ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഇനിയിത് ഒഴിച്ച് നിർത്തുകയെ ഇല്ല; അറിഞ്ഞിരിക്കണം ക്യാരറ്റിന്റെ ഗുണങ്ങൾ..!
Healthy Benefits Of Carrot: നമ്മുടെ അടുക്കളയിൽ സ്ഥിരമായി കാണുന്ന പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. പലപ്പോഴും കറികളായും ഉപ്പേരികളായും തോരനായും കാരറ്റ് നാം ഉപയോഗിക്കാറണ്ട്. ഇത് ഭക്ഷണങ്ങൾക്ക് സ്വാദ് നൽകാനായി ഉപയോഗിക്കുന്ന ഒന്നാണെങ്കിലും കാരറ്റിന് ധാരാളം ഗുണങ്ങൾ ഉണ്ട്. കാരറ്റ് ദിവസവും കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.ശരീരത്തിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് വളരെ നല്ലതാണ്. അയൺ സൾഫർ അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് രക്ത കുറവിന് ഏറ്റവും നല്ലതാണ്. കാരറ്റിൽ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ സ്ഥാനാർബുദം ബ്ലാഡർ കാൻസർ പോലെയുള്ള […]