News

PSC Job Opportunities

പബ്ലിക് സർവീസ് കമ്മീഷന്റെ ഒഴിവുകളും ജോലിസാധ്യത അവസരങ്ങളും..!

PSC Job Opportunities: സർക്കാരിന്റെ എല്ലാ തൊഴിൽ സ്ഥാപനങ്ങളിലേക്കുമുള്ള നിയമനം ഇപ്പോൾ പബ്ലിക് സർവീസ് കമ്മിറ്റിഷൻ വഴിയാണ് നടക്കുന്നത്.സർക്കാർ, കമ്പനി, കോർപറേഷൻ, ബോർഡ്, ‌സർവകലാശാലകൾ തുടങ്ങിയവ ഉൾപ്പെടെ ആയിരത്തി എഴുനൂറിലധികം പൊസിഷനിലേക്ക് പി എസ് സി വഴി നിയമനം നടക്കുന്നു. സർക്കാരും ബന്ധപ്പെട്ട വകുപ്പും പിഎസ്‌സിയും കൂടി നിശ്ചയിച്ച യോഗ്യതകളാണു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുക. യോഗ്യത തെളിയിക്കാൻ സർക്കാർ ഉത്തരവോ സർവകലാശാലയിൽനിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റോ ഉദ്യോഗാർഥികൾ ഹാജരാക്കണം. ഇപ്പോൾ പബ്ലിക് സർവീസ് കമ്മീഷൻ 106 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. […]

പബ്ലിക് സർവീസ് കമ്മീഷന്റെ ഒഴിവുകളും ജോലിസാധ്യത അവസരങ്ങളും..! Read More »

News

നിരവധി തൊഴിൽ അവസരങ്ങളുമായി സപ്ലൈകോയും മറ്റ് സ്ഥാപനങ്ങളും, നിങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം!!

supplyco new job openings: ധാരാളം തൊഴിൽ അവസരങ്ങളിലേക്ക് വഴികാട്ടുകെയാണ് സപ്ലൈക്കോയും മറ്റ് സ്ഥാപനങ്ങളും. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. താല്‍ക്കാലിക നിയമനമാണ്. ജൂലൈ 25 വരെ അപേക്ഷിക്കാം. 45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 73,600 രൂപ ശമ്പളമായി ലഭിക്കുക.എസിഎസ്, സർക്കാർ/ അര്‍ദ്ധ സർക്കാർ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത പൊതു / സ്വകാര്യ മേഖല സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറിയായി 10 വർഷത്തെ

നിരവധി തൊഴിൽ അവസരങ്ങളുമായി സപ്ലൈകോയും മറ്റ് സ്ഥാപനങ്ങളും, നിങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷിക്കാം!! Read More »

News

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!!

kerala in union budget 2024: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലും കേരളത്തിന് അവഗണന. ബിഹാറും ആന്ധ്രാപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുമ്പോൾ സംസ്ഥാനത്തിന് ബജറ്റിൽ ഒന്നും മാറ്റിവച്ചിട്ടില്ല ഇതുവരെ. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല. സംസ്ഥാനത്തിൻ്റെ ദീർഘകാല സ്വപ്‌നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ ഇതും യാഥാർത്ഥ്യമായില്ല. കേരളത്തിൽ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും തന്നെ ഉണ്ടായില്ല. എയിംസ് കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ 10 വർഷമായി തുടരുകയാണെന്ന്

കേരളത്തിന് അവഗണന: ഇത്തവണയും എയിംസില്ല!!! Read More »

Breaking News, India, News

അടിച്ചുകേറി ബിഎസ്എൻഎൽ: സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന; ഗുണപ്പെട്ടത് ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ കണക്ഷൻ!!

new bsnl connections in india: രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും വോഡഫോൺ-ഐഡിയയും താരിഫ് നിരക്കുകൾ വർധിപ്പിച്ചത് ഗുണമായത് ബിഎസ്എൻഎല്ലിന്. ബിഎസ്എൻഎൽ ലേക്ക് ചെയ്യാനുള്ള മത്സരത്തിലാണ് ആളുകൾ എന്നാണ് പൊതുമേഖല റിപ്പോർട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോർട്ടബിൾ സംവിധാനം വഴി ബിഎസ്എൻഎല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എൻഎല്ലിന് ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജിയോയും എയർടെല്ലും വിഐയും വർധിപ്പിച്ച നിരക്കുകൾ പ്രാബല്യത്തിൽ വന്ന ജൂലൈ

അടിച്ചുകേറി ബിഎസ്എൻഎൽ: സ്വകാര്യ കമ്പനികളുടെ നിരക്ക് വർധന; ഗുണപ്പെട്ടത് ബിഎസ്എൻഎല്ലിന് 25 ലക്ഷം പുതിയ കണക്ഷൻ!! Read More »

Business, News

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!!

union budget 2024 major announcements: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു‌. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം..ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്‌കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി.

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!! Read More »

Breaking News, News

ഇറച്ചി കറിയുടെ അതെ രുചിയിൽ ഉരുളകിഴങ്ങ് കറി കഴിച്ചാലോ, ചോറിനും ചപ്പാത്തിക്കും ബെസ്ററ് ആണ് !!

easy and tasty potato curry: കുട്ടികൾക്ക് പോലും ഇഷ്ടപെടുന്ന ഒരു സൂപ്പർ ഉരുളകിഴങ് കറിയാണിത്. ചോറിനും ബ്രേക്ഫസ്റ്റിനും കൂടെ കൂട്ടാൻ പറ്റിയ ഈ ടേസ്റ്റി കറിയുടെ റെസിപ്പി കണ്ടാലോ. ചേരുവകൾ ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി മുറിച് പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റുക കൂടെ തന്നെ അരിഞ്ഞ

ഇറച്ചി കറിയുടെ അതെ രുചിയിൽ ഉരുളകിഴങ്ങ് കറി കഴിച്ചാലോ, ചോറിനും ചപ്പാത്തിക്കും ബെസ്ററ് ആണ് !! Read More »

News

ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ?

union budget kerala expectations: എല്ലാ വർഷത്തെ പോലെയും ഈ വർഷവും കാത്തിരിക്കുകയാണ് ജനങ്ങൾ. എന്നാൽ കുന്നിക്കുരുപോലും കേരളത്തിന് കിട്ടുന്നില്ലെന്നാണ് ഓരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും സംസ്ഥാന സർക്കാരിന്റെ പരാതി. ചോദിച്ചതൊക്കെ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും തിരിച്ചടിക്കും. വർഷങ്ങളായി തുടരുന്ന സ്ഥിരം പല്ലവിക്ക് ഇത്തവണത്തെ ബജറ്റിൽ മാറ്റമുണ്ടാകുമോയെന്നാണ് സാധാരണക്കാരൻ ഉറ്റുനോക്കുന്നത്. പഴയപടിയല്ല ഇക്കുറി. ഇത്തവണയ്ക്ക് സ്വന്തമായി ഒരു എംപി തന്നെ കേരളത്തിൽ നിന്നുണ്ട്. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബിജെപി ഇത്തവണ ബജറ്റിലൂടെ കേരളത്തിന്റെ

ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ? Read More »

Business, News
Nipah Sample Results Will Be Out Today

നിപ്പ ഭീതിയിൽ കേരളം ; നീരക്ഷണത്തിൽ ഉള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്..!

Nipah Sample Results Will Be Out Today: കേരളത്തിൽ നിപ്പ വൈറസ് വീണ്ടും പിടിപെട്ടിരിക്കുകയാണ്. അതീവ ജാഗ്രതയോടെയാണ്‌ സർക്കാർ ഓരോ നീക്കങ്ങളും നടത്തുന്നത് . കഴിഞ്ഞ ദിവസമാണ് മലപ്പുറത്തു നിപ്പ ബാധിച്ച പതിനാലുകാരൻ മരണപ്പെട്ടത്. നിപ്പ രോഗ ലക്ഷണങ്ങളോടെ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെക് മാറ്റിയിരുന്നു . ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരണപടുകയാണുണ്ടായത് . ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് ആരോഗ്യ വകുപ് ഉന്നത തല യോഗം കൂടിയിരുന്നു . വേണ്ട നിർദേശങ്ങൾ

നിപ്പ ഭീതിയിൽ കേരളം ; നീരക്ഷണത്തിൽ ഉള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്..! Read More »

Breaking News, News

ജീവിതത്തിലെ രണ്ടാം അധ്യായത്തിന്ന് തുടക്കം ഇട്ട് സുശാന്ത് സിംഗ് ന്റെ കാമുകി റിയ ചക്രവർത്തി!!

actress reah says about sushant: സുശാന്ത് സിംഗ് രജ്പുത്ത് ഈ പേര് അത്രയും വേഗം ആരുടെയും മനസ്സിൽ നിന്ന് മായില്ല . വളരെ മികച്ച ഒരു നടൻ എന്തുകൊണ്ട് തന്റെ ജീവിതത്തിൽ ആത്മഹത്യ എന്നൊരു തീരുമാനത്തിൽ എത്തിയെന്ന് ഇപ്പോഴും ചോദ്യചിഹ്നമാണ്. സുശാന്തിന്റെ മരണവുമായി ധാരാളം പേരുകൾ കുറ്റക്കാരായി ഉയർന്നുവന്നിരുന്നു അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറഞ്ഞിരുന്നത് നടിയും സുശാന്തിന്റെ കാമുകിയും കൂടിയായിരുന്ന റിയ ചക്രവർത്തിയുടെയായിരുന്നു . ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ച് തുറന്ന്

ജീവിതത്തിലെ രണ്ടാം അധ്യായത്തിന്ന് തുടക്കം ഇട്ട് സുശാന്ത് സിംഗ് ന്റെ കാമുകി റിയ ചക്രവർത്തി!! Read More »

News

സിഗ്മയിൽ നിന്ന് കമ്മിറ്റെഡിലേക്ക് റോസ്റ്റർ താരം: അർജ്യു, തങ്ങളുടെ ലൈഫ് സ്റ്റോറി പങ്കുവെച്ചു അർജുനും അപർണ്ണയും !!

influencer says about their love story: യൂട്യൂബ് ബ്ലോഗർ ആയ അർജുൻ സുന്ദരേഷിനെ അറിയാതെ ചുരുക്കം പേരെ കാണും. സീരിയൽ റോസ്റ്റിങ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ് അർജ്യു എന്നറിയപ്പെടുന്ന അർജുൻ. സിഗ്മ മെയിൽ എന്ന സ്വയം പറഞ്ഞു വ്യക്തിയാണ് അർജുൻ. പെണ്ണില്ലാതെ ന്യൂജൻ യുവാക്കൾക്ക് ഹരമാണ് അർജുൻ. പ്രണയത്തെ പോലും റോസ്റ്റ് ചെയ്യുന്ന അർജ്യു ഇപ്പോഴിതാ തന്റെ പങ്കാളിയോടൊപ്പം ഉള്ള ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ടായിരുന്നു അർജുനൻറെ ഈ പോസ്റ്റ്.

സിഗ്മയിൽ നിന്ന് കമ്മിറ്റെഡിലേക്ക് റോസ്റ്റർ താരം: അർജ്യു, തങ്ങളുടെ ലൈഫ് സ്റ്റോറി പങ്കുവെച്ചു അർജുനും അപർണ്ണയും !! Read More »

News