News

Students Flies Abroad For Higher Studies

ഫീസ് കുത്തനെ കൂട്ടിയിട്ടും വിദ്യാർത്ഥികൾക്ക് പ്രിയം ഈ രാജ്യം, രഹസ്യമെന്ത് ?

Students Flies Abroad For Higher Studies: വിദേശ രാജ്യങ്ങളിലേക്ക് ഉന്നത പഠനങ്ങൾക്കായി കടൽ കടക്കുന്ന വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഇടമാണ് സന്തോഷത്തിന്റെ രാജ്യമായ ഫിൻലാൻഡ്.. എന്നാൽ സന്തോഷം വിദ്യാഭ്യാസ മേഖലയിലേക്കും പകരുന്ന ഫിൻലാൻഡ് ഒട്ടേറെ കാര്യങ്ങളിൽ ആണ് മുന്നിട്ട് നിൽക്കുന്നത്.. ജീവിത ചിലവിൽ തുടങ്ങി റെസിഡൻസി പെർമിറ്റുകൾ വരെ അതിന്റെ ഭാഗമാണ്. ഇപ്പോഴിതാ വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് ഫീസ് വർധന കൊണ്ട് വന്നിട്ടും, പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഫിൻലാണ്ടിന് ഒരനക്കവും സംഭവിച്ചിട്ടില്ല.. എന്ത് കൊണ്ടാവും ഫിൻലാൻഡ് […]

ഫീസ് കുത്തനെ കൂട്ടിയിട്ടും വിദ്യാർത്ഥികൾക്ക് പ്രിയം ഈ രാജ്യം, രഹസ്യമെന്ത് ? Read More »

News
Hemophilia Treatment Free For Age Under 18

രാജ്യത്ത് ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ ചികിത്സ സൗജന്യം…

Hemophilia Treatment Free For Age Under 18: സംസ്ഥാനത്തെ 18 വയസ്സിനു താഴെ ഉള്ള മുഴുവൻ രോഗികൾക്കും ഇനി മുതൽ എമിസുമാബ് മരുന്ന്. വിപണിയിൽ ഏറെ വിലയുള്ള ഈ മരുന്ന് ഹീമോഫീലിയയെ പ്രതിരോധിക്കാനുള്ളതാണ്. രോഗികൾക്ക് ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും എന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്.. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിക്ക് കീഴിലായി ആണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം സംസ്ഥാനത്തെ 300

രാജ്യത്ത് ആദ്യം! 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ ചികിത്സ സൗജന്യം… Read More »

News

ഗോൾഡൻ വിസയുമായി ഒരു രാജ്യം കൂടി ; ലക്ഷ്യം നിക്ഷേപകർ!

indonesia offers golden visa: വിദേശ നിക്ഷേപകർക്കായി പുതിയ ദീര്‍ഘകാല വിസ പദ്ധതി ആരംഭിച്ച് ഒരു രാജ്യം കൂടി അതേ ഇന്തൊനേഷ്യ ഗോൾഡൻ വിസ അവതരിപ്പിച്ചിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം രണ്ട് ഓപ്ഷനുകൾ ആണ് ഉള്ളത് ഒന്ന് അഞ്ച് വർഷത്തെ വീസയും, മറ്റൊന്ന് പത്ത് വർഷത്തെ വീസയും. കൂടാതെ ഓരോ വീസയ്ക്കും പ്രത്യേക നിബന്ധനകളും

ഗോൾഡൻ വിസയുമായി ഒരു രാജ്യം കൂടി ; ലക്ഷ്യം നിക്ഷേപകർ! Read More »

News

അവധികാലം മനോഹരമാക്കാം, വിസ ഇല്ലാതെ ഇന്ത്യകാർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ, ഇതാ!!

countries can visit without visa: യാത്രകൾ പോകാൻ പലർക്കും വളരെയധികം ഇഷ്ടമാണ്. പ്രത്യകിച്ചു ഒരു വിദേശ യാത്ര നടത്തണമെന്ന് ആഗ്രഹം ഉള്ളവർ ആണ് നമ്മൾ പലരും. എന്നാൽ വിസ പ്രശ്നം കാരണം പലരും യാത്രകൾ വേണ്ട എന്ന് വെക്കുന്നത്. ഇന്ത്യകാർക്ക് വളരെ അധികം സന്തോഷിക്കാനുള്ള അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.തായ്‌ലൻഡ്, മാലദ്വീപ് തുടങ്ങിയ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ വിസ ഇപ്പോൾ ആവിശ്യമില്ല. ബിസിനസ്സിനോ വിനോദസഞ്ചാരത്തിനോ വേണ്ടി ഹ്രസ്വമായ താമസത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കാണ്. വിസ

അവധികാലം മനോഹരമാക്കാം, വിസ ഇല്ലാതെ ഇന്ത്യകാർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ, ഇതാ!! Read More »

Business, News
Heavy Rain And Alerts In Kerala

സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത..!

Heavy Rain And Alerts In Kerala: കേരളതീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ശക്തമായ ജാ​ഗ്രത നിർദ്ദേശവും അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന ശക്തമായ കാറ്റ് രണ്ട് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശമുണ്ട്. കണ്ണൂർ കാസർഗോഡ് മാഹി

സംസ്ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത..! Read More »

Breaking News, News

ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!!

fasttag on windscreen or pay double toll: ഫാസ്റ്റ്ടാഗ് തോന്നിയപോലെ ഒട്ടിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. വാഹനങ്ങൾക്ക് ഇനി ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലും വേഗത്തിലും കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനങ്ങളാണ് ഫാസ്റ്റ്ടാഗുകളിൽ ഉപയോഗിക്കുന്നത്. ഇത്തരം ഇലക്ട്രോണിക് പയ്മെന്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ സമയ ലാഭവും ഇന്ധന നഷ്ട്ടം കുറക്കുകയും ചെയ്യും. ഒപ്പം ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. ദേശീയപാതാ അതോറിറ്റി നൽകുന്ന നിർദ്ദേശമനുസരിച്ച് വാഹനങ്ങളുടെ മുൻവിൻഡിൽ

ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!! Read More »

Auto, News

മാളികപ്പുറം ദേവനന്ദക്ക് പിറന്നാൾ മധുരമായി 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്!!

actress devananda bought new car: മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയആളാണ് ദേവനന്ദ. ഇപ്പോഴിതാ കുട്ടി താരം തന്റെ 11 ആം പിറന്നാൾ ദിനത്തിൽ 30 ലക്ഷം രൂപ വരുന്ന ഇന്നോവ ഹൈക്രോസ് വാങ്ങിയിരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയതിന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മാതാപിതാക്കൾ ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ് വാങ്ങിയത്. ഏകദേശം 30.98 ലക്ഷം രൂപയോളമാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.

മാളികപ്പുറം ദേവനന്ദക്ക് പിറന്നാൾ മധുരമായി 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്!! Read More »

Auto, News

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!!

heavy rain in kerala: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം തൃശൂർ എറണാകുളം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കാസർകോട് കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷോഭത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് നൽകി. കേരളതീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ ഗുജറാത്ത്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: 7 ജില്ലകളിൽ യെല്ലോ അലേർട്ട്!! Read More »

News, Weather

തന്റെ 24 വർഷത്തെ കായികജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പോകുന്നെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി താരം പി ആർ രാജേഷ്!!

hockey player rajesh says about his retirement: ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കി ടീമിൽ തിളങ്ങുന്ന പേരാണ് പി ആർ രാജേഷിന്റേത്. ഗോൾ കീപ്പർ രാജേഷിന് ഒത്തിരി ആരാധകർ ആണ് ഉള്ളത്.ഇപ്പോൾ പരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സ് മത്സരത്തിൽ സ്വർണം സ്വപ്നം കണ്ടാണ് ഇന്ത്യൻ ഹോക്കി ടീം രംഗത്തെത്തുന്നത്. ഗോൾകീപ്പർ രാജേഷ് ഉൾപ്പെടെ ഉള്ള മിന്നും താരങ്ങൾ വിജയതിളക്കത്തിനായി പരിശീലനം ആരാഭിച്ചു കഴിഞ്ഞു. പരിശീലനതോടൊപ്പം,ഇതാ പാരീസ്ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്ന ക്യാപ്ഷനോടെ രാജേഷ് തന്റെ സോഷ്യൽ

തന്റെ 24 വർഷത്തെ കായികജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പോകുന്നെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി താരം പി ആർ രാജേഷ്!! Read More »

News, Sports

ഹേമ കമ്മറ്റി റിപ്പോർട്ടിന് അവസാന നിമിഷം സ്‌റ്റേ, റിപ്പോർട്ട് സ്വകാര്യതയെ ബാധിക്കുമെന്ന് വാദം !!

highcourt stay for heme committe report:സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് കണ്ടെത്താനും പഠിക്കാനും നിയോജിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വിടുന്നതിന് സ്റ്റേ. റിപ്പോർട്ട് പുറത്ത് വിടാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് ഇതിന് സ്റ്റേ വന്നത്. സിനിമാമേഖലയിലെ സ്ത്രീകൾ നേരുടന്ന പ്രശ്‌നങ്ങളും മറ്റ് നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളിലെ പ്രശ്‌നങ്ങളും മറ്റും പഠിക്കാൻ വേണ്ടിയാണ് ഈ കമ്മീഷൻ രൂപീകരിച്ചത്. ബുധനാഴ്ച് ഉച്ചക്ക് 3.30 നാണ് റിപ്പോർട്ട് പുറത്തു വിടാൻ തീരുമാനിച്ചിരുന്നത്. റിപ്പോർട്ട് പുറത്ത് വിടണമെന്ന്

ഹേമ കമ്മറ്റി റിപ്പോർട്ടിന് അവസാന നിമിഷം സ്‌റ്റേ, റിപ്പോർട്ട് സ്വകാര്യതയെ ബാധിക്കുമെന്ന് വാദം !! Read More »

News