സ്വർണവിലവീണ്ടും താഴേക്ക്, ഇന്നത്തെ സ്വർണനിരക്ക് അറിയാം
ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ വില ഉപഭോഗതാക്കളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലെ ഇടിവ് വ്യാപാരികൾക്ക് ആശങ്കയായെങ്കിലും സ്വർണപ്രേമികൾക്കും, ഉപഭോഗതാക്കൾക്കും ആശ്വാസമേകി. ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും ആവശ്യം സാധാരണയായി വർദ്ധിക്കും. ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണത്തിൻ്റെയും വെള്ളിയുടെയും വിലയും കൂടുന്നു. ഇത്തവണ ദീപാവലി ദിനത്തിൽ സ്വർണവില 80000 എന്ന നിലയിലെത്തി. (gold price today) എന്നാൽ അമേരിക്കയിൽ ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം സ്വർണത്തിൻ്റെയും വെള്ളിയുടെയും വില തുടർച്ചയായി കുറയുകയാണ്.ഇന്നത്തെ വിപണി വില കണക്കിലെടുത്താൽ […]
സ്വർണവിലവീണ്ടും താഴേക്ക്, ഇന്നത്തെ സ്വർണനിരക്ക് അറിയാം Read More »
Business