ferat min

തന്റെ 24 വർഷത്തെ കായികജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പോകുന്നെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി താരം പി ആർ രാജേഷ്!!

hockey player rajesh says about his retirement: ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കി ടീമിൽ തിളങ്ങുന്ന പേരാണ് പി ആർ രാജേഷിന്റേത്. ഗോൾ കീപ്പർ രാജേഷിന് ഒത്തിരി ആരാധകർ ആണ് ഉള്ളത്.ഇപ്പോൾ പരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സ് മത്സരത്തിൽ സ്വർണം സ്വപ്നം കണ്ടാണ് ഇന്ത്യൻ ഹോക്കി ടീം രംഗത്തെത്തുന്നത്. ഗോൾകീപ്പർ രാജേഷ് ഉൾപ്പെടെ ഉള്ള മിന്നും താരങ്ങൾ വിജയതിളക്കത്തിനായി പരിശീലനം ആരാഭിച്ചു കഴിഞ്ഞു. പരിശീലനതോടൊപ്പം,ഇതാ പാരീസ്ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്ന ക്യാപ്ഷനോടെ രാജേഷ് തന്റെ സോഷ്യൽ […]

hockey player rajesh says about his retirement: ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കി ടീമിൽ തിളങ്ങുന്ന പേരാണ് പി ആർ രാജേഷിന്റേത്. ഗോൾ കീപ്പർ രാജേഷിന് ഒത്തിരി ആരാധകർ ആണ് ഉള്ളത്.ഇപ്പോൾ പരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സ് മത്സരത്തിൽ സ്വർണം സ്വപ്നം കണ്ടാണ് ഇന്ത്യൻ ഹോക്കി ടീം രംഗത്തെത്തുന്നത്.

inside 4 min 3

ഗോൾകീപ്പർ രാജേഷ് ഉൾപ്പെടെ ഉള്ള മിന്നും താരങ്ങൾ വിജയതിളക്കത്തിനായി പരിശീലനം ആരാഭിച്ചു കഴിഞ്ഞു. പരിശീലനതോടൊപ്പം,ഇതാ പാരീസ്ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്ന ക്യാപ്ഷനോടെ രാജേഷ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ച വിഷയം.ആദ്യമായി ഇട്ട ജേഴ്‌സിയും 2024ലെ ഒളിമ്പിക്‌സ് ജേഴ്‌സിയും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

”ഇത് എന്റെ ആദ്യത്തെ ജേഴ്‌സി…എന്റെ അവസാന 24 വര്‍ഷത്തെ യാത്ര…” എന്നാണ് ശ്രീജേഷ് കുറിച്ചത്.1980 ലാണ് അവസാനമായി ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെ ഹോക്കിയില്‍ ഇന്ത്യയുടെ സമ്പാദ്യം. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇത്തവണ ശ്രീജേഷിന് വേണ്ടി സ്വര്‍ണം നേടുമെന്ന വാശിയിലാണ്. ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ് പാരീസിലേത്.

hockey player rajesh says about his retirement

328 അന്താരാഷ്ട്ര മത്സരങ്ങള്‍, മൂന്ന് ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയില്‍ കളിച്ചു.അസാദാരണമായ തന്റെ കായിക യാത്രയിൽ കൂടെനിന്ന കുടുംബം, ടീമഗംങ്ങള്‍, പരിശീലകര്‍,ആരാധകര്‍ എന്നിവയുടെ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ എക്കാലവും നന്ദിയുള്ളവനാണെന്നും എന്നില്‍ വിശ്വസിച്ചതിന് ഹോക്കിക്കും ഇന്ത്യക്കും നന്ദിയെന്നും രാജേഷ് കൂട്ടിച്ചേർത്തു.

Read also: പുതിയ കോച്ചിന്റെയും സംഘത്തിന്റെയും കയ്യടി നേടി രാഹുൽ; പക്ഷേ ലിസ്റ്റിൽ നിന്നും പുറത്ത് കടക്കാതെ താരം!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

2 thoughts on “തന്റെ 24 വർഷത്തെ കായികജീവിതത്തിൽ നിന്നും പടിയിറങ്ങാൻ പോകുന്നെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ഹോക്കി താരം പി ആർ രാജേഷ്!!”

  1. Pingback: ലോകത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറങ്ങി, ഇന്ത്യയുടെ റാങ്ക് അറിയാം!!. list of most powerful passp

  2. Pingback: 2024 ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇനി പാരിസ് നഗരം സാക്ഷി!! olympics 2024 will starts today - 1 super

Leave a Comment

Your email address will not be published. Required fields are marked *