കണ്ണീര്‍ക്കടലായി കണ്ണാടിക്കല്‍ ; അര്‍ജുന് വികാരനിര്‍ഭര യാത്രാമൊഴി, ഇനി അന്ത്യവിശ്രമം വീട്ടുമുറ്റത്ത്
arjun funeral in kannadikkal, shirur land slide
rationcard mustering: മഞ്ഞ കാർഡ്, പിങ്ക് കാർഡ് വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. 2024 മാർച്ച് മാസം മസ്റ്ററിങ്ങ് നടത്തിയവരുടെയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റേഷൻ കടയിൽ നിന്ന് നേരിൽ പോയി വിരൽ പതിച്ച് റേഷൻ വാങ്ങിയവരുടെയും മസ്റ്ററിങ്ങ് നടന്നിട്ടുണ്ടായിരിക്കും. റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടത്തി എന്ന് മനസ്സിലാക്കുന്നതിന് . ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അറിയാവുന്നതാണ്. സൈറ്റിൽ നമ്മുടെ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്ത ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക്
റേഷൻ മസ്റ്ററിങ്, ആരൊക്കെ ചെയ്യണം? എങ്ങനെ ചെയ്യണം എന്ന് വിശദമായി അറിയാം Read More »
NewsSpace X Crew 9 Mission Postponed: നാസയുടെ സ്പേസ് എക്സ‌് ക്രൂ-9 (Space X Crew-9) ദൗത്യ വിക്ഷേപണം മാറ്റിവെച്ചു. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള ദൗത്യമായിരുന്നു ഇത്. വ്യാഴാഴ്ച വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയെ ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹെലൻ പ്രതികൂലമായി ബാധിച്ചതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. ഫ്ളോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കാനിരുന്നതാണ് ദൗത്യം. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസത്തേക്കാണ് വൈകിപ്പിച്ചത്. ആദ്യമായി മനുഷ്യരെ വഹിച്ചുള്ള ദൗത്യമാണ് ക്രൂ9.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ക്രൂ-9 ദൗത്യം മാറ്റിവച്ചു. Read More »
Newsgovernment jobs: വനിത വിഭാഗം ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാതെ ഗവണ്മെന്റ് ആശുപത്രികളിലും ഹോസ്റ്റലുകളിലും താത്കാലിക തൊഴിലവസരങ്ങൾ. പെരുമ്പടവ്, പെരിന്തൽമണ്ണ,മഞ്ചേരി, പരപ്പനങ്ങാടി, വണ്ടൂർ എന്നിവിടങ്ങളിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രിമേട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാർത്ഥികളുടെ രാത്രികാല പഠനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി റസിഡന്റ് ടൂട്ടർ പോസ്റ്റിലേക്കാണ് നിയമനം. 12000 രൂപ പ്രതിമാസ വരുമാനത്തിൽ താത്കാലിക തസ്തികയിലേക്ക് ബിരുതവും ബിഎഡുമുള്ള പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം.ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 27 ഉച്ചയ്ക്ക് രണ്ടുമണിക്ക് മലപ്പുറം ജില്ല
വനിത ഉദ്യോഗാർഥിക്കായി സർക്കാർ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ Read More »
News