business

featured 7 min 1

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ആർബിഐ പിഴ ചുമത്തുമോ? വാസ്തവം അറിയാം!!

Regulatory fines multiple accounts: വിവിധതരത്തിലുള്ള ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ ഒന്നും അതിൽ അധികമോ ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ അക്കൗണ്ടുകൾ ഉള്ളവരിൽ പിഴ നൽകുന്നതുമായി സംബന്ധിച്ച് ഒരു വാർത്ത ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ഈടാക്കുന്നു എന്ന് തരത്തിലുള്ള വാർത്തകൾ അടുത്തിടെയായി പ്രചരിച്ചിരുന്നു. പ്രസ്സ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പി ഐ ബി […]

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ ആർബിഐ പിഴ ചുമത്തുമോ? വാസ്തവം അറിയാം!! Read More »

Business, News
featured 2 min 3

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് എത്രയെന്നു അറിയുമോ?

gold rate goes down: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് . പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വ‌ർണത്തിന് 50,800 രൂപയും ഒരു ഗ്രാമിന് 6,350 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണ നിരക്കാണ് ഇന്നത്തേത്. അന്താരാഷ്ട്ര തലത്തിൽ, സ്വർണം നേട്ടത്തോടെയാണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ഇന്നലെയും കേരളത്തിലെ സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു. 640 രൂപ പവനും, ഗ്രാമിന് 80 രൂപയുമാണ് വിലയിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് എത്രയെന്നു അറിയുമോ? Read More »

Business
Gold Rate Updates

സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം..!

Gold Rate Updates: സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇടിഞ്ഞു. ഏകദേശം അരലക്ഷവും കടന്ന് കുതിച്ചുയർന്ന സ്വർണവിലയുടെ പോക്ക് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരുന്നു.കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാറ്റമില്ലാതെ നിന്ന സ്വർണ വിലയെ അപേക്ഷിച്ച് നേരിയ ആശ്വാസമാണ് ഇന്നത്തെ വില. ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ മാന്ദ്യ സൂചനകൾ നിലനിൽക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ കൂടുതൽ ദുർബലമായി. ഡോളറിനെതിരെ 84.19 റെക്കോർഡ്

സ്വർണവിലയിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം..! Read More »

Business
featured 1

പൊന്നിന്റെവിലയിൽ മാറ്റം ഉണ്ടോ? ഇന്നത്തെ വില അറിയാം!

gold rate in kerala: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഈ മാസവും അടിച്ചുകയറുകയാണ് വില. അരലക്ഷവും കഴിഞ്ഞ് ഏകദേശം 51,000 കടന്നാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 51,760 രൂപയും , ഗ്രാമിന് 6,470 രൂപയുമാണ് ഇന്നത്തെ വിപണി വില .റെക്കോർഡിടുന്ന വിലക്കയറ്റം ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണ വില‌ വീണ്ടും കൂടുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ കാണുന്നത്. ജൂലൈ 17 നായിരുന്നു

പൊന്നിന്റെവിലയിൽ മാറ്റം ഉണ്ടോ? ഇന്നത്തെ വില അറിയാം! Read More »

Business
featured 7 min 3

ബാങ്ക് വഴിയുള്ള പണമിടപാടുകൾ ; നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്!!

money transfering rules for banks: കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് വേണ്ടി, ബാങ്ക് വഴി പണം അയയ്ക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്. ഫോൺ നമ്പറും അപ്‌ഡേറ്റ് ചെയ്‌ത കെവൈസി നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. ഇതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പണമിടപാടുകളുടെ ആഭ്യന്തര സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതുക്കിയ നിയമങ്ങൾ. പ്രധാനപ്പെട്ട മാറ്റങ്ങളിവയൊകെയാണ്. money transfering rules for banks ഒക്‌ടോബർ

ബാങ്ക് വഴിയുള്ള പണമിടപാടുകൾ ; നിയമങ്ങൾ കർശനമാക്കി റിസർവ് ബാങ്ക്!! Read More »

Business
fetaured min 1

സ്വർണ വില കൂപ്പു കുത്തുന്നു. ഇന്നത്തെ വില അറിയാം!

todays gold price in kerala: സംസ്ഥാനത്ത് സ്വർണത്തിന് വീണ്ടും വില കുറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണത്തിന്റെ വിലയിൽ കുറവ് വന്നിരുന്നു. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ 2000 രൂപയാണ് ചൊവ്വാഴ്ച സ്വർണത്തിന് കുറഞ്ഞത്. ഇനിയും വിലകുറയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ്ധഗ്ധരുടെ അഭിപ്രായം. ഇപ്പോൾ 50000ത്തിനോട് അടുക്കുകയാണ് സ്വർണവില. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 50,400ൽ എത്തിയിരിക്കുകയാണ്. ഈ മാസം ജൂലായ് 17നാണ് ഏറ്റവും കൂടിയ സ്വർണ വില രേഖപ്പെടുത്തിയത്.

സ്വർണ വില കൂപ്പു കുത്തുന്നു. ഇന്നത്തെ വില അറിയാം! Read More »

Business
featured 31 min

സ്വർണ്ണത്തിന് വീണ്ടും വിലകുറയുന്നു. വെള്ളിക്കും വില കുറവ് !!

todays gold rate: കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണത്തിന് വീണ്ടും വില കുറയുന്നു. ഇന്ന് 18 കാരറ്റ് സ്വർണത്തിനാണ് വില കുറഞ്ഞിട്ടുള്ളത്. 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വർണത്തിന് വിലകുറഞ്ഞത്. ബജറ്റിന് പിന്നാലെ 2000 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നത്തെ സ്വർണ്ണവില അനുസരിച്ച് ഗ്രാമിന് 6,495 ഉം പവന് 51,960 ആണ്. ജൂലൈ ഒന്നിന് പവന് 53000 രൂപയായിരുന്നു. ജുലൈ

സ്വർണ്ണത്തിന് വീണ്ടും വിലകുറയുന്നു. വെള്ളിക്കും വില കുറവ് !! Read More »

Business
featured 1 min 3

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് ഇത്രയും!!

todays gold update: കേരളത്തിൽ സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 6815 രൂപയായിട്ടുണ്ട്. അതായത് പവന് 360 രൂപ കുറഞ്ഞ് 54520 രൂപയാണ് ഇന്നത്തെ വിപണി വില. 24 കാരറ്റ് സ്വർണത്തിന്റെ വില(ഗ്രാമിന്) 7435 രൂപയാണ്. 49 രൂപയാണ് കൂറഞ്ഞത്. പവന് 392 രൂപ കുറഞ്ഞ് 59872 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 37 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5576 രൂപയും പവന് 44608 രൂപയുമാണ് ഇന്നത്ത വിപണിവില. ഈ മാസത്തെ സ്വർണവിലയിൽ ജൂലൈ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് കുറഞ്ഞത് ഇത്രയും!! Read More »

Business
thumb 3

ചാടി കയറി ക്രെഡിറ്റ്‌ കാർഡ് എടുക്കേണ്ട; കുറച്ച് കാര്യങ്ങളൊക്കെ അറിയാനുണ്ട് ഇല്ലെങ്കിൽ പണികിട്ടും എന്ന് ഉറപ്പാണ്!!!

credit card usage: നിങ്ങളുടെ ഫോണിലേക്കും ഇങ്ങനെയൊരു കാൾ വന്നിട്ടുണ്ടാവും, ‘സാറിന്/മാഡത്തിന് ബാങ്കിൽ നിന്നും ക്രെഡിറ്റ് കാർഡ് അപ്പ്രൂവ് ആയിട്ടുണ്ട്. ഉടനെ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട് സ്വീകരിക്കാം.’ കാൾ കട്ട് ചെയ്ത് ഓടി പോയി ക്രെഡിറ്റ് കാർഡ് സ്വന്തമാക്കിയവരാണ് മിക്ക ആളുകളും. ഇന്നത്തെ കാലത്ത് ക്രെഡിറ്റ്‌ കാർഡില്ലാത്തവർ വിരളമാണ്. ചെറിയൊരു ജോലി കിട്ടിയാൽ ഉടൻ തന്നെ ക്രെഡിറ്റ്‌ കാർഡ് സ്വന്തമാക്കണമെന്നാണ് ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡിനെ കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ അതെടുത്താൽ പണി കിട്ടും. ഉത്തരവാദിത്തമുള്ള

ചാടി കയറി ക്രെഡിറ്റ്‌ കാർഡ് എടുക്കേണ്ട; കുറച്ച് കാര്യങ്ങളൊക്കെ അറിയാനുണ്ട് ഇല്ലെങ്കിൽ പണികിട്ടും എന്ന് ഉറപ്പാണ്!!! Read More »

Business
featured min 2

എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..!

Gold Rate Today: സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. 240 രൂപ വർദ്ധിപ്പിച്ച് പവന് 54.080 രൂപയായി. അരലക്ഷവും പിന്നിട്ടാണ് സ്വർണ്ണവിലയുടെ പോക്ക്.ഇന്ത്യയിൽ മാത്രമല്ല പുറത്തും വലിയ വർദ്ധനവാണ് ഉള്ളത്. ഗ്രാം വില 30 രൂപ കൂട്ടി 6760 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1965 ൽ 100 രൂപയിൽ താഴെയായിരുന്ന സ്വർണവില ഇന്ന് അര ലക്ഷവും പിന്നിട്ടു. 2000 നു ശേഷമാണ് സ്വർണ്ണത്തിന് പൊള്ളുന്ന വിലയായത്. ആർഭാട ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത അതിഥിയാണ് പൊന്ന്, ആഘോഷചടങ്ങുകളിലും മറ്റ് സാംസ്കാരിക

എന്നാലും എന്റെ പൊന്നേ ഇതെന്തു പോക്കാണ്..! Read More »

Business