Hair Pack For Hair Growth

മുടി കരുത്തോടെ നീണ്ടു വളരാൻ ഇങ്ങനെ ഒരു ഹെയർ പായ്ക്ക് മാത്രം മതിയാകും.. ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ..!

Hair Pack For Hair Growth: മുടി വളരാൻ സഹായിക്കുന്നതിൽ ഹെയർ പായ്ക്കുകൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വീട്ടിൽ തന്നെ മുടി വളരാൻ സഹായിക്കുന്ന ഹെയർ പായ്ക്കുകൾ തയ്യാറാക്കാൻ സാധിയ്ക്കും. തികച്ചും നാടൻ രീതിയിൽ മുടി വളരാൻ സഹായിക്കുന്ന ഇത്തരം ചില ഹെയർ പായ്ക്കുകളെ കുറിച്ചറിയൂ. മുടിയ്ക്ക് കരുത്തു നൽകുന്ന, കറുപ്പു നൽകുന്ന, മുടി വളരാൻ സഹായിക്കുന്ന ഒരു ഹെയർ പാക്ക് തികച്ചും പ്രകൃതിദത്ത ഉൽപന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്.നരച്ച മുടിയ്ക്കുള്ള പരിഹാരവഴിയായിക്കൂടി ഇത് ഉപയോഗിയ്ക്കാവുന്നതുമാണ്. ഇത് ഉണ്ടാകുന്ന വിധം […]

Hair Pack For Hair Growth: മുടി വളരാൻ സഹായിക്കുന്നതിൽ ഹെയർ പായ്ക്കുകൾക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. വീട്ടിൽ തന്നെ മുടി വളരാൻ സഹായിക്കുന്ന ഹെയർ പായ്ക്കുകൾ തയ്യാറാക്കാൻ സാധിയ്ക്കും. തികച്ചും നാടൻ രീതിയിൽ മുടി വളരാൻ സഹായിക്കുന്ന ഇത്തരം ചില ഹെയർ പായ്ക്കുകളെ കുറിച്ചറിയൂ. മുടിയ്ക്ക് കരുത്തു നൽകുന്ന, കറുപ്പു നൽകുന്ന, മുടി വളരാൻ സഹായിക്കുന്ന ഒരു ഹെയർ പാക്ക് തികച്ചും പ്രകൃതിദത്ത ഉൽപന്നങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്.നരച്ച മുടിയ്ക്കുള്ള പരിഹാരവഴിയായിക്കൂടി ഇത് ഉപയോഗിയ്ക്കാവുന്നതുമാണ്. ഇത് ഉണ്ടാകുന്ന വിധം . തലേന്ന് വെള്ളത്തിൽ ഇട്ട ഉലുവ യൂം തേങ്ങാപ്പാലും, കുടി നന്നായി അരച്ച് എടുക്കുക. അതിലേക്ക് ആവണക്കെണ്ണയും ചേർത്ത് തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ഇതിൻ്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

ഉലുവ: ഇതില്‍ നാലു കൂട്ടുകളാണ് വേണ്ടത്. ഉലുവ, തേങ്ങ, ആവണക്കെണ്ണ എന്നിവായണ് ഇതിനായി വേണ്ടത്.ഉലുവ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നല്‍കും. നാടൻ ചേരുവകള ആയതുകൊണ്ട് തന്നെ യാതൊരു ദോഷവും മുടിയ്‌ക്കോ തലയ്‌ക്കോ വരില്ല. ഇത് ഉപയോഗിയ്ക്കാനും വളരെ എളുപ്പമാണ്.ഇത് ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുകയും മുടിയ്ക്കു തിളക്കം നല്‍കാനും നല്ലൊരു ഷാംപൂവിന്റെയും കണ്ടീഷണറുടേയും ഗുണം നല്‍കാനും ഉലുവ നല്ലതാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

Hair Pack For Hair Growth

തേങ്ങാപ്പാൽ: മുടിക്ക് ഏറ്റവും കൂടുതൽ ഗുണം നൽകുന്ന ഒന്നാണ് തേങ്ങാപ്പാൽ. ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. ഒപ്പം ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന നിയാസിൻ, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ, കൊഴുപ്പ് എന്നിവയും അടങ്ങിയതിനാൽ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും.

ആവണക്കെണ്ണ: ആവണക്കെണ്ണയിലെ റിസിനോലെയ്ക് ആസിഡ് എന്ന പോഷകം മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അതിനാല്‍, ആവണക്കെണ്ണ ഉപയോഗിക്കുന്നവരില്‍ നല്ല ഉള്ളോടുകൂടിയ മുടി കാണാം. അതുപോലെ, മുടി കൊഴിച്ചില്‍ കുറയ്ക്കാനും ആവണക്കിന്റെ എണ്ണ നല്ലതാണ്. ആവണക്കെണ്ണയിലെ പ്രോട്ടീന്‍ മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നല്ല തിളക്കമുള്ള കറുത്ത മുടി ലഭിക്കാന്‍ ഇത് നല്ലതാണ്. വിറ്റാമിന്‍ ഇ ഈ എണ്ണയിൽ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു.ആവണക്കെണ്ണയിലെ ഫാറ്റി ആസിഡുകള്‍ മുടിക്ക് മൃതത്വവും നൽകൂന്നു.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *