Soft Palappam For Breakfast

രാവിലെയും രാത്രിയും ഇനി എന്തെളുപ്പം… സോഫ്റ്റ് പാലപ്പം ഒരുതവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ..!

Soft Palappam For Breakfast: പാലപ്പം പലപ്പോഴും ഉണ്ടാക്കുമ്പോൾ ശെരിയാവാത്തവരാണ് നമ്മളിൽ പലരും. ഇനി ഉണ്ടാകുമ്പോൾ ഇത് പോലെ ചെയ്ത് നോക്കു. നല്ല സോഫ്റ്റ്‌ പാലപ്പം തന്നെ നിങ്ങൾക് ലഭിക്കും. ഇതിന്റെ കൂടെ ഒരു അടിപൊളി ഉരുളകിഴങ്ങ് കറി കൂടി ഉണ്ടാകുന്നത് നോക്കാം . ചേരുവകൾ Kerala Prime News അംഗമാവാൻ Join Soft Palappam For Breakfast കഴുകി വൃത്തിയാക്കിയ പച്ചരി 3 മണിക്കൂർ വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞു […]

Soft Palappam For Breakfast: പാലപ്പം പലപ്പോഴും ഉണ്ടാക്കുമ്പോൾ ശെരിയാവാത്തവരാണ് നമ്മളിൽ പലരും. ഇനി ഉണ്ടാകുമ്പോൾ ഇത് പോലെ ചെയ്ത് നോക്കു. നല്ല സോഫ്റ്റ്‌ പാലപ്പം തന്നെ നിങ്ങൾക് ലഭിക്കും. ഇതിന്റെ കൂടെ ഒരു അടിപൊളി ഉരുളകിഴങ്ങ് കറി കൂടി ഉണ്ടാകുന്നത് നോക്കാം .

ചേരുവകൾ

whatsapp icon
Kerala Prime News അംഗമാവാൻ

  • പച്ചരി – 2 കപ്പ്
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ചോർ – 1 കപ്പ്
  • യീസ്റ്റ് – 2 ടീ സ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 1.1/2 ടേബിൾ സ്പൂൺ
  • പച്ച മുളക് – 10 എണ്ണം
  • സവാള – 2 എണ്ണം
  • ഉപ്പ് – ആശ്യത്തിന്
  • ഉരുളകിഴങ്ങ് – 3 എണ്ണം
  • മന്നാൾ പൊടി – 1/2 ടീ സ്പൂൺ
  • മീറ്റ് മസാല – 2 ടീ സ്പൂൺ
  • വേപ്പില
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • ഏലക്ക – 1 എണ്ണം
  • പട്ട – ചെറിയ കഷ്ണം
  • ഗ്രാമ്പു – 1 എണ്ണം
  • പെരുംജീരകം – 1 ടീ സ്പൂൺ
  • ചെറിയുള്ളി
  • വറ്റൽ മുളക്
  • കടുക്
Soft Palappam For Breakfast

കഴുകി വൃത്തിയാക്കിയ പച്ചരി 3 മണിക്കൂർ വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞു ഒരു മിക്സിയുടെ ജാരിലേക് പച്ചരിയും ചോറും തേങ്ങ ചിരകിയതും യീസ്റ്റും ആവശ്യത്തിന് വെള്ളവും ഒഴിച് അരച്ചെടക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു മാറ്റി പഞ്ചസാര വെളിച്ചെണ്ണയിൽ മിക്സ്‌ ആക്കി ഒഴിച് കൊടുക്കുക. ഇതിലേക്കു ആവശ്യത്തിന് ഉപ്പും ചേർത്ത് 7-8 മണിക്കൂർ വരെ അടച്ചു വെക്കുക. ഒരു അപ്പ ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച് ചുറ്റിച്ചു അടച്ചു വെച്ച ശേഷം അപ്പം വേവിച്ചേടക്കുക.

ഒരു കടായി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച് ചെറുതായി അറിഞ്ഞ സവാളയും പച്ചമുളകും വെളുത്തുള്ളിയും ഇട്ട് വയറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി മീറ്റ് മസാല ആവശ്യത്തിന് ഉപ്പ് വേപ്പില എന്നിവയിട്ട് നന്നായി ഇളക്കുക. കൂടെ തന്നെ ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് കൂടിയിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങയും ഏലക്ക പട്ട ഗ്രാമ്പു പെരുഞ്ചീരകം എന്നിവയിട്ട് കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുത്ത് വെക്കുക. ഉരുളക്കിഴങ്ങ് വെന്ത ശേഷം ഇതിലേക്ക് തേങ്ങ അരച്ച മിക്സ് കൂടി ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി ചൂടാക്കിയാൽ തീ ഓഫാക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയുള്ളി അരിഞ്ഞതും ഉണക്ക മുളകും വേപ്പിലയും ഇട്ട് നന്നായി മൂപ്പിച്ച ശേഷം ഇത് കറിയിലേക്ക് ഒഴിച്ച് ഇളക്കി കൊടുക്കുക. Video Credit : Fathimas Curry World

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *