രാവിലെ ബാക്കിവന്ന ദോശ മാവ് കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.!! ഒട്ടും എണ്ണ കുടിക്കാത്ത കിടിലൻ വട 5 മിനിറ്റിൽ.. |Easy Instant Vada With Dosa Batter
Easy Instant Vada With Dosa Batter : ഉഴുന്നുവട കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. ഹോട്ടലുകളിൽ ചെന്നാൽ ദോശയോടൊപ്പം ഒരു ഉഴുന്നുവട അതല്ലെങ്കിൽ നാലുമണി പലഹാരത്തിനായി ചായയോടൊപ്പം ഒരു ഉഴുന്നുവട എന്നിങ്ങിനെയെല്ലാം കഴിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടോ? എന്നാൽ ഉഴുന്നുവട വീട്ടിൽ തയ്യാറാക്കാനായി അധികം പണിപ്പെടാനൊന്നും ആർക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു ഉഴുന്നുവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. അടി കട്ടിയുള്ള










