business

Gold Rate Today

കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ.

Gold Rate Today: കത്തി കയറിയിരിക്കുകയാണ് സ്വർണവില. ആഭരണ പ്രിയർക്കും കല്യാണം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും കനത്ത നിരാശയാണ്. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 6,825 പവന് 54,600 രൂപയുമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജൂലൈ 23ന് കേന്ദ്ര സർക്കാർ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണ വില കുറഞ്ഞെങ്കിലും ഇപ്പോൾ ഏറ്റവും വലിയ വർധനയിലെത്തിയിരിക്കുകയാണ്. 18 കാരറ്റ് സ്വർണ വിലയും […]

കത്തി കയറി സ്വർണ വില; ഒറ്റയടിക്ക് വർധിച്ചത് 960 രൂപ. Read More »

Business
Gold Updates Today

താത്കാലിക ആശ്വാസം; സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്.

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുതിച്ച സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത് . ഗ്രാമിന് 10 രൂപ കുറഞ്ഞ് 6705 രൂപയായി . ഇന്നലെ പവന് 280 രൂപയിൽ അധികം വർദ്ധനവ് ഉണ്ടായിരുന്നു.18 ഗ്രാം വിഭാഗത്തിലും വില കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5560 രൂപ എന്ന നിരക്കിലാണ്

താത്കാലിക ആശ്വാസം; സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. Read More »

Business
Gold Updates Today

കുതിച്ചുയർന്ന് പൊന്നിൻ വില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

Gold Updates Today: നാല് ദിവസത്തിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് 53,720 രൂപയും, ഗ്രാമിന് 6,715 രൂപയുമാണ് വില. ഇത് ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന വിലയാണ്. മൂന്ന് ദിവസം വിലയിൽ മാറ്റമില്ലാതെ നിന്നിരുന്നു. ശേഷമാണ് വർധനയുണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6715രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5565 രൂപയാണ്. കേരളത്തിലെ

കുതിച്ചുയർന്ന് പൊന്നിൻ വില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. Read More »

Business
Gold Updates Today

മാറ്റമില്ലാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല.

Gold Updates Today: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 53,440 രൂപ വിലയാണ് ഇന്ന്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ വിലയാണ്.വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുന്നു.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം

മാറ്റമില്ലാതെ പൊന്ന്; സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. Read More »

Business
Gold Updates

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല; ഇന്നും മാറ്റമില്ലാതെ സ്വർണ്ണ വില

Gold Updates:സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ വെള്ളി വില ഇന്ന് കുറഞ്ഞു. വെള്ളിയാഴ്ച്ച, സെപ്തംബർ 6ാം തിയ്യതി സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ രേഖപ്പെടുത്തിയ ദിവസമായിരുന്നു. ഒരു പവന് 53,760 രൂപയും, ഗ്രാമിന് 6,720 രൂപയുമായിരുന്നു വില. ഇത് സെപ്തംബറിലെ ഉയർന്ന നിരക്കാണ്. ഇതിന് മുമ്പുള്ള 5 ദിവസങ്ങളിലും, കഴിഞ്ഞ വാരം മുഴുവൻ ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു

അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല; ഇന്നും മാറ്റമില്ലാതെ സ്വർണ്ണ വില Read More »

Business
Seematti AI Fashion Model

രാജ്യത്തെ ആദ്യത്തെ എഐ ഫാഷന്‍ അംബാസിഡറായി ശീമാട്ടിയുടെ ഇഷ രവി..!

Seematti AI Fashion Model: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമാണ് ശീമാട്ടി. ശീമാട്ടിയുടെ ഇഷ രവി എന്ന പെൺകുട്ടിയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം. കൊച്ചി ,കോഴിക്കോട്, കോട്ടയും തുടങ്ങി കേരളത്തിൽ നിരവധി ഷോറൂമുകൾ ഉള്ള വസ്ത്ര വ്യാപാര സ്ഥാപനമാണ് ശീമാട്ടി. ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തെ എ ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസഡറിനെ അവതരിപ്പിച്ചിരിക്കുകയാണ് ശീമാട്ടി. ഇഷ രവി എന്ന എ ഐ മോഡലിനെയാണ് ശീമാട്ടി വികസിപ്പിച്ചിരിക്കുന്നത്. 22 വയസാണ് ഇഷ എന്ന എ

രാജ്യത്തെ ആദ്യത്തെ എഐ ഫാഷന്‍ അംബാസിഡറായി ശീമാട്ടിയുടെ ഇഷ രവി..! Read More »

Business, Entertainment
Percent Potential For 12 Months

ഒരു വർഷത്തിൽ 30- 46% നേട്ടം കൂടെ പോരും; 30 ഓളം വിദഗ്ധരുടെ പിന്തുണ നേടിയ താരങ്ങള്‍..!

Percent Potential For 12 Months: 12 മാസത്തിനുള്ളില്‍ 30- 46% കുതിക്കുമെന്നു റിപ്പോര്‍ട്ട്. 12 മാസത്തില്‍ 30- യുഎസ് ഫെഡ് നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത നാള്‍ക്കുനാള്‍ വര്‍ധിച്ബചുവരുന്നതിന്റെ ആത്മവിശ്വസത്തിലാണ് നിക്ഷേപകര്‍. ഇതിന്റെ ഉണര്‍വ് ഓഹരി വിപണികളിലും ദൃശ്യമാണ്. ഫെഡ് നിരക്കു കുറയ്ക്കല്‍ ആര്‍ബിഐ അടക്കമുള്ള കേന്ദ്ര ബാങ്ക് തീരുമാനങ്ങളെയും സ്വാധീനിക്കുമെന്ന് ഉറപ്പാണ്. നിരക്കുകള്‍ കുറയ്ക്കുന്നത് സാധാരണക്കാരുടെ കൈയ്യില്‍ കൂടുതല്‍ പണമെത്തിക്കും. ഇത് ഓഹരി നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചേക്കും. വിപണികളുടെ തിരിച്ചുവരവില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് ലാര്‍ജ് ക്യാപ്

ഒരു വർഷത്തിൽ 30- 46% നേട്ടം കൂടെ പോരും; 30 ഓളം വിദഗ്ധരുടെ പിന്തുണ നേടിയ താരങ്ങള്‍..! Read More »

Business
fea 15 min 2

സിഇഒടെ ശമ്പളം 186 കോടി ജീവനക്കാർക്ക് വെറും 2.5 ലക്ഷം രൂപ : ട്രോളുകൾക്ക് മറുപടിയുമായി കോഗ്നിസന്‍റ്!!

cognizant replies about the employee salary : പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്‍റ് ജീവനക്കാർക്ക് തുച്ഛമായ ശമ്പളം നൽകുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.പുതുതായി കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ ശമ്പള വിവരം അടുത്തിടെ പുറത്തു വന്നിരുന്നു. വെറും 2.5 ലക്ഷം വാര്‍ഷിക വരുമാനം മാത്രമാണ് ഇവർക്ക് നൽകുന്നത് എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിലനിന്നിരുന്നു. എന്നാൽ കമ്പനിയുടെ സിഇഒ ആയ രവി കുമാർ കഴിഞ്ഞവർഷത്തെ ശമ്പളം 186 കോടി രൂപ ആയിരുന്നു.

സിഇഒടെ ശമ്പളം 186 കോടി ജീവനക്കാർക്ക് വെറും 2.5 ലക്ഷം രൂപ : ട്രോളുകൾക്ക് മറുപടിയുമായി കോഗ്നിസന്‍റ്!! Read More »

News, Business
feat min

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനി ഏറ്റെടുക്കാൻ ഒരുങ്ങി മറ്റൊരു ഭീമൻ, കൂടുതൽ അറിയാം!!

mars will takeover kellanova: സ്നിക്കേഴ്സ് ചോക്ലേറ്റ് ബ്രാൻഡിന്റെ ഉടമസ്ഥരായ മാര്‍സ് അമേരിക്കന്‍ ലഘുഭക്ഷണ നിര്‍മാതാക്കളായ കെല്ലനോവയെ ഏറ്റെടുക്കുന്നു. 36 ബില്യൺ ഡോളറിന്റെ ഇടപാടാണ് നടത്താൻ പോകുന്നത്. ഇത് ഏകദേശം 3 ലക്ഷം കോടി രൂപ വരും.ഒരു ഓഹരിക്ക് 7,010 രൂപ നല്‍കിയാണ് ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്.റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രിങ്കിള്‍സ്, ചീസ്-ഇറ്റ് തുടങ്ങിയ ബ്രാൻഡുകൾ നിർമ്മിച്ചിരിക്കുന്നത് കെല്ലനോവയാണ്. മാര്‍സിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത് എന്നും റിപ്പോർട്ടുകൾ പറയുന്നു.2008ല്‍ റിഗ്ലിയെ ഏറ്റെടുക്കാന്‍ 23 ബില്യണ്‍

ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് കമ്പനി ഏറ്റെടുക്കാൻ ഒരുങ്ങി മറ്റൊരു ഭീമൻ, കൂടുതൽ അറിയാം!! Read More »

Business
fe1 min1

കുട്ടികൾക്കായ് പുതിയ നിക്ഷേപ പദ്ധതിയ്ക്ക് തുടക്കമിട്ട് സർക്കാർ. 5000 നിക്ഷേപിച്ചാൽ തിരിച്ചു ലഭിക്കുന്നത് ലക്ഷങ്ങൾ.!!

new investment schemes for kids: കുട്ടികളുടെ സാമ്പത്തിക ഭാവി ലക്ഷ്യമിട്ട് പുതിയ പദ്ധ്യതിയുമായി സർക്കാർ.നാഷണൽ പെൻഷൻ സ്കീം വാത്സല്യ. നിലവിലുള്ള എൻ പി എസ്സിന്റെ മറ്റൊരു രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചെറുപ്പക്കാരെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാരംഭിച്ച ഈ പദ്ധ്യതി പ്രകാരം മാതാപിതാക്കൾക്ക് തങ്ങളുടെ പ്രായപൂർത്തിയാകാത്ത മക്കളുടെ പേരിലും നിക്ഷേപം നടത്താം. നിലവിലെ എൻ പി എസ് തുറക്കാൻ 18 നും 70 നും ഇടയിലുള്ളവർക്കേ സാധിക്കുകയുള്ളു. എന്നാൽ പുതിയ പദ്ധതി പ്രകാരം 18 വയസ്സിനു

കുട്ടികൾക്കായ് പുതിയ നിക്ഷേപ പദ്ധതിയ്ക്ക് തുടക്കമിട്ട് സർക്കാർ. 5000 നിക്ഷേപിച്ചാൽ തിരിച്ചു ലഭിക്കുന്നത് ലക്ഷങ്ങൾ.!! Read More »

News, Business