Food Delivery Apps Issues In Monsoon Season; തിരക്കേറിയ ജീവിതത്തിൽ ഒഴിച്ചിക്കൂടാനാവാത്ത ഘടകമായി ഇപ്പോൾ online ഭക്ഷണങ്ങൾ മാറിയിരിക്കുന്നു. വീട്ടിലായാലും പാർട്ടിക്കൾക്കും ,വിരുന്നു സൽക്കാരത്തിലെല്ലാം ഇപ്പോൾ ട്രെൻഡിംഗ് ഓൺലൈൻ ഡെലിവറിയാണ്.
എന്നാൽ ഇന്ത്യയിലെ രണ്ട് പ്രധാന ഫുഡ് ഡെലിവറി സേവനങ്ങളായ zomato, swiggy തുടങ്ങിയ ഓൺലൈൻ ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ഇനി 6 രൂപ ഫ്ലാറ്റ്‌ഫോം ചാർജ് കൂടി നൽക്കേണ്ടിവരും. ബാംഗ്ലൂർ ഡൽഹി എന്നിവിടങ്ങളിൽ 5 രൂപ വീതം ഈടക്കിയ ഫീസാണ് 6 രൂപയാക്കി ഇന്ത്യയാകെ ഏർപ്പെടുത്തുന്നത്.
Food Delivery Apps Issues In Monsoon Season
നിലവിൽ ജി എസ് ടി നിരക്കിന് പുറമെ ഡെലിവറി ഫീയും ഹാൻഡ്‌ലിംഗ് ചാർജുമുണ്ട്. ദൂരവും കാലാവസ്ഥ സാഹചര്യവും അനുസരിച്ചത് മാറിക്കൊണ്ടിരിക്കും. കൂടാതെ ഫ്ലാറ്റ്ഫോം നിരക്കുകൂടി വരുന്നതിനാൽ ഇനി 6 രൂപ വീതം വിഭവങ്ങൾക്ക് വർദ്ധനവ് ഏർപ്പെടുത്തി. ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഭക്ഷണം വാങ്ങുമ്പോൾ ഉപഭോക്താക്കൾ നൽകേണ്ട 20 ശതമാനത്തിൻ്റെ വർദ്ധനവാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നത്.
ഈ പ്ലാറ്റ്‌ഫോമുകളിലെ ഷോപ്പിംഗ് ചെലവിന് തുല്യമാണ് പ്ലാറ്റ്‌ഫോം ഫീസ്. കമ്പനികൾക്ക് ഉപയോക്താക്കളിൽ നിന്ന് നേരിട്ട് പണം സമ്പാദിക്കാൻ കഴിയുന്ന ചില വഴികളിൽ ഒന്നാണിത്. ഓരോ തവണയും ഒരാൾ സൊമാറ്റോയിലോ സ്വിഗ്ഗിയിലോ ഒരു ഭക്ഷണ സാധനം ഓർഡർ ചെയ്യുമ്പോഴും ഈ നിരക്ക് ഈടാക്കും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.
Pingback: കുതിച്ചുപാഞ്ഞ പൊന്നിന്റെ വിലയിൽ വൻ ഇടിവ്!! today's gold rate 1 super