അടിപൊളി ടെസ്റ്റിൽ ചിക്കൻ കറി .!!രുചികരമായ ചെട്ടിനാട് സ്റ്റൈൽ ചിക്കൻ കറി വളരെ എളുപ്പത്തിൽ.!!കണ്ടു നോക്കാം.!! | Tasty Chettinad Style Chicken Curry
Tasty Chettinad Style Chicken Curry:ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള റെസിപ്പികളെല്ലാം നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി പരീക്ഷിച്ചു നോക്കാറുണ്ടാകും. എന്നാൽ ചിലർക്കെങ്കിലും മറ്റു നാടുകളിലെ ചിക്കൻ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാൻ വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ചെട്ടിനാട് സ്റ്റൈൽ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. രുചികരമായ ചെട്ടിനാട് സ്റ്റൈൽ ചിക്കൻ കറി വളരെ എളുപ്പത്തിൽ.!! ഈയൊരു ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക.










