Easy Recipe

featured 1 1

ഉരുളക്കിഴങ്ങും സവാളയും കൊണ്ട് നമുക്ക് ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കുന്ന റെസിപ്പി നോക്കാം!!!

easy evening snack recipe: വളരെ മിതമായ ചേരുവകൾ കൊണ്ട് അടിപൊളി സ്നാക് റെഡി. ഒരു ഉരുളക്കിഴങ്ങും സവാളയും കൊണ്ട് തന്നെ നമുക്ക് പ്ലേറ്റ് നിറയെ സ്നാക് റെഡിയാകാൻ സാധിക്കും. ചേരുവകൾ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് കഷണങ്ങൾ മൂന്നോ നാലോ തവണ കഴുകി വൃത്തിയാക്കി ശേഷം വെള്ളം നന്നായി ഊറ്റി കളയുക. വെള്ളം ഒട്ടും തന്നെ ഇല്ലാതെ ഉരുളക്കിഴങ്ങ് എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് സവാള ചെറുതായി […]

ഉരുളക്കിഴങ്ങും സവാളയും കൊണ്ട് നമുക്ക് ഒരു അടിപൊളി ഈവനിംഗ് സ്നാക്ക് ഉണ്ടാക്കുന്ന റെസിപ്പി നോക്കാം!!! Read More »

Recipe
Easy Egg Curry Recipe

സവാള വാട്ടി സമയം കളയണ്ട, വളരെ എളുപ്പത്തിൽ മുട്ട കറി ഉണ്ടാക്കാം!!!

Easy Egg Curry Recipe: വളരെ കുറഞ്ഞ സമയം കൊണ്ട് കുക്കറിൽ ഒരു അടിപൊളി മുട്ട കറി ഉണ്ടാക്കിയാലോ. ഇത് ചപ്പാത്തിയുടെയും പത്തിരിയുടെയും എല്ലാ കൂടെ സൂപ്പർ കോമ്പിനേഷനാണ്. Easy Egg Curry Recipe അടുപ്പിൽ കുക്കർ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും നീളത്തിലറിഞ്ഞ സവാള എന്നിവ നന്നായി ചേർത്ത് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ച് അടച്ചുവെച്ച് നാല് വിസിൽ

സവാള വാട്ടി സമയം കളയണ്ട, വളരെ എളുപ്പത്തിൽ മുട്ട കറി ഉണ്ടാക്കാം!!! Read More »

Recipe