featured 4 min 4

ശരിയായ രീതിയിൽ ഫാസ്റ്റ്ടാഗ് ഒട്ടിച്ചില്ലെങ്കിൽ ഇനി പണി കിട്ടും!!

fasttag on windscreen or pay double toll: ഫാസ്റ്റ്ടാഗ് തോന്നിയപോലെ ഒട്ടിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. വാഹനങ്ങൾക്ക് ഇനി ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലും വേഗത്തിലും കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനങ്ങളാണ് ഫാസ്റ്റ്ടാഗുകളിൽ ഉപയോഗിക്കുന്നത്. ഇത്തരം ഇലക്ട്രോണിക് പയ്മെന്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ സമയ ലാഭവും ഇന്ധന നഷ്ട്ടം കുറക്കുകയും ചെയ്യും. ഒപ്പം ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. ദേശീയപാതാ അതോറിറ്റി നൽകുന്ന നിർദ്ദേശമനുസരിച്ച് വാഹനങ്ങളുടെ മുൻവിൻഡിൽ […]

fasttag on windscreen or pay double toll: ഫാസ്റ്റ്ടാഗ് തോന്നിയപോലെ ഒട്ടിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടും. വാഹനങ്ങൾക്ക് ഇനി ഗതാഗതക്കുരുക്കില്ലാതെ എളുപ്പത്തിലും വേഗത്തിലും കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനങ്ങളാണ് ഫാസ്റ്റ്ടാഗുകളിൽ ഉപയോഗിക്കുന്നത്.

ഇത്തരം ഇലക്ട്രോണിക് പയ്മെന്റ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ സമയ ലാഭവും ഇന്ധന നഷ്ട്ടം കുറക്കുകയും ചെയ്യും. ഒപ്പം ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും ഇത്തരം സംവിധാനങ്ങൾ സഹായകരമാകും. ദേശീയപാതാ അതോറിറ്റി നൽകുന്ന നിർദ്ദേശമനുസരിച്ച് വാഹനങ്ങളുടെ മുൻവിൻഡിൽ തന്നെ ഹാഷ്ടാഗ് സ്ഥാപിക്കണം.

whatsapp icon
Kerala Prime News അംഗമാവാൻ

inside 4 min 4

ഫാസ്റ്റ്ടാഗ് ഇല്ലാത്ത ഇല്ലാത്ത വാഹനങ്ങൾ ഇരട്ടി ടോൾ നൽകണമെന്നാണ് നിലവിലുള്ള നിയമം. വിൻഡ്ഷീൽഡിൻ്റെ മുന്നിൽ ഫാസ്റ്റ്ടാഗില്ലാത്ത വാഹനങ്ങളെ ഫാസ്റ്റ്ടാഗ് ലൈസൻസില്ലാത്ത വാഹനങ്ങളായി പരിഗണിക്കുമെന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കുന്നത്. ഫാസ്റ്റ്ടാഗുകൾ ശരിയായി സ്ഥാപിക്കാത്തതുകൊണ്ടാണ് ട്രോൾ പ്ലാസകളിൽ അധികസമയം ചിലവഴിക്കേണ്ടി വരുന്നത്.

fasttag on windscreen or pay double toll

ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതുപോലെയുള്ള നിർദേശങ്ങൾ പാലിക്കാതെ വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്താനും ദേശീയ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. . സമയം ഇനി കളയാനില്ല ഫാസ്റ്റ് ടാഗ് ഒട്ടിച്ചത് ശരിയായ രീതിയിലാണോ എന്നെ ഇപ്പോൾ തന്നെ ചെക്ക് ചെയ്തോളൂ. ഓൺലൈൻ ആയി ഫാസ്റ്റ്ടാഗ് അക്കൗണ്ടുകൾ റീചാർജ് ചെയ്യാവുന്നതാണ്.

Read also: മാളികപ്പുറം ദേവനന്ദക്ക് പിറന്നാൾ മധുരമായി 30 ലക്ഷത്തിന്റെ ഇന്നോവ ഹൈക്രോസ്!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *