New Features Of Hyundai Alcazar

ഹ്യുണ്ടായുടെ എക്‌സ് യു വി അൽകാസറിന് ഇനി പുത്തൻ സവിശേഷതകൾ..!

New Features Of Hyundai Alcazar: ലോകത്തിലെ തന്നെ നാലാമത്തേതും ഇന്ത്യയിൽ രണ്ടാം സ്ഥലത്തും നിൽക്കുന്ന ഏറ്റവും വലിയ കാർ നിർമാതാവും, ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കാർ കയറ്റുമതി ചെയ്യുന്ന കമ്പനിയുമായ ഹുണ്ടായിയുടെ ജനപ്രിയ എസ് യു വി അൽക്കസറിന് പുതുപുത്തൻ ഫീച്ചറുകൾ വാഗ്ദാനം നൽകുന്നു. ഈ ഒരു കാലയളവിൽ ഏകദേശം 85000 രൂപയോളം ഒരു അൽക്കസർ ഉപഭോക്താവിന് ലാഭിക്കാൻ കഴിയും.ക്യാഷ് ഡിസ്‌കൗണ്ട്,എക്സ്ചേഞ്ച് ബോണസ്,കോർപറേറ്റ് ഡിസ്‌കൗണ്ട് എന്നിവയെകുറിച്ചുള്ള കൂടുതൽ അപ്ഡേഷനുകൾക്കായി അടുത്തുള്ള ഡീലർഷിപ്പുമായി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം. Kerala […]

New Features Of Hyundai Alcazar: ലോകത്തിലെ തന്നെ നാലാമത്തേതും ഇന്ത്യയിൽ രണ്ടാം സ്ഥലത്തും നിൽക്കുന്ന ഏറ്റവും വലിയ കാർ നിർമാതാവും, ഇന്ത്യയിൽ നിന്നും ഏറ്റവുമധികം കാർ കയറ്റുമതി ചെയ്യുന്ന കമ്പനിയുമായ ഹുണ്ടായിയുടെ ജനപ്രിയ എസ് യു വി അൽക്കസറിന് പുതുപുത്തൻ ഫീച്ചറുകൾ വാഗ്ദാനം നൽകുന്നു.

ഈ ഒരു കാലയളവിൽ ഏകദേശം 85000 രൂപയോളം ഒരു അൽക്കസർ ഉപഭോക്താവിന് ലാഭിക്കാൻ കഴിയും.ക്യാഷ് ഡിസ്‌കൗണ്ട്,എക്സ്ചേഞ്ച് ബോണസ്,കോർപറേറ്റ് ഡിസ്‌കൗണ്ട് എന്നിവയെകുറിച്ചുള്ള കൂടുതൽ അപ്ഡേഷനുകൾക്കായി അടുത്തുള്ള ഡീലർഷിപ്പുമായി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം.

whatsapp icon
Kerala Prime News അംഗമാവാൻ

New Features Of Hyundai Alcazar
New Features Of Hyundai Alcazar

കൂടാതെ ആറ് എയർബാഗുകൾ,ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ,പിൻപാർക്കിങ് ക്യാമറ തുടങ്ങിയ സവിശേഷതകളിലുമാണ് അൽകാസറിന്റെ പുതിയ വേർഷൻ.അൽക്കക്സിറിന്റെ ഇന്റിരിയറുകളിൽ 10.5 ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ,10.5 ടച്ച്‌സ്ക്രീൻ, ഇൻഫോർടൈൻമെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങി ഒട്ടനവധിഫീറ്ററുകൾ ലഭിക്കുന്നു.

ഒപ്പം അൽക്കസറിന്റെ പെട്രോൾ, ഡീസൽ വേരിയൻറ്റുകളിൽ ഈ കഴിവ് ലഭ്യമാണെന്നാണ് റിപ്പോർട്ട്‌. വിപണിയിൽ മാഹീന്ദ്ര XUV700,ടാറ്റാ സഫാരി എന്നിവയുമായി കടുത്ത മത്സരമാണ് എസ് യു വി അൽക്കസർ.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *