May relieve ear pain
Fights ear infections naturally
Contains antibacterial properties
Reduces inflammation
Eases ear congestion
Put Garlic In The Ear Benefits : ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ചുമക്ക് നല്ലൊരു ഒറ്റമൂലിയാണ് വെളുത്തുള്ളി ജ്യൂസ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു മുഴുവൻ വെളുത്തുള്ളിയും ചെറുതേനുമാണ്. ആദ്യം ഒരു മുഴുവൻ വെളുത്തുള്ളി തൊലികളഞ്ഞ് ഒരു പാത്രത്തിലേക്കിടുക. എന്നിട്ട് അതിലേക്ക് തേൻ എല്ലായിടത്തും എത്തുന്നതുപോലെ ഒഴിക്കുക.
ഇത് നിങ്ങളെ ഞെട്ടിക്കും.!!
ഒരു രാത്രിമുഴുവൻ നല്ലപോലെ അടച്ചു വെക്കുക. അതിനുശേഷം നമുക്കിത് ഒരു ദിവസത്തേക്ക് ഉപയോഗിക്കാവുന്നതാണ്. പനി മാറാനും ജലദോഷത്തിനും പൊതുവെ ഉപയോഗിച്ചു വരുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയൽ സ്വഭാവമാണ് ഇതിനു പ്രധാന കാരണമായിട്ടുള്ളത്. പണ്ടുകാലങ്ങളിൽ പഴമക്കാരിൽ ഇങ്ങനെ ഒരു രീതി കണ്ടു വന്നിരുന്നു.
കാണാം
ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് ചെവിവേദനയും തലവേദനയും ശമിപ്പിക്കാൻ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. കിടക്കും മുന്‍പ് ഒരല്ലി വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കുകയാണെങ്കിൽ പിറ്റേദിവസം യാധൊരു അസ്വസ്ഥകളോ തലവേദനോ വരില്ലെന്നാണ് പറയുന്നത്. നമുക്ക് നല്ലൊരു ഉന്മേഷവും കിട്ടും. മുറിച്ചു കഷ്ണങ്ങളാക്കിയ വെളുത്തുള്ളി ആപ്പിൾ സിഡാർ വിനീഗറിൽ
അൽപനേരം മുക്കിവെച്ചശേഷം ചെവിയിലും കാലിലും വെക്കുകയാണെങ്കിൽ പനി പമ്പകടക്കുന്നതാണ്. വെളുത്തുള്ളി ചെവിയിൽ വെച്ച് അവസാനം അത് ഉള്ളിലേക്ക് പോയ അവസ്ഥ വരരുത്. ഇത്തരം ഒറ്റമൂലികൾ വിശ്വാസ്യയോഗ്യമാണോ എന്ന് തിരിച്ചറിഞ്ഞതിനു ശേഷമേ പരീക്ഷിക്കാൻ പാടുകയുള്ളു. Video credit: Inside Malayalam
Put Garlic In The Ear Benefits
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.