featured 26 min 1

ഉച്ചക്ക് ചോറിന് കൂട്ടാൻ ഒരു എളുപ്പ കറി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് കണ്ടാലോ. അസാധ്യരുചിയാണ്‌!!

easy and tasty vegetarian curry: കഷ്ണങ്ങൾ ഒന്നുമില്ലാത്ത ഒരു ടേസ്റ്റി കറിയാണിത്. ഇത് ഉണ്ടാകാൻ വളരെ കുറഞ്ഞ ചേരുവകളും അത് പോലെ തന്നെ ചുരുങ്ങിയ സമയംവും ആവശ്യമായി വരുന്നുള്ളു. ഉച്ചക്ക് തട്ടിക്കൂട്ട് കറികളൊക്കെ ചില ദിവസങ്ങളിൽ നമ്മൾ ഉണ്ടാകില്ലേ അതിനൊക്കെ പറ്റിയ ഒരു ബെസ്റ്റ് കറിയാണിത്. ചേരുവകൾ Kerala Prime News അംഗമാവാൻ Join ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും രണ്ട് വറ്റൽ മുളകും ഇട്ട് കുറച്ചു വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കുക. ഒരു ചട്ടി […]

easy and tasty vegetarian curry: കഷ്ണങ്ങൾ ഒന്നുമില്ലാത്ത ഒരു ടേസ്റ്റി കറിയാണിത്. ഇത് ഉണ്ടാകാൻ വളരെ കുറഞ്ഞ ചേരുവകളും അത് പോലെ തന്നെ ചുരുങ്ങിയ സമയംവും ആവശ്യമായി വരുന്നുള്ളു. ഉച്ചക്ക് തട്ടിക്കൂട്ട് കറികളൊക്കെ ചില ദിവസങ്ങളിൽ നമ്മൾ ഉണ്ടാകില്ലേ അതിനൊക്കെ പറ്റിയ ഒരു ബെസ്റ്റ് കറിയാണിത്.

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • തേങ്ങ ചിരകിയത് – 1 മുറി
  • വറ്റൽ മുളക് – 3 എണ്ണം
  • മന്നാൾ പൊടി – 1/2 ടീ സ്പൂൺ
  • പുളി – നെല്ലിക്ക വലുപ്പം
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • കടുക് – 1/2 ഈ സ്പൂൺ
  • ഉലുവ – 1 ടീ സ്പൂൺ
  • കറിവേപ്പില
  • കായ പൊടി – 1/2 ടീ സ്പൂൺ

ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും രണ്ട് വറ്റൽ മുളകും ഇട്ട് കുറച്ചു വെള്ളമൊഴിച്ചു നന്നായി അരച്ചെടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെള്ളം ഒഴിച്ചു കൊടുത്തു തിളപ്പിക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക. കൂടെ തന്നെ പുളി പിഴിഞ്ഞ വെള്ളവും ഒഴിച്ചു കൊടുക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ കൂട്ട് ഒഴിച്ചു കൊടുത്ത് ഇളക്കുക.

easy and tasty vegetarian curry

ഈ സമയം തന്നെ ഉപ്പ് ആവശ്യത്തിന് ഇട്ടു കൊടുക്കുക. ഇനി തേങ്ങ ഒഴിച്ച് കഴിയുമ്പോഴേക്കും തിളച്ചു വരുമ്പോൾ തന്നെ നമുക്ക് തീ ഓഫാക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടു കിട്ട് പൊട്ടിക്കുക. കൂടെ തന്നെ ഉലുവയും ഇട്ടു കൊടുക്കുക. ഇതിലേക്ക് കറിവേപ്പിലയും ഉണക്ക മുളകും കൂടിയിട്ട് വയറ്റുക. ഈ വറവ് നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ചിരിക്കുന്ന കറിയിലേക്ക് ഒഴിച്ചുകൊടുക്കുക.

Read also: ഇറച്ചി കറിയുടെ അതെ രുചിയിൽ ഉരുളകിഴങ്ങ് കറി കഴിച്ചാലോ, ചോറിനും ചപ്പാത്തിക്കും ബെസ്ററ് ആണ് !!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “ഉച്ചക്ക് ചോറിന് കൂട്ടാൻ ഒരു എളുപ്പ കറി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് കണ്ടാലോ. അസാധ്യരുചിയാണ്‌!!”

  1. Pingback: വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു അരി പായസം ഉണ്ടാക്കി നോക്കിയാലോ.!! easy rice payasam recipe - 1 super

Leave a Comment

Your email address will not be published. Required fields are marked *