thumb 2

ബോൾഡ് ലുക്കിൽ സുഹൃത്തിനൊപ്പം നൃത്തച്ചുവടുകളുമായി കല്യാണി; അമ്പരന്നു കാണികൾ വീഡിയോ വൈറൽ!!!

മലയാളത്തിന്റെ പ്രിയനടി ബിന്ദു പണിക്കരുടെ മകളും സോഷ്യൽ മീഡിയ താരവുമാണ് കല്യാണി.മുപ്പത്തി രണ്ട് വർഷമായി മലയാള സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ബിന്ദു പണിക്കരുടെ മകൾ കല്യാണിയും പ്രേക്ഷകരുടെ പ്രിയ താരമായി മാറി. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് കല്യാണി. നൃത്ത വീഡിയോകളിലൂടെ വളരെ ചെറിയ കാലം കൊണ്ടാണ് കല്യാണി ജനങ്ങളെ കീഴടക്കിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഡാൻസ് വീഡിയോയും ഇതോടകം വൈറലായിട്ടുണ്ട്. ഇപ്പോൾ ഇൻറർനെറ്റിൽ ട്രെൻ്ഡിംഗ് ആയി കൊണ്ടിരിക്കുന്ന ‘ആസ കൂട’ എന്ന പാട്ടിന് ചുവട് വെച്ചാണ് […]

മലയാളത്തിന്റെ പ്രിയനടി ബിന്ദു പണിക്കരുടെ മകളും സോഷ്യൽ മീഡിയ താരവുമാണ് കല്യാണി.മുപ്പത്തി രണ്ട് വർഷമായി മലയാള സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ബിന്ദു പണിക്കരുടെ മകൾ കല്യാണിയും പ്രേക്ഷകരുടെ പ്രിയ താരമായി മാറി. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് കല്യാണി. നൃത്ത വീഡിയോകളിലൂടെ വളരെ ചെറിയ കാലം കൊണ്ടാണ് കല്യാണി ജനങ്ങളെ കീഴടക്കിയത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഡാൻസ് വീഡിയോയും ഇതോടകം വൈറലായിട്ടുണ്ട്. ഇപ്പോൾ ഇൻറർനെറ്റിൽ ട്രെൻ്ഡിംഗ് ആയി കൊണ്ടിരിക്കുന്ന ‘ആസ കൂട’ എന്ന പാട്ടിന് ചുവട് വെച്ചാണ് കല്യാണിയും അഭിഷേക് ഉദയകുമാറും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നർത്തകൻ അഭിഷേക് ഉദയകുമാറിനൊപ്പമാണ് കല്യാണി ചുവടുകൾ വയ്ക്കുന്നത്. അഭിഷേക് തന്നെയാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നതും.

whatsapp icon
Kerala Prime News അംഗമാവാൻ

ഡാർക്ക് തീമിൽ വരുന്ന വീഡിയോയിൽ കറുപ്പു വസ്ത്രത്തിലാണ് എല്ലാവരും പ്രത്യക്ഷപ്പെടുന്നത്. കല്യാണി ഒരു ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് കല്യാണി വിഡിയോയിൽ. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന് സ്നേഹിതരും കുറിക്കുന്നു.

ഇതിന്റെ ബിഹൈൻഡ് ദ് സീൻ വിഡിയോയും കല്യാണി ഇതിനോടകം പങ്കുവച്ചിട്ടുണ്ട്. കല്യാണിയുടെയും അഭിഷേകിന്റെയും പ്രകടനം ചുരുങ്ങിയ സമയം കൊണ്ടു തന്നെ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Read also: സന്തൂർമമ്മിയായി കറുത്തമുത്തിലെ നടി പ്രേമി വിശ്വനാഥ്; ഇത് മകൻ തന്നെ ആണോ എന്ന് ആരാധകർ. വിഡിയോ വൈറൽ!!!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *