങി ചെന്ന് ശുചീകരിക്കാൻ പോലും ബുദ്ധിമുട്ടാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങൾ . ഇത്തരം മാലിന്യം നിറഞ്ഞുകിടക്കുന്ന കനാലുകളും തോടുകളും ശുചീകരിക്കുന്നതിനായി ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്‌സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് കമ്പനി . അപകടകരമായ നിലയിൽ കഴിയുന്ന തോടുകളും കനാലുകളും വൃത്തിയാക്കുന്നതിനായി വില്‍ബോര്‍ എന്ന്

മാലിന്യങ്ങൾ വൃത്തിയാക്കാൻ ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ റോബോട്ട് !! Read More »

News

ഉദ്യോഗാർത്ഥികളെ ഇതിലെ, നേവിയിൽ വൻ അവസരങ്ങൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം!!

job openings in Indian navy: യുവാക്കൾക്ക് ഇന്ത്യൻ നേവിയിലേയ്ക്ക് അപേക്ഷിക്കാം. ഇന്ത്യൻ നേവിയുടെ ഈസ്റ്റേൺ, വെസ്റ്റേൺ, സതേൺ്, ആന്റമാൻ ആന്റ് നിക്കോബാർ കാമാന്റുകളിലായി തസ്തികകളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 സിവിലിയൻ സ്‌ററാഫ് ഒഴിവാണുള്ളത്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് മുഖേനയാണ് തിരഞ്ഞെടുപ്പ് . ഇതിനായി ആഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.തസ്തിക, ശമ്പളം, പ്രായം, യോഗ്യത ചാർജ്മാൻ – കെമിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി ഫിസിക്‌സ്/ കെമിസ്ട്രി

ഉദ്യോഗാർത്ഥികളെ ഇതിലെ, നേവിയിൽ വൻ അവസരങ്ങൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം!! Read More »

News
Paris Olympics 2024 Updates

പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ; ഇന്ത്യയ്ക്ക് എയർ റൈഫിളിൽ രണ്ട് ഫൈനൽ..!

Paris Olympics 2024 Updates: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച മനു ഭാകർ ആണ് വെങ്കലം നേടിയത്. ആകെ 12 മെഡലുകളുമായി അമേരിക്കയാണ് നിലവിൽ മെഡൽ പട്ടികയിൽ മുന്നിൽ. 3 സ്വർണവും 6 വെള്ളിയും 3 വെങ്കലവും ഉൾപ്പെടുന്നതാണ് അവരുടെ പ്രകടനം. നീന്തലിലും അത്‌ലറ്റിക്സിലും അവർ പ്രത്യേകിച്ച് മികവ് പുലർത്തി. 3 സ്വർണവും 3 വെള്ളിയും 2 വെങ്കലവും ഉൾപ്പെടെ ആകെ 8

പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യ; ഇന്ത്യയ്ക്ക് എയർ റൈഫിളിൽ രണ്ട് ഫൈനൽ..! Read More »

News, Top Stories

പാരിസ് ഒളിമ്പിക്സ് സുരക്ഷയ്ക്ക് ഫ്രഞ്ച് പോലീസുമായി കൈകോർത്ത് യു എ ഇ പോലീസ് സേന!!

uae police works in olympics: പാരീസ് ഒളിമ്പിക്‌സ് വെള്ളിയാഴ്ച ഔദ്യോഗികമായി ആരംഭിക്കുന്നതിനാൽ ഫ്രാൻസിന്റെ ക്ഷണം സ്വീകരിച്ച് യു.എ.ഇ പൊലീസ് സേനാംഗങ്ങൾ ഒളിമ്പിക്‌സിൻറെ സുരക്ഷാ ചുമതലകൾ ഏറ്റെടുത്തു.’ഭൂമിയിലെ ഏറ്റവും മഹത്തായ ഷോ’ എന്ന് വിളിക്കപ്പെടുന്ന ഇവൻ്റ് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ യുഎഇ പോലീസ് ആരംഭിച്ചു .ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന ആഗോള കായിക മത്സരത്തിനായി സ്റ്റേഡിയങ്ങൾ, ആക്സസ് റോഡുകൾ, ടീം ലൊക്കേഷനുകൾ, പ്രതീക്ഷിക്കുന്ന വലിയ ജനക്കൂട്ടം എന്നിവ സംരക്ഷിക്കുന്നതിന് ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും പ്രത്യേക യൂണിറ്റുകളും അടങ്ങുന്ന ടീം

പാരിസ് ഒളിമ്പിക്സ് സുരക്ഷയ്ക്ക് ഫ്രഞ്ച് പോലീസുമായി കൈകോർത്ത് യു എ ഇ പോലീസ് സേന!! Read More »

News

ഈ തട്ടിപ്പിൽ വീഴരുത്. ഇത്തരം കാളുകൾ വന്നാൽ പോലീസിനെ അറിയിക്കണം ; വീഡിയോ പങ്കുവച്ചു കേരള പോലീസ് !!!

kerala police shares video about scam: ധാരാളം തട്ടിപ്പുകൾ ഇന്ന് സമൂഹത്തിൽ നാടക്കുന്നുണ്ട് . പല രീതിയിലാണ് ഇത്തരം തട്ടിപ്പുകാർ ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നത് . ഇപ്പോളിതാ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിലൂടെയാണ് തട്ടിപ്പുകാര്‍ പ്രത്യക്ഷ പെടുന്നത് . ഇത്തരം തട്ടിപ്പുകളെ പ്രതിരോധിയ്ക്കുന്നതിനായി കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജില്‍ സൈബര്‍ ബോധവത്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് . നിങ്ങളുടെ പാഴ്‌സലില്‍ ലഹരി വസ്തു കണ്ടെത്തിയെന്നും നിങ്ങളുടെ അക്കൗണ്ടില്‍ അനധികൃതമായ പണം വന്നു ചേർന്നിട്ടുണ്ടെന്നും

ഈ തട്ടിപ്പിൽ വീഴരുത്. ഇത്തരം കാളുകൾ വന്നാൽ പോലീസിനെ അറിയിക്കണം ; വീഡിയോ പങ്കുവച്ചു കേരള പോലീസ് !!! Read More »

News

ലോകപൈതൃക പട്ടികയിൽ അഹോമിന്റെ “മയ്ദം”കൂടെ ഉൾപ്പെടുത്തി UNESCO.

assams moidem included in unesco heritage list: ഡല്‍ഹിയില്‍ നടക്കുന്ന ലോക പൈതൃക സമിതി സമ്മേളനത്തിൽ വെച്ച് അസമിലെ അഹോം രാജവംശത്തിന്റെ ‘മയ്ദം’ ശവകുടീരങ്ങളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തികൊണ്ട് UNESCO പുതിയ പ്രഖ്യാപനം നടത്തി. 600 വര്‍ഷത്തോളമായുള്ള അസം രാജവംശത്തിന്റെ പ്രത്യേകതരം ശവകുടീരങ്ങളാണ് മയ്ദം. പ്രത്യേക വാസ്തുരൂപകല്പനയാണ് ഇതിലുള്ളത്. അടക്കംചെയ്യപ്പെട്ട രാജാവ് ഉപയോഗിച്ച വസ്തുക്കളും ശവകുടീരത്തിലുള്ളതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് സംസ്‌കാരിക വിഭാഗത്തില്‍ പട്ടികയില്‍പ്പെടുന്ന ആദ്യ സ്ഥലമവും കൂടിയാണ് മയ്ദം. Unescoയുടെ ഈ പ്രഖ്യാപനത്തിൽ

ലോകപൈതൃക പട്ടികയിൽ അഹോമിന്റെ “മയ്ദം”കൂടെ ഉൾപ്പെടുത്തി UNESCO. Read More »

News
Titto Thomas Living martyr Of Nipah

നിപ്പയുടെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ; സർക്കാരിന്റെ കരുണ കാത്ത് കുടുംബം..!

Titto Thomas Living martyr Of Nipah: നിപ്പ വീണ്ടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ടിറ്റോ എന്ന 24 ക്കാരനെ ഓർമ്മിക്കാതെ കടന്നു പോകാൻ ആവില്ല. ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും ഈ ചെറുപ്പക്കാരൻ കഴിയുന്നു.2023 ഏപ്രിൽ 27നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ടിറ്റോ പ്രവേശിച്ചത്. കർണാടക മംഗളൂരു മർദ്ദാല സ്വദേശിയാണ് ടിറ്റോ. കഴിഞ്ഞ ഓഗസ്റ്റിൽ പനി ബാധിച്ച് മരണമടഞ്ഞ കുറ്റ്യാടി സ്വദേശിയെ പരിചരിച്ചിരുന്നത് ടിറ്റോ ആയിരുന്നു. ഈ രോഗിക്ക് മരണശേഷം നിപ്പ സ്ഥിതികരിച്ചിരുന്നു.

നിപ്പയുടെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ; സർക്കാരിന്റെ കരുണ കാത്ത് കുടുംബം..! Read More »

Local news, News

നല്ലൊരു കരിയർ ഉറപ്പാക്കാനായി കാനഡയിൽ പഠിക്കാം ; സ്റ്റഡി പെര്‍മിറ്റ് മാറ്റങ്ങൾ അറിയാം!!!

changes in study permit in canada: ജോലി തേടുന്നവരുടെയും വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും പ്രിയരാജ്യമാണ് കാനഡ. എന്നാൽ ഈയിടെയായി സ്റ്റഡി പെർമിറ്റും പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) എന്നീ നിയമങ്ങളിൽ ചില മാറ്റങ്ങൾ വന്നിരുന്നു. 3,60,000 സ്റ്റഡി പെർമിറ്റുകളാണ് 2024ൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്നത്. 2023-ലേതുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനം കുറവുണ്ട്. 2024 ജനുവരി 22 നൂ ശേഷം സ്റ്റഡി പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കുമ്പോൾ അതാത് സ്ഥലങ്ങളിലെ അറ്റസ്റ്റേഷൻ ലെറ്ററും ഒപ്പം വെയ്ക്കണം. അവരവർ

നല്ലൊരു കരിയർ ഉറപ്പാക്കാനായി കാനഡയിൽ പഠിക്കാം ; സ്റ്റഡി പെര്‍മിറ്റ് മാറ്റങ്ങൾ അറിയാം!!! Read More »

News

പ്രവാസികള്‍ക്ക് വമ്പൻ ഓഫർ ; ഡിസംബര്‍ വരെ ടിക്കറ്റിൻ്റെ പകുതി വിലയ്ക്ക് നാട്ടിലേക്ക് പറക്കാം ഓഫറുമായി എയര്‍ലൈന്‍ കമ്പനി!!

price cut for air tickets: മലയാളികൾക്ക് ഇനി ഓണം, ക്രിസ്‌മസ് അവധിക്ക് നാട്ടിലേക്ക് വരാൻ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുമായി സലാം എയർ രംഗത്ത്. കേരളത്തിലേക്ക് അടക്കം എല്ലാ സ്ഥലങ്ങളിലേക്കും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക. ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. കോഴിക്കോട്ടേക്കും ദില്ലി, ജയ്‌പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫർ ലഭിക്കണമെങ്കിൽ ഈ മാസം

പ്രവാസികള്‍ക്ക് വമ്പൻ ഓഫർ ; ഡിസംബര്‍ വരെ ടിക്കറ്റിൻ്റെ പകുതി വിലയ്ക്ക് നാട്ടിലേക്ക് പറക്കാം ഓഫറുമായി എയര്‍ലൈന്‍ കമ്പനി!! Read More »

Gulf News, News