Health

Over Cold And Cough Reason

അമിതമായ ചുമയും ജലദോഷവും ഉണ്ടോ നിങ്ങൾക്ക്..? ഈ പറയുന്നവ ന്യുമോണിയ ആവാനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം..!

Over Cold And Cough Reason: ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയെ തുടർന്നുണ്ടാകുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷമാണുക്കളാണ് രോഗത്തിന് കാരണമാകുന്നത്. ന്യൂമോണിയ ബാധിതർ ചുമക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം പുറത്തു വരുന്ന രോഗാണുക്കൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുകയും ഇത് ശ്വാസകോശത്തിലെത്തുകയും ചെയ്യും. ഇത് ശ്വാസകോശത്തിലെ വായു അറകളിലേക്ക് എത്തുന്നതിനെ തുടർന്നാണ് അണുബാധ ഉണ്ടാകുന്നത്. ഇങ്ങനെ വരുന്നത് വഴി കുമിളകൾ പോലെ കാണപ്പെടുന്ന ഈ അറകൾക്ക് നാശം സംഭവിക്കുകയും ഇവിടെ പഴുപ്പ് കലർന്ന ദ്രാവകങ്ങൾ നിറയാനും ഇടയുണ്ട്. […]

അമിതമായ ചുമയും ജലദോഷവും ഉണ്ടോ നിങ്ങൾക്ക്..? ഈ പറയുന്നവ ന്യുമോണിയ ആവാനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം..! Read More »

Health
Aloe Vera For Face Care

വീട്ടിൽ കറ്റാർവാഴയുണ്ടോ..? എങ്കിൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ കറ്റാർവാഴ ശീലമാക്കു… റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും..!

Aloe Vera For Face Care: സൗന്ദര്യത്തിന് സഹായിക്കുന്ന നാടന്‍ വഴികള്‍ പലതുണ്ട്. ഒരു പാട് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിയ്ക്കുന്ന വഴികള്‍. ഇതില്‍ ചില സസ്യങ്ങളും ഏറെ പ്രധാനമാണ്. സൗന്ദര്യ സസ്യങ്ങളിൽ വളരെ പേരുകേട്ട ഒന്നാണ് കറ്റാര്‍വാഴ. പണ്ടു കാലത്ത് പൊതുവേ അവഗണിയ്ക്കപ്പെട്ടു കിടന്നിരുന്ന ഇതിന്റെ ഗുണം ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആരോഗ്യ, മുടി , സൗന്ദര്യ സംരക്ഷണത്തിന് ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്ന് കൂടിയാണു കറ്റാര്‍ വാഴ. സൗന്ദര്യമൊക്കെ സംരക്ഷിക്കുന്നതിന് നേരമില്ലെന്ന് പറയുന്നവര്‍ക്ക്

വീട്ടിൽ കറ്റാർവാഴയുണ്ടോ..? എങ്കിൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ കറ്റാർവാഴ ശീലമാക്കു… റിസൾട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും..! Read More »

Health, Lifestyle
Baby Foods And Benefits

ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണം കൊടുക്കണം എന്നാണോ നിങ്ങൾ ആലോചിക്കുന്നത്..? എന്നാൽ ഇവ കൊടുത്ത് നോക്കൂ..!

Baby Foods And Benefits: കുഞ്ഞുങ്ങൾക്ക് ആറ് മാസം വരെയും മുലപ്പാൽ മാത്രമേ നൽകാവു. എന്തെന്ന് വെച്ചാൽ മുലപ്പാൽ പ്രതിരോധശേഷി കൂട്ടാനും മറ്റ് അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കും. ആറ് മാസം കഴിഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന കട്ടിയുള്ള ആഹാരങ്ങൾ കൊടുത്ത് തുടങ്ങാം. കൂവരക്, ഏത്തയ്ക്കാപ്പൊടി, ഗോതമ്പ് കുറുക്ക് പോലുള്ള ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് കുഞ്ഞുങ്ങൾക്ക് നല്ലതെന്ന് നോക്കാം… മുട്ടയുടെ മഞ്ഞ: ദഹിക്കുന്നുണ്ടെങ്കിൽ പിന്നീട് വെള്ളയും നൽകാം. കുഞ്ഞിന് ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശരീരവളർച്ച വരികയുള്ളു. പഴവർഗങ്ങളും

ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് എന്ത് ഭക്ഷണം കൊടുക്കണം എന്നാണോ നിങ്ങൾ ആലോചിക്കുന്നത്..? എന്നാൽ ഇവ കൊടുത്ത് നോക്കൂ..! Read More »

Health
Headache Cause And Remedies

നിങ്ങൾക്ക് തലവേദന വരുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ..? എങ്കിൽ ശ്രദ്ധിക്കണം..!

Headache Cause And Remedies: ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്ത ആളുകൾ വിരളമായിരിക്കും. തലവേദന ശരിക്കുമൊരു ‘തലവേദന’ തന്നെയാണ് മിക്ക ആളുകൾക്കും. ജലദോഷം മുതൽ ഗൗരവമേറിയ ക്യാൻസറിന്റെ വരെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് തലവേദന ഉണ്ടാകാം. എന്നിരുന്നാലും ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായി വ്യായാമം, ശരിയായ ഉറക്കം, ദിവസേന ആവശ്യത്തിന് വെള്ളം കുടിക്കുക, സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളും തലവേദന കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ലക്ഷണങ്ങൾ : ആലസ്യം, പനി, അപസ്മാരം, ആശയക്കുഴപ്പം, ഓർമ്മക്കുറവ്, കാഴ്ചക്കുറവ്, ബലഹീനത അല്ലെങ്കിൽ മരവിപ്പ്, മന്ദഗതിയിലുള്ള

നിങ്ങൾക്ക് തലവേദന വരുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ..? എങ്കിൽ ശ്രദ്ധിക്കണം..! Read More »

Health
Is Your Kid Have Phone Addiction 1

കുട്ടികൾ മൊബൈൽ ഫോൺ അടിമകളാണോ ; എങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കു..!

Is Your Kid Have Phone Addiction? : ഇന്ന് കുട്ടികൾ പോലും മൊബൈൽ ഫോണിന് അടിമകളായി മാറിയിരിക്കുകയാണ്. കളിപ്പാട്ടങ്ങൾക്ക് പകരം മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നവരുണ്ട്. ഇത് കുട്ടികളെ വികാസത്തെയും വളർച്ചയെയും ബാധിക്കുന്നുണ്ട്. കുട്ടികളുടെ ചിന്തകളെയും പ്രവർത്തികളെയും മൊബൈൽ ഫോൺ ദൃശ്യങ്ങൾ സ്വാതീനിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ അടക്കി ഇരുത്തുന്നതിനായി രക്ഷിതാക്കൾ തന്നെ കുട്ടികൾക്കു മൊബൈൽ ഫോൺ നൽകുന്ന പ്രവണതയാണ് കാണുന്നത്. ഇത് അവരിൽ ആസക്തിയുണ്ടാക്കുന്നു. കുട്ടികളുടെ സ്വഭാവത്തെയും പ്രവർത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. ഇതിൽ നിന്നും കുട്ടികളെ മോചിപ്പിക്കേണ്ടത്

കുട്ടികൾ മൊബൈൽ ഫോൺ അടിമകളാണോ ; എങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കു..! Read More »

Lifestyle
Benefits Of Drinking Hot Water

അറിയാതെ പോകരുത്: ചൂടു വെള്ളത്തിന്റെ ഗുണങ്ങൾ.. ഇത് എപ്പോഴൊക്കെയാണ് കുടിക്കേണ്ടത് എന്ന് അറിയാമോ..?

Benefits Of Drinking Hot Water: ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറ്റവും നല്ലതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ബുദ്ധിക്ക് ഉണർവ് നൽകുന്നതിനും വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് കൊണ്ട് അമിതമായി വയറ്റിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ കുറക്കുന്നു. വിവിധതരത്തിലുള്ള ഡയറ്റ് എടുക്കുന്നവർ നിർബന്ധമായും ഇളം ചൂടുവെള്ളം കുടിച്ചിരിക്കണം. ചുമ ജലദോഷം പോലുള്ള

അറിയാതെ പോകരുത്: ചൂടു വെള്ളത്തിന്റെ ഗുണങ്ങൾ.. ഇത് എപ്പോഴൊക്കെയാണ് കുടിക്കേണ്ടത് എന്ന് അറിയാമോ..? Read More »

Health
Health Benefits Of Curd

തൈര് ഒരു വില്ലൻ ആണെന്നാണോ..? തൈര് കഴിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ..!

Health Benefits Of Curd: തൈര് എന്നത് എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒരു വിഭവമാണ്. വളരെ ഗുണമെന്ന പോലെ തന്നെ ദോഷവും ഉള്ള ഒരു പദാർത്ഥമാണ് തൈര് . എന്നാൽ തൈരിനെക്കുറിച്ച് ഒത്തിരി സംശയങ്ങളാണ് ഉള്ളത് . തൈര് എന്നത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും അതുപോലെ തന്നെ ശരീരത്തിൽ കഫദോഷം വർദ്ധിക്കും എന്നും പറയുന്നുണ്ട്. രാത്രിയിൽ തൈര് ഉപയോഗിച്ചാൽ കഫദോഷം വർദ്ധിക്കും. Health

തൈര് ഒരു വില്ലൻ ആണെന്നാണോ..? തൈര് കഴിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ..! Read More »

Health, Lifestyle
Karkidakam Hair Care Tips

കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഒപ്പം തന്നെ നോക്കണ്ട മറ്റൊന്ന്; മുടിയുടെ സംരക്ഷണം എങ്ങനെയാണെന്ന് നോക്കാം..!

Karkidakam Hair Care Tips: കർക്കിടമാസം എന്നത് വളരെ പ്രത്യേകതയുള്ള മാസം കൂടിയാണ്. പഞ്ചകർക്കിടകം എന്നാണ് ഇത് പണ്ട് കാലം തൊട്ട് അറിയപ്പെടുന്നത്.ഇന്നത്തെ കാലത്തും കർക്കിടകത്തിന് പ്രാധാന്യമുണ്ട്. കാലാവസ്ഥയുടെ വ്യതിയാനം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പുറമെയും അകമെയും സൃഷ്ടിക്കുന്നുണ്ട്. നമ്മൾ തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങൾ നമ്മൾ തന്നെ കണ്ടുപിടിക്കണം.ഇത്തരം കാര്യങ്ങളിൽ മാത്രമല്ല ചർമം മുടി എന്നിവയുടെ സംരക്ഷണ കാര്യങ്ങളിലും ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. കർക്കിട മാസത്തിലെ മുടി സംരക്ഷണത്തിന് മറ്റു കാലങ്ങളെ അഭേക്ഷിച്ച്

കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഒപ്പം തന്നെ നോക്കണ്ട മറ്റൊന്ന്; മുടിയുടെ സംരക്ഷണം എങ്ങനെയാണെന്ന് നോക്കാം..! Read More »

Lifestyle
featured 11 min 4

മഴക്കാലം ആസ്വദിക്കാം രോഗങ്ങൾ ഇല്ലാതെ!!

Health care in rainny seaseon: മഴക്കാലത്ത് ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മഴക്കാല രോഗങ്ങൾ. മഴക്കാലമായാൽ വെള്ളത്തിലൂടെയും വായുവിലൂടെയും ആണ് ഇത്തരം രോഗങ്ങൾ പിടിപെടാറുള്ളത്.സാധാരണയായി കണ്ടുവരാറുള്ള ജലദോഷവും പനിയും ഡെങ്കിപ്പനി എലിപ്പനി തുടങ്ങി നിരവധി രോഗങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. വൈറസുകൾ മൂലമാണ് പനി ഉണ്ടാകുന്നത്. ജലദോഷം തൊണ്ടവേദന തലവേദന തുടങ്ങി പലതരത്തിലുള്ള ലക്ഷണങ്ങളും വൈറൽ പനിക്ക് കണ്ടു വരാറുണ്ട്. റൈനോ വൈറസ് ആണ് ജലദോഷം പടർത്തുന്നത്. കൊതുകുകളും വിവിധ തരത്തിലുള്ള രോഗങ്ങൾ പരത്തുന്നു. മഴക്കാലത്ത്

മഴക്കാലം ആസ്വദിക്കാം രോഗങ്ങൾ ഇല്ലാതെ!! Read More »

Health
Tips For Anti Aging

വാർധ്യക്യം ചെറുക്കാൻ ഉള്ള വഴികൾ ആണോ നിങ്ങൾ തിരയുന്നത്? ഇതാ ചെറുപ്പം നിലനിർത്താനുള്ള കുറുക്കു വഴികൾ.!

Tips For Anti Aging: ഓരോ വ്യക്തിയും അനുഭവിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് വാർദ്ധക്യം. നിങ്ങളുടെ തലമുടി നരച്ചതോ വെളുത്തതോ ആയതോ ചർമ്മം അയഞ്ഞു ചുളിവുകളോ ആയി മാറുന്നത് നിങ്ങൾ ശ്രദ്ധിച്ചേക്കാം.വാർദ്ധക്യം തടയാൻ കഴിയില്ല, എന്നാൽ അതിൻ്റെ ലക്ഷണങ്ങൾ മറച്ചുപിടിക്കാൻ നമുക്ക് സാധിക്കും. എല്ലാ ദിവസവും ധാരാളം വെള്ളം കുടിക്കുക, ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക, സൺസ്‌ക്രീൻ ധരിക്കുക തുടങ്ങിയവ ആൻ്റി-ഏജിംഗ് തന്ത്രങ്ങളിൽ ഉൾപ്പെടുന്നു. വാർദ്ധക്യം പലപ്പോഴും നിങ്ങളുടെ ചർമ്മത്തിൽ ദൃശ്യമാണ്. കറുത്ത പാടുകൾ, നേർത്ത വരകൾ, നേർത്ത

വാർധ്യക്യം ചെറുക്കാൻ ഉള്ള വഴികൾ ആണോ നിങ്ങൾ തിരയുന്നത്? ഇതാ ചെറുപ്പം നിലനിർത്താനുള്ള കുറുക്കു വഴികൾ.! Read More »

Health, Lifestyle