Eye-Cataract-Removal-without-Surgery

തിമിരം കൊണ്ട് ബുദ്ധിമുട്ടുന്നവരും തിമിരം വരാതിരിക്കാനും രണ്ടു തവണ ഈ മിശ്രിതം കഴിച്ചാൽ മതി; പ്രായം കൂടുംതോറും കണ്ണുകളുടെ ആരോഗ്യം കാക്കാൻ സഹായിക്കുന്ന ലളിതമായ മിശ്രിതം..! | Eye Cataract Removal without Surgery viral

Eye Cataract Removal without Surgery viral : ഏകദേശം 50 വയസ്സിനു മുകളിലുള്ള മിക്ക ആളുകളിലും കൂടുതലായി കണ്ടുവരാറുള്ള പ്രധാന നേത്ര രോഗങ്ങളിൽ ഒന്നാണ് തിമിരം. കൃത്യസമയത്ത് ശരിയായ രീതിയിൽ അസുഖം കണ്ടെത്തി ട്രീറ്റ് ചെയ്യുകയാണെങ്കിൽ തിമിരത്തെ ഒരു പരിധിവരെ തടുത്തു നിർത്താനായി സാധിക്കും. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കണ്ണിലെ ലെൻസുകളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് തിമിരത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം പ്രശ്നങ്ങൾ എന്തെല്ലാമാണെന്നും അതിനെ ചെറുത്തുനിൽക്കാനായി ചെയ്യേണ് കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.കണ്ണുകളിൽ […]

Eye Cataract Removal without Surgery viral : ഏകദേശം 50 വയസ്സിനു മുകളിലുള്ള മിക്ക ആളുകളിലും കൂടുതലായി കണ്ടുവരാറുള്ള പ്രധാന നേത്ര രോഗങ്ങളിൽ ഒന്നാണ് തിമിരം. കൃത്യസമയത്ത് ശരിയായ രീതിയിൽ അസുഖം കണ്ടെത്തി ട്രീറ്റ് ചെയ്യുകയാണെങ്കിൽ തിമിരത്തെ ഒരു പരിധിവരെ തടുത്തു നിർത്താനായി സാധിക്കും. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കണ്ണിലെ ലെൻസുകളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് തിമിരത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം പ്രശ്നങ്ങൾ എന്തെല്ലാമാണെന്നും അതിനെ ചെറുത്തുനിൽക്കാനായി ചെയ്യേണ്

കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാം.കണ്ണുകളിൽ ഉണ്ടാകുന്ന അണുബാധ ഉൾപ്പെടെയുള്ള പല പ്രശ്നങ്ങളെയും തടുത്തു നിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നത് കണ്ണുകളിലെ ലെൻസ് ആണ്. ഒരു പ്രത്യേകതരം പ്രോട്ടീൻ കൊണ്ടാണ് ലെൻസുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ അവയിൽ ഉണ്ടാകുന്ന ചെറിയ അണുബാധകൾ പോലും വലിയ നേത്രരോഗങ്ങളിലേക്ക് നയിച്ചേക്കാം. തിമിരം ബാധിക്കുന്നതിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഗ്ലൈക്കേഷൻ, ഓക്സിഡേഷൻ,, കാൽസ്യം

ഡെപ്പോസിഷൻ എന്നിവയാണ് ഈ കാരണങ്ങൾ. ഗ്‌ളൈക്കേഷൻ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം കൊഴുപ്പിനോടൊപ്പം ഷുഗർ മോളിക്യൂൾസ് ചേർന്ന് അവ ലെൻസിൽ അടിഞ്ഞു നിൽക്കുന്നതാണ്. അതായത് ഷുഗർ പ്രോട്ടീൻ മോളിക്യൂസുമായി ചേരുമ്പോഴാണ് ഈ ഒരു അവസ്ഥ ഉണ്ടാകുന്നത്. ഇതിൽ നിന്നുതന്നെ എന്തുകൊണ്ടാണ് ഈ ഒരു പ്രശ്നം വരുന്നത് എന്ന് ഏകദേശം എല്ലാവർക്കും മനസ്സിലായിക്കാണും. അതായത് മധുരം കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കണ്ണിനെ മാത്രമല്ല ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്നതിലും കാരണമായേക്കാം. കൂടാതെ പ്രമേഹ രോഗ സാധ്യതയുള്ളവരിലും

ഈയൊരു അസുഖം കൂടുതലായി കണ്ടുവരുന്നു. ശരീരത്തിൽ തന്നെയുള്ള ഷുഗർ മോളിക്യൂൾസ് പ്രോട്ടീനുമായി ചേർന്ന് ഡെപ്പോസിറ്റ് ആകുന്നത് വഴി അത് തിമിരത്തിലേക്ക് നയിക്കാറുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് 70% കൂടുതലാണ് പ്രമേഹ രോഗികൾക്ക് തിമിരത്തിനുള്ള സാധ്യത. തിമിരത്തിന് കാരണമാകുന്ന മറ്റൊരു രീതിയായ ഓക്സിഫിക്കേഷനിലും ഇതേ രീതിയിൽ ഏ എച്ച് ഡെപ്പോസിറ്റ് ആകുന്നതു തന്നെയാണ് കാരണം. തിമിരത്തിന് കാരണമാകുന്ന ഗുരുതരമായ മറ്റു പ്രശ്നങ്ങളെ പറ്റിയും അതിനായി ചെയ്യേണ്ട പ്രതിവിധികളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Eye Cataract Removal without Surgery Credit : Healthy Dr

Read Also: ഫ്രിഡ്ജ് തുറന്നാലും കറന്റ് നഷ്ടമാകില്ല! ഒരു ഈർക്കിൽ കൊണ്ട് ചെയ്യുന്ന കിടിലൻ ട്രിക്ക്.!!