East And Tasty Breakfast

മാവ് കുഴക്കണ്ട, റെസ്റ്റ് ചെയ്യാൻ വയ്ക്കണ്ട. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ ഈസി ബ്രേക്ഫാസ്റ്റ് !!!

East And Tasty Breakfast: രാവിലെ ബ്രേക്ക്ഫാസ്റ്റായി എന്താണ് ഉണ്ടാക്കേണ്ടത് എന്ന സംശയമാണോ നിങ്ങൾക്ക് എന്നാൽ വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു റെസിപ്പിയാണിത്. ഇത് രാവിലേയോ രാത്രിയോ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ പലഹാരം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ East And Tasty Breakfast വളരെ എളുപ്പത്തിൽ മുട്ട ചേർക്കാതെയാണ് ഈ മുട്ടയപ്പം ഉണ്ടാക്കുന്നത്. ഇതിലേയ്ക്ക് ചിക്കൻ കറി ഒരു സൂപ്പർ കോമ്പിനേഷനാണ്. ചിക്കൻ കറി മാത്രമല്ല […]

East And Tasty Breakfast: രാവിലെ ബ്രേക്ക്ഫാസ്റ്റായി എന്താണ് ഉണ്ടാക്കേണ്ടത് എന്ന സംശയമാണോ നിങ്ങൾക്ക് എന്നാൽ വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു റെസിപ്പിയാണിത്. ഇത് രാവിലേയോ രാത്രിയോ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ പലഹാരം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

  • പച്ചരി – ഒന്നര കപ്പ്
  • ചോറ് – അരക്കപ്പ്
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ- വറുക്കാനാവശ്യത്തിന്
East And Tasty Breakfast

വളരെ എളുപ്പത്തിൽ മുട്ട ചേർക്കാതെയാണ് ഈ മുട്ടയപ്പം ഉണ്ടാക്കുന്നത്. ഇതിലേയ്ക്ക് ചിക്കൻ കറി ഒരു സൂപ്പർ കോമ്പിനേഷനാണ്. ചിക്കൻ കറി മാത്രമല്ല മറിച്ച് മീൻ കറിയും വെജിറ്റബിൾ കുറുമയും കൂട്ടി കഴിച്ചാൽ അടിപൊളി രുചിയാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

ഇന്ന് തന്നെ ഈ അടിപൊളി ബ്രേക്ഫാസ്റ്റ് റെസിപ്പി ഉണ്ടാക്കി നോക്കൂ. കുട്ടികളും മുതിർന്നവരും ഇത് വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്നതാണ്.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *