Breakfast

fea 18

കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !!

masala puttu recipe: സ്ഥിരം പുട്ട് കഴിച് മടുത്തവർക് ഒരു വെറൈറ്റി മസാല പുട്ട് റെസിപ്പി പറഞ്ഞു തരാം. ഈ പുട്ട് കഴിക്കാൻ വേറെ കറിയുടെ ആവശ്യം ഒന്നും വരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ സമയലാഭവും ഉണ്ടാവും. ചേരുവകൾ ഒരു ബൗളിലേക്ക് പുട്ടു പൊടി ഉപ്പ് എന്നിവ ഇട്ട് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് പുട്ടുപൊടി നനച്ചു മാറ്റിവെക്കുക. പുട്ടുപൊടിയുടെ പാകം മനസ്സിലാക്കാൻ പുട്ടുപൊടിയിൽ നിന്ന് കുറച്ചെടുത്ത് ഒരു പിടിയായി പിടിച്ചു നോക്കുക. അത് […]

കറി ഒന്നും വേണ്ടാത്ത ഒരു മസാല പുട്ട് ഉണ്ടാക്കി നോക്കിയാലോ? നല്ല രുചിയാണ് !! Read More »

Recipe
fea 22 min 1

വീട്ടിലെ സാദാ പുട്ട് കഴിച് മടുത്തോ? എങ്കിൽ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു. അടിപൊളി ടേസ്റ്റ് ആണ്!!

variety style puttu recipe: ഇനി മുതൽ പുട്ട് ഉണ്ടാകുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കു. ഈ പുട്ടിനു കറിയുടെ ആവശ്യം വരുന്നില്ല. മസാല പുട്ട് കുട്ടികൾക്കും ഇഷ്ടമാവും. ചേരുവകൾ ഒരു ബൗളിലേക്ക് പുട്ടു പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം ഒഴിച്ചു കൊടുത്തു നന്നായി നനച് എടുക്കുക. നനച്ച പുട്ടു പൊടി കുറച്ചു നേരം അടച്ചു വെക്കുക. മസാല ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക്

വീട്ടിലെ സാദാ പുട്ട് കഴിച് മടുത്തോ? എങ്കിൽ ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കു. അടിപൊളി ടേസ്റ്റ് ആണ്!! Read More »

Recipe
fea 11 min 1

ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!!

dosa and curry recipe: ഉഴുന്നൊന്നും ഇടാതെ ഒരു അടിപൊളി സോഫ്റ്റ് ദോശയുടെയും അതുപോലെതന്നെ വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ കറിയുടെയും റെസിപ്പി ആണിത്. ചേരുവകൾദോശ വെജിറ്റബിൾ കുറുമ ദോശപച്ചരിയും ഉലുവയും കൂടി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളമൊഴിച്ച് 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. നാലുമണിക്കൂറിന് ശേഷം വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൂടെ തന്നെ ചോറും തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക.

ബ്രേക്ക്ഫാസ്റ്റിനായി ഒരു കിടിലൻ ദോശയുടെയും വെജിറ്റബിൾ കറിയുടെയും റെസിപ്പി നോക്കിയാലോ, പെട്ടന്ന് ഉണ്ടാക്കാം നല്ല രുചിയാണ്!! Read More »

Recipe
fea 12

സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…!

chapathi in new style: എപ്പോഴും സാധാ ചപ്പാത്തി കഴിച് മടുത്തോ? ഇനി നമുക്ക് ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കാം. ഇതാകുമ്പോൾ കറിയുടെ ആവശ്യവുമില്ല. നല്ല അടിപൊളി ഫിലിം ഉള്ള ഒരു ചപ്പാത്തിയുടെ റെസിപ്പി ആണിത്. ചേരുവകൾ ഫില്ലിംഗ് ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് വെള്ളം കുറച്ചു ഒഴിച്ചു കൊടുത്തു നന്നായി ചപ്പാത്തിക് കുഴച്ച് എടുക്കുക. കുഴച്ചെടുത്ത മാവ് അരമണിക്കൂർ റെസ്റ്റ്

സാദാ ചപ്പാത്തി കഴിച് മടുത്തോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ…! Read More »

Recipe
fea13 min

അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !!

easy appam recipe: അരിപ്പൊടിയും അവലും കൊണ്ട് നല്ല സോഫ്റ്റ് ആയ പഞ്ഞി പോലത്തെ അവൽ അപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലോ. വളരെ കുറഞ്ഞ സമയം കൊണ്ട് അതുപോലെതന്നെ കുറഞ്ഞ ചേരുവകൾ കൊണ്ടും നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ഫാസ്റ്റ് ആണിത്. ഉണ്ടാക്കി കുറെ നേരം കഴിഞ്ഞാലും ഇതിന്റെ സോഫ്റ്റ്നസ് പോവുകയില്ല. ചേരുവകൾ അവൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് 1/2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്ന അവൽ ഒരു മിക്സിയുടെ ജാറിലേക്ക്

അരി കുതിർക്കാൻ മറന്നാലും നമുക്ക് രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാം, അടിപൊളി ടേസ്റ്റ് ആണ് !! Read More »

Recipe
Soft Neer Dosa Recipe

നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ നീർ ദോശ ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെ ആണെന്ന് നോക്കാം..!

Soft Neer Dosa Recipe: അരി പൊടി കൊണ്ട് വളരെ സിമ്പിൾ ആയി കുറഞ്ഞ സമയം കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപിയാണിത്. നീർ ദോശ കഴിക്കാൻ തേങ്ങാപ്പാൽ പഞ്ചസാര വളരെ നല്ലൊരു കോമ്പിനേഷനാണ്. ഇനി അതല്ലെങ്കിൽ നമുക്ക് കറികളുടെ കൂടെയോ ഇല്ലെങ്കിൽ കറികൾ ഒന്നുമില്ലാതെ തന്നെ ഇത് കഴിക്കാൻ സാധിക്കും. ചേരുവകൾ Soft Neer Dosa Recipe ഒരു മിക്സിയുടെ ജാറിലേക്ക് അരി പൊടി വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടു കൊടുത്തു

നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ നീർ ദോശ ഉണ്ടാക്കാൻ ആവശ്യമായത് എന്തൊക്കെ ആണെന്ന് നോക്കാം..! Read More »

Recipe
featured 15 min 3

സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്ന് ഒരു ചേഞ്ച് ആയാലോ ? ഒരു തക്കാളി ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!!

easy instant tomato dosa recipe: നല്ല എരിവും പുളിയും ഉള്ള തക്കാളി ദോശ ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. സ്ഥിരം കഴിക്കുന്ന സാധാ അരി ദോശയിൽ നിന്ന് ഇടയ്ക്ക് ഇതൊന്നു ട്രൈ ചെയ്തു നോക്കുക. ചേരുവകൾ ഒരു മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ തക്കാളി പച്ചമുളക് ഉണക്ക മുളക് ഇഞ്ചി വേപ്പില എന്നിവ ഇട്ട് കൊടുക്കുക. ഇനി ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിലേക്ക് റവയും 1/4 കപ്പ് അരിപ്പൊടിയും ഇട്ടു കൊടുക്കുക. കൂടെ തന്നെ

സ്ഥിരം ഉണ്ടാക്കുന്നതിൽ നിന്ന് ഒരു ചേഞ്ച് ആയാലോ ? ഒരു തക്കാളി ദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം!! Read More »

Recipe
featured 11 min 3

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സിമ്പിൾ ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം.!!

easy breakfast recipe: 10 മിനിറ്റിനുള്ളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന അരിപ്പൊടി കൊണ്ടുള്ള ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്. ഇത് ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് അതുപോലെതന്നെ കഴിക്കാൻ നല്ല രുചിയുമാണ്. ചേരുവകൾ ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച് അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് നെയ്യും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് തിളപ്പിക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ തീ ഓഫ് ആക്കിയ ശേഷം ഉടനെ തന്നെ അരി പൊടി ഇട്ട് നന്നായി ഇളക്കുക. ഇനി ഇത് അഞ്ച് മിനിറ്റ് നമുക്ക്

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സിമ്പിൾ ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കാം.!! Read More »

Recipe
featured 1 min 1 1

ഇനി മുതൽ ദോശ ഉണ്ടാക്കാൻ തലേ ദിവസം മാവ് അരച്ചു വെക്കേണ്ട, അടിപൊളി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്ക്!!

dosa without uzhunnu: അതെ വളരെ എളുപ്പത്തിൽ നമുക്ക് ദോശ ഉണ്ടാക്കിയെടുക്കാം. ഇത് അരി പൊടി കൊണ്ടോ പച്ചരി കൊണ്ടോ ഉണ്ടാക്കാവുന്നതാണ്. ഉഴുന്ന് ഇല്ലാതെ തന്നെ വളരെ പെർഫെക്റ്റ് ആയി മൊരിഞ്ഞ ദോശ നമുക്ക് ചുട്ട് എടുക്കാൻ സാധിക്കും. ചേരുവകൾ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നമുക്ക് വെള്ളം ഒഴിച്ച് 5 മണിക്കൂർ കുതിർക്കാൻ വെക്കാം. നന്നായി കുതിർന്ന ശേഷം നമുക്കൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ശേഷം ഇതിന്റെ ഒപ്പം തന്നെ നമുക്ക് ചോറും

ഇനി മുതൽ ദോശ ഉണ്ടാക്കാൻ തലേ ദിവസം മാവ് അരച്ചു വെക്കേണ്ട, അടിപൊളി ദോശ ഇങ്ങനെ ഉണ്ടാക്കി നോക്ക്!! Read More »

Recipe
featured 19 min

പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ഫാസ്റ്റിന്റെയും കറിയുടെയും റെസിപ്പി നോക്കിയാലോ!!

easy breakfast and curry recipe: വളരെ ടേസ്റ്റി ആയ ഒരു പാൽ പത്തിരിയുടെയും അതുപോലെതന്നെ ചില്ലി ബോൺലെസ് ചിക്കൻ കറിയുടെയും റെസിപ്പിയാണിത്. ചേരുവകൾ ചിക്കൻ കറി പാൽ പത്തിരിഒരു മിക്സിയുടെ ജാറിലേക്ക് റവ ഇട്ടുകൊടുത്തു നന്നായി പൊടിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നും രണ്ടും തേങ്ങ പാല് ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുത്തു നന്നായി തിളപ്പിക്കുക. തിളച്ചു വരുന്ന പാലിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന റവ ഇട്ടുകൊടുത്തു നന്നായി വാട്ടിയെടുക്കുക. റവ പാനിൽ നിന്ന്

പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ഫാസ്റ്റിന്റെയും കറിയുടെയും റെസിപ്പി നോക്കിയാലോ!! Read More »

Recipe