15 വർഷത്തെ പ്രണയം; കാത്തിരിപ്പിനൊടുവിൽ കീർത്തി സുരേഷിന് മാംഗല്യം, വരൻറെ വിശേഷങ്ങൾ അറിയാം
keerthy suresh marriage
15 വർഷത്തെ പ്രണയം; കാത്തിരിപ്പിനൊടുവിൽ കീർത്തി സുരേഷിന് മാംഗല്യം, വരൻറെ വിശേഷങ്ങൾ അറിയാം Read More »
EntertainmentCelebrity wedding: നടൻ ശരത്കുമാറിൻ്റെ മകളും പ്രശസ്ത നടിയുമായ വരലക്ഷ്മിയുടേയും മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവിന്റേയും വിവാഹം കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജൂലൈ ആദ്യ വാരം തായ്ലൻഡിലെ ക്രാബിയിൽ ഹിന്ദു, ക്രിസ്ത്യൻ മതാചാര പ്രകാരം വിവാഹം നടന്നു. അതിനുശേഷം ചെന്നൈയിൽ വെച്ചാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയത്. വിവാഹത്തിന്ശേഷം ആദ്യമായി മാധ്യമങ്ങളോട് മനസ്സ് തുറക്കുകയാണ് നവദമ്പതിമാർ. ‘വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് വരലക്ഷ്മി പറഞ്ഞതായും ശരത്കുമാർ എന്ന പേര് മധ്യത്തിൽ നിലനിർത്തിക്കൊണ്ട്
varalakshmi wedding picture: ചലച്ചിത്ര നടി വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും ഈ മാസമാദ്യം വിവാഹിതരായിരുന്നു. ഇവരുടെ ഹിന്ദു, ക്രിസ്ത്യൻ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. തമിഴ്, തെലുങ്ക് സിനിമകളിലെ അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാർ. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായും വരലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര താരവും രാഷ്ട്രീയ പ്രവർത്തകനുമായ ശരത്കുമാറിൻ്റെ മകളാണ്. മുംബൈ ആസ്ഥാനമായുള്ള ഒരു ആർട്ട് ഗ്യാലറിസ്റ്റാണ് നിക്കോളായ്. ഇത് അദ്ദേഹത്തിൻ്റെ രണ്ടാം വിവാഹമാണ്. ദമ്പതികൾ അവരുടെ വിവാഹ