ജന്മദിനാശംസകൾ എൻ്റെ കുഞ്ഞി; നീ എപ്പോഴും എൻ്റെ കപ്പ് കേക്ക്.. സഹോദരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആഹാന കൃഷ്ണ.
Ahaana Krishna New Insta Post On Sister Hansikas Birthday
diya krisha and aswin got married: കൃഷ്ണകുമാർ സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ ദിയ കൃഷ്ണ വിവാഹിതയായി. അശ്വിൻ ഗണേഷ് ആണ് വരൻ. സോഫ്റ്റ് വെയർ എഞ്ചിനിയറാണ് അശ്വിൻ.ഇരുവരും പ്രണയത്തിലായ വിവരം സോഷ്യൽ മിഡിയയിലൂടെ അറിയിച്ചിരുന്നു. ഇരു കുടുംബത്തിന്റെ സാനിധ്യത്തിലാണ് വിവാഹം നടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രമായിരുന്നു അഹാനയും ഇഷാനിയും ഹൻസികയും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ധരിച്ചത്. അടുത്ത അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.ഗോൾഡൻ പിങ്ക് ഷെയ്ഡ്
കല്യാണം പൊടിപൊടിച്ച് ദിയയും അശ്വിനും, ചെറിയ ഒരുക്കത്തിൽ വലിയ സന്തോഷം! Read More »
Entertainment